Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഈ ഒരു സ്‌പെഷ്യല്‍ ഡേ ഗ്രാന്റ് ആയി സെലിബ്രേറ്റ് ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു... പക്ഷേ എന്റെ ആരോഗ്യസ്ഥിതി ഇപ്പോള്‍ അതുമായി സഹകരിക്കുന്നില്ല- സുരേഷ്‌ഗോപി

18 JANUARY 2025 12:56 PM IST
മലയാളി വാര്‍ത്ത

നടൻ സുരേഷ് ഗോപിയെ സംബന്ധിച്ച് ഏറ്റവും സന്തോഷം നിറഞ്ഞ വർഷമായിരുന്നു കഴിഞ്ഞു പോയത്. മൂത്ത മകൾ ഭാഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ആദ്യം നടൻ വാർത്തകളിൽ നിറഞ്ഞു നിന്നത്. കഴിഞ്ഞ വർഷം നടന്ന താരവിവാഹങ്ങളിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മൂത്തമകൾ ഭാഗ്യ സുരേഷിന്റേത്. ആ വിവാഹം നടന്നിട്ട് ജനുവരി 17 ന് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. മകളുടെ വിവാഹ വാര്‍ഷികത്തില്‍ ഏറെ വൈകി സുരേഷ് ഗോപി പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഭാഗ്യയ്ക്കും ശ്രേയസ്സിനും ഒപ്പമുള്ള ഒരു കുടുംബ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപി കുറിപ്പ് പങ്കുവെച്ചത്..

ആ പോസ്റ്റ് ഇങ്ങനെ...

'ഒരു വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതം, ജീവിത കാലം മുഴുവനുള്ള ഒരോര്‍മ്മ. പ്രിയപ്പെട്ട ഭാഗ്യ സുരേഷിനോടും ശ്രേയസിനോടും നിങ്ങളുടെ ആദ്യ വിവാഹ വാര്‍ഷികത്തില്‍, നിങ്ങളുടെ മനോഹരമായ ബോണ്ടിങ് കാണുന്ന ഞാന്‍ എത്രത്തോളം അഭിമാനിക്കുന്നു എന്ന് പറയാന്‍ ആഗ്രഹിക്കുന്നു'. ഈ ഒരു സ്‌പെഷ്യല്‍ ഡേ നമുക്ക് ഗ്രാന്റ് ആയി സെലിബ്രേറ്റ് ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ എന്റെ ആരോഗ്യസ്ഥിതി ഇപ്പോള്‍ അതുമായി സഹകരിക്കുന്നില്ല. എനിക്ക് കുറച്ചൊന്ന് സുഖപ്പെട്ടു കഴിയുന്നത് വരെ, ഈ ആഘോഷം നമുക്ക് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവയ്ക്കാം'. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍, പ്രണയവും സന്തോഷവും സാഹസികതയും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കട്ടെ. നിങ്ങളുടെ ബോണ്ടിങ് ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ ശക്തമാകട്ടെ, വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത അത്രയും നിങ്ങള്‍ രണ്ട് പേരെയും ഞാന്‍ ഇഷ്ടപ്പെടുന്നു. ഒന്നാം വിവാഹ വാര്‍ഷിക ആശംസകള്‍' എന്നാണ് സുരേഷ് ഗോപി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് ഭാഗ്യ സുരേഷും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയുമായി എത്തിയിരുന്നു .2019 ല്‍ നിന്ന് 2024 ലേക്ക് എത്തുമ്പോഴുള്ള മാറ്റത്തെ കുറിച്ചാണ് ഭാഗ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അതിനൊപ്പം കല്യാണ വീഡിയോയും ഭാഗ്യ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഭാഗ്യയ്ക്കും ശ്രേയസിനും ആശംസകൾ നേർന്ന് എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (12 minutes ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (23 minutes ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (47 minutes ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (1 hour ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (1 hour ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (1 hour ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (1 hour ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (2 hours ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (3 hours ago)

Malayali Vartha Recommends