ആ ജീവിതത്തില്‍ നിന്ന് നീലച്ചിത്ര നായികയായി മാറിയ കഥ

കൊളംബിയക്കാരിയായ നീലച്ചിത്രനായിക യുഡി പിനേഡ പോണ്‍ ലോകത്തെത്തിയ കഥ പറയുകയാണ്. കന്യാസ്ത്രീയാകാന്‍ എട്ടു വര്‍ഷം പഠിച്ച ശേഷം നീലച്ചിത്ര നായികയായ താരമാണ് യുഡി പിനേഡ. കൊളംബിയയിലെ ഇറ്റ്വാംഗോ സ്വദേശിയാണ് 22കാരിയായ പിനേഡ. കുട്ടിക്കാലം മുതല്‍ കന്യാസ്ത്രീയാകാനായി കോണ്‍വെന്റിലാണ് അവര്‍ ചിലവഴിച്ചിരുന്നത്. എന്നാല്‍ ഇത്രയും കാലം ജീവിച്ച ജീവിത സാഹചര്യങ്ങളില്‍ നിന്നും മാറി വ്യത്യസ്തമായ ഒരു വഴിയാണ് പിനേഡ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
പിനേഡയുടെ സ്‌കൂള്‍ കാലഘട്ടം മുതലാണ് ഇവര്‍ കന്യാസ്ത്രീകള്‍ക്കൊപ്പം ചേര്‍ന്നത്. പത്താം വയസ്സിലായിരുന്നു ഇത്. തുടര്‍ന്ന് കോണ്‍വെന്റില്‍ ജോലി ചെയ്തിരുന്ന യുവാവുമായി പിനേഡ അടുത്തു. നീല ചിത്രത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ജോലിയും ഇയാള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടതാണ് തന്റെ ജീവിതം മാറിമറിയാന്‍ കാരണമായതെന്ന് നീലച്ചിത്ര രംഗത്തെ പുതിയ ചൂടന്‍ താരം പറയുന്നു.
ആദ്യമൊക്കെ എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ഇതില്‍ താന്‍ സന്തോഷവതിയാണ്. പള്ളിയില്‍ പോകുന്നത് മുടക്കിയിട്ടില്ല. എല്ലാ ഞായറാഴ്ചയും പള്ളിതിയില്‍ പോകാറുണ്ട്. പുരോഹിതര്‍ തന്റെ പുതിയ മേഖലയില്‍ നിന്ന് പിന്‍മാറ്റാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ പിന്‍മാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും പിനേഡ പറയുന്നു.
https://www.facebook.com/Malayalivartha