Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്‍റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ ചില പെണ്‍കുട്ടികള്‍ വന്നു, അവിടെ കണ്ട ഒരു പെണ്‍കുട്ടിയുടെ കണ്ണുകള്‍ എന്റെ കണ്ണുമായി ഉടക്കി.. പിന്നെ എനിക്ക് അവൾ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു... പരസ്പരം തുറന്നു പറയാത്ത പ്രണയമായി അത് വളര്‍ന്നു; ആ പ്രണയത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

08 NOVEMBER 2019 09:59 AM IST
മലയാളി വാര്‍ത്ത

നക്ഷത്ര താരാട്ട് എന്ന സിനിമ ചിത്രീകരണത്തിനിടയിൽ തന്റെ മനസ്സിൽ കടന്നുകൂടിയ പെൺകുട്ടിയെ കുറിച്ച് മനസ് തുറക്കുകയാണ് കുഞ്ചാക്കോബോബൻ. ഒരു സമയത്ത് നിരവധി ലേഡീ ഫാന്‍സുണ്ടായിരുന്ന കുഞ്ചാക്കോ ബോബന്റെ മനസ്സ് കവര്‍ന്നത് പ്രിയ എന്ന പെണ്‍കുട്ടിയായിരുന്നു. പിന്നീട് കുഞ്ചാക്കോ ബോബന്‍ തന്റെ ജീവിത സഖിയാക്കിയ പ്രിയയെ തന്നെയാണ്. ആ പ്രണയം തുടങ്ങുന്നത് ഇങ്ങനെയാണ്. നക്ഷത്രത്താരാട്ടി'ല്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍ ഉണ്ടായിരുന്നു. അവിടെ എന്നെ കാണാന്‍ കുറെയധികം കോളേജ് പിള്ളേര്‍ എത്തി. കൂടുതലും പെണ്‍കുട്ടികള്‍. അവര്‍ക്ക് എന്റെ കയ്യില്‍ നിന്ന് ഓട്ടോഗ്രാഫ് വേണമെന്നായിരുന്നു ആവശ്യം. അങ്ങനെ അവിടെ കണ്ട ഒരു പെണ്‍കുട്ടിയുടെ കണ്ണുകള്‍ എന്റെ കണ്ണുമായി ഉടക്കി അവള്‍. പിന്നെ എനിക്ക് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു. പരസ്പരം തുറന്നു പറയാത്ത പ്രണയമായി അത് വളര്‍ന്നു, ആ പെണ്‍കുട്ടിയാണ് ഇന്ന് എന്റെ ജീവിത സഖി. കുഞ്ചാക്കോ ബോബന്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. മലയാള സിനിമയില്‍ ചോക്ലേറ്റ് ഹീറോയായി കടന്നു വന്ന കുഞ്ചാക്കോ ബോബന്‍ യുവ സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ഒരു കാലത്ത് വലിയ തരംഗം സൃഷ്ടിച്ചിരുന്നു. മോഹന്‍ലാലിനെ പോലെ ഫാസില്‍ കണ്ടെത്തിയ കുഞ്ചാക്കോ ബോബന്‍ 'അനിയത്തി പ്രാവ്' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തുന്നത്. 'കുഞ്ചാക്കോ' കുടുംബത്തിലെ പ്രിയതാരം ഒറ്റ സിനിമ കൊണ്ട് തന്നെ ജനമനസ്സുകളില്‍ ഇടം നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (17 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (29 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (35 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (11 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends