സണ്ണിയുടെ പുതിയ ഹോട്ട് ലുക്ക് വൈറലാകുന്നു...

ബോളിവുഡില്‍ തിരക്കേറിയ നടിമാരില്‍ ഒരാളാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ഫോട്ടോസ് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകര്‍.
വൈന്‍ റെഡ് കളര്‍ വസ്ത്രത്തില്‍ അതീവ സുന്ദരിയായിരിക്കുന്ന സണ്ണിയുടെ ചിത്രങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ചിത്രത്തിലെ സണ്ണി അതി മനോഹരിയാണെന്നാണ് ആരാധകര്‍ പറയുന്നത്. നെറ്റില്‍ തുന്നി എടുത്തിരിക്കുന്ന ലോങ് ഗൗണില്‍ ഗ്ലാമറസ് ആയിട്ടും അതുപോലെ ഹോട്ട് ലുക്കാണെന്നും ആരാധകര്‍ പറയുന്നു.

https://www.facebook.com/Malayalivartha


























