Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...


ശോഭാ സുരേന്ദ്രനെ ഇന്നുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ലെന്ന് വിശദീകരിച്ച്... വിവാദം തണുപ്പിക്കാൻ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ.... തന്റെ സത്യസന്ധത തെളിയിക്കാൻ പറ്റുമോ അതിനുള്ള പണിയൊക്കെ ഇ പി ചെയ്തുകൊണ്ട് ഇരിക്കുകയാണ്...


ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മലയാളി ദമ്പതികളെ; നൂറ് പവൻ സ്വർണം കവർന്ന് കടന്ന് കളഞ്ഞ് മോഷ്ട്ടാക്കൾ...

ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതി തീർത്തത് മൂന്നര മാസം കൊണ്ട് ; സെറ്റൊരുങ്ങുന്നത് 100 ഏക്കറിൽ ; രണ്ടാമൂഴത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ ...

30 JUNE 2018 05:07 PM IST
മലയാളി വാര്‍ത്ത

 

മോഹന്‍ലാല്‍ ചിത്രം രണ്ടാമൂഴത്തിനായി 100 ഏക്കറിൽ സെറ്റൊരുങ്ങുന്നു. പാലക്കാട് – കോയമ്പത്തൂര്‍ റൂട്ടിലാണ് ചിത്രത്തിനായുള്ള ബ്രഹ്മാണ്ഡ സെറ്റൊരുക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം ‘മഹാഭാരത സിറ്റി’ എന്ന പേരില്‍ മ്യൂസിയമാക്കാനാണ് തീരുമാനം.

ചിത്രത്തിന് വേണ്ടി മൂന്നര മാസം കൊണ്ടാണ് എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥ എഴുതിതീര്‍ത്തത്. 1000 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ ഹോളിവുഡ് താരം ജാക്കി ചാനും ഉണ്ടാകുമെന്നാണ് സൂചന. സംഘട്ടനം പീറ്റര്‍ ഹെയിനാണ്.

2020ല്‍ രണ്ടാമൂഴം തീയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കുന്ന രണ്ടാമൂഴം ലോകത്തെ പ്രധാന ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുമെന്നാണ് റിപ്പോർട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാസയിൽ താപനില ഉയരുന്നു...  (7 minutes ago)

തിരുവനന്തപുരം മണ്ഡലത്തില്‍ 66.47 ശതമാനവും ആറ്റിങ്ങലില്‍ 69.48 ശതമാനവും പോളിംഗ് രേഖപ്പെടുത്തി; ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിംഗ് സംബന്ധിച്ച അന്തിമ കണക്കുകള്‍ പുറത്ത്  (8 minutes ago)

ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...  (13 minutes ago)

ജാക്കി തെന്നി കാർ തലയിൽ വീണു; അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (13 minutes ago)

ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തിയിരുന്ന അരിക്കൊമ്പനെ നാട് കടത്തിയിട്ട് ഇന്നേക്ക് ഒരു വർഷം..... അരി തേടിയെത്തി അക്രമം കാണിക്കുന്ന ആനക്ക് നാട്ടുകാരിട്ട പേരാണ് അരിക്കൊമ്പൻ.... തിരുനെൽവേല  (15 minutes ago)

നാസയുടെ അപകട മുന്നറിയിപ്പ്,  (16 minutes ago)

പിണറായി അലിഞ്ഞാൽ അകത്ത് ഇല്ലെങ്കിൽ...  (20 minutes ago)

കാപ്പ ചുമത്തി യുവാവിനെ ജില്ലയിൽ നിന്നും പുറത്താക്കി; അടിപിടി, കൊലപാതകശ്രമം, മോഷണം, കവർച്ച തുടങ്ങിയ കേസുകളിൽ പ്രതി  (24 minutes ago)

കൊടുംചൂട് കൂടും... പുറത്തിറങ്ങിയാല്‍ മരണം സംഭവിക്കാം..!  (30 minutes ago)

മധ്യവയസ്കയായ ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു  (32 minutes ago)

ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണവുമായി യെമനിലെ ഹൂതി വിമതർ  (34 minutes ago)

ഉഷ്ണതരംഗം തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം; സംസ്ഥാനത്തെ സാഹചര്യം മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി; ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി  (42 minutes ago)

ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മലയാളി ദമ്പതികളെ; നൂറ് പവൻ സ്വർണം കവർന്ന് കടന്ന് കളഞ്ഞ് മോഷ്ട്ടാക്കൾ...  (44 minutes ago)

മേയർക്കെതിരെ നടപടി വേണം...!  (47 minutes ago)

റാഫയില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള എതിര്‍പ്പ് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍...  (1 hour ago)

Malayali Vartha Recommends