Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

വിവാദങ്ങൾ കൊടുമ്പിരികൊള്ളുമ്പോളും ഒന്നും മിണ്ടാതെ മോഹൻലാലിന്റെ വരവിനായി കാത്ത് 'അമ്മ ; താര സംഘടനയുടെ മൗനത്തിൽ പ്രതിഷേധം

28 JUNE 2018 03:24 PM IST
മലയാളി വാര്‍ത്ത

താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുമ്പിരികൊള്ളുമ്പോളും സംഘടനാ വക്താക്കളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടാകാത്തതിൽ വ്യാപക പ്രതിഷേധം. മോഹൻലാൽ എത്തിയതിനു ശേഷം മാത്രമേ ഇതുസംബന്ധിച്ച് പ്രതികരണം ഉണ്ടാകുള്ളൂ എന്നാണ് സൂചന. നിലവിൽ സൂര്യക്ക് ഒപ്പമുള്ള തമിഴ് സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് മോഹൻലാൽ. എന്നാൽ ഷൂട്ടിങ്ങിനു ശേഷം അടുത്ത ദിവസം തന്നെ സ്വകാര്യ ആവശ്യങ്ങൾക്കായി മോഹൻലാൽ ലണ്ടനിലേക്ക് പോകും. അതിനുശേഷം ജൂലൈ പത്തിനു ശേഷം മാത്രമേ അദ്ദേഹം കേരളത്തിലേക്ക് തിരികെ വരുള്ളൂ. അതുവരെയും 'അമ്മ തീരുമാനത്തിനായി കാത്തിരിക്കും എന്നാണ് ലഭിക്കുന്ന വിവരം.

മോഹൻലാൽ തിരികയെത്തി വിഷയം ചർച്ച ചെയ്തതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അമ്മയുടെ ഔദ്യോഗിക നിലപാട് ഉണ്ടാകുള്ളൂ. കൂടുതൽ വിവാദങ്ങൾക്ക് വഴിവയ്ക്കാൻ താൽപര്യമില്ലാത്തത്കൊണ്ട് തന്നെയാണ് അമ്മയുടെ ഇത്തരത്തിലുള്ള മൗനം. അതുകൊണ്ടുതന്നെയാണ് മോഹൻലാലിന്റെ തിരിച്ചുവരവ് വരെ കാത്തിരിക്കാം എന്ന നിലപാടുമായി 'അമ്മ രംഗത്ത് വന്നിരിക്കുന്നത്. ഇതിനിടയിൽ ദിലീപിന് പൂർണ പിന്തുണയുമായി തീയറ്റർ സംഘടനയായ ഫിയോക്ക് രംഗത്ത് വന്നു. കോടതി കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കും വരെ ദിലീപിന് പൂർണ പിന്തുണ നൽകാനാണ് ഫിയോക്കിന്റെ തീരുമാനം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (5 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (5 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (5 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (5 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (7 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (8 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (8 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (8 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (8 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (8 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (9 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (9 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (9 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (10 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (10 hours ago)

Malayali Vartha Recommends