Widgets Magazine
14
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമാധാനക്കരാറിന് ധാരണയായി... ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനുള്ള സമാധാനക്കരാറിൽ ഒപ്പ് വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ....


വിവേക് കിരണിന് ഇഡി അയച്ച സമൻസിൽ സിപിഎം പ്രതിരോധത്തിലേക്ക്; സമന്‍സ് അയച്ചത് ലാവലിന്‍ കേസില്‍: സമന്‍സിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എം.എ.ബേബി...


രണ്ട് വർഷത്തിന് ശേഷം ജീവനോടെയുള്ള മുഴുവൻ ബന്ദികളെയും കൈമാറി ഹമാസ്; ഇനി നടക്കുന്നത് മറ്റൊന്ന്...


തലക്കിട്ട് അടിച്ചപ്പോൾ എങ്ങനെ മൂക്കിൽ നിന്ന് രക്തം..? വാദങ്ങള്‍ ഓരോന്നായി പൊളിയുമ്പോഴും പുതിയ തത്വങ്ങളുമായി സഖാക്കൾ...


തുറന്ന് പറഞ്ഞ് കോഴിക്കോട് റൂറൽ എസ്പി... ഷാഫി പറമ്പിലിനെതിരെയുണ്ടായ ആക്രമണം: പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി

ശരീരഭാഗങ്ങള്‍ തുടിയ്ക്കുന്നത് നിസ്സാരമല്ല!! അവ നല്‍കുന്നത് ചില സൂചനകളാണ്; ചിലപ്പോൾ അത് ചൂണ്ടിക്കാണിക്കുന്നത് നമ്മുടെ ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും ആകാം

14 SEPTEMBER 2019 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

വൈദ്യുതി കണക്ഷന്‍, നിര്‍മ്മാണ പ്രവൃത്തിക്കുള്ള താരിഫില്‍ നിന്നും ഗാര്‍ഹിക താരിഫിലേക്ക് മാറ്റാന്‍....

തിരുനെൽവേലി കോതയാർ ഡാമിന്റെ പരിസരത്ത് നിന്ന് അരിക്കൊമ്പൻ ഇന്നലെ സഞ്ചരിച്ചത് 200 മീറ്റർ മാത്രം: നെയ്യാർ വനമേഖലയിൽ കേരള വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാൻ, പെരിയാർ കടുവാ സങ്കേതത്തിൽ നിന്നുള്ള ആന്റിന എത്തിച്ചു: അരിക്കൊമ്പൻ ഇപ്പോഴുള്ളത് കേരള അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ...

തലയുയർത്തി നിന്ന ആ ഫ്ലാറ്റുകൾ മണ്ണോട് ചേരുമ്പോൾ ബാക്കിയാകുന്നത് ഫ്ലാറ്റുകൾ സ്വന്തമാക്കിയവരുടെ തേങ്ങലുകളാണ് ...ഫ്ലാറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ ..മരട് തരുന്ന പാഠം ഇതാണ്

പുതുവർഷം പിറക്കുമ്പോൾ മുന്നേറാം സാമ്പത്തിക അച്ചടക്കത്തിലൂടെ..! ദുരിതകാലത്തെ നേരിടാനുള്ള വഴികൾ ഇതാ ..!

ആര്‍ത്തവകാലത്തെ വയറുവേദന കുറയ്ക്കുവാനും സ്ത്രീകൾക്ക് എളുപ്പത്തിൽ ഗർഭം ധരിക്കാനും മൂക്കു കുത്തി മതി!! ഈ രീതിയിൽ മൂക്ക് കുത്തിയാൽ ഉടനടി ഫലം

സാമുദ്രിക ശാസ്ത്ര പ്രകാരം ശരീര ലക്ഷണങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. നമ്മുടെ ശരീര ഭാഗങ്ങളെല്ലാം തന്നെ വളരെ സെന്‍സിറ്റീവ് ആയ ഭാഗമാണ്. ചിലപ്പോള്‍ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ തുടിയ്ക്കാറുണ്ട് ഇതിന് പിന്നില്‍ ശാസ്ത്രീയമായ കാര്യങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും സാമുദ്രിക ശാസ്ത്ര പ്രകാരം ചില സൂചനകളാണ് ഇവ നല്‍കുന്നത്. ഇത്തരത്തില്‍ ശരീരഭാഗങ്ങള്‍ തുടിയ്ക്കുന്നത് കൊണ്ട് എന്തൊക്കെ ലക്ഷണങ്ങളാണ് ശരീരം കാണിച്ച് തരുന്നത് എന്ന് നോക്കാം. ശാസ്ത്രീയപരമായി പല വിധത്തിലുള്ള ആരോഗ്യ കാരണങ്ങളുണ്ടെങ്കിലും ചില ലക്ഷണങ്ങള്‍ നമ്മുടെ ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും സൂചിപ്പിക്കുന്നു. എന്തൊക്കെയാണവ എന്ന് നോക്കാം.

പുരുഷന്റെ ശരീരത്തിന്റെ ഇടത് ഭാഗമാണ് തുടിയ്ക്കുന്നതെങ്കില്‍ എന്തെങ്കിലും മോശം വാര്‍ത്ത കേള്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് വേണ്ടപ്പെട്ടവരുടെ മരണമോ ജോലി നഷ്ടപ്പെടുന്നതോ അങ്ങനെയെന്തെങ്കിലും. പുരുഷന്റെ ശരീരത്തിന്റെ വലത് ഭാഗമാണെങ്കില്‍ ശുഭവാര്‍ത്ത കേള്‍ക്കാനാണ് നിങ്ങളുടെ യോഗം. സ്ത്രീകള്‍ക്കാണെങ്കില്‍ നേരെ തിരിച്ചാണ് വരുന്നത്. വലതുഭാഗം മോശം വാര്‍ത്തയും ഇടതു ഭാഗം നല്ല വാര്‍ത്തയും നല്‍കുന്നതാണ്. നെറ്റി തുടിയ്ക്കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ, എങ്കില്‍ ഒരു ശുഭവാര്‍ത്തയ്ക്കായി നിങ്ങള്‍ കാതോര്‍ത്തിരിയ്ക്കൂ. പ്രത്യേകിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന വാര്‍ത്തകളാണ് ഇതിലൂടെ ഉണ്ടാവുന്നത്.

കണ്ണ് തുടിയ്ക്കുക എന്നത് സ്ഥിരമായി നമ്മള്‍ കേള്‍ക്കുന്ന ഒന്നാണ്. ഇടത് കണ്ണാണ് തുടിയ്ക്കുന്നതെങ്കില്‍ ശുഭകാര്യങ്ങള്‍ കേള്‍ക്കാനും വലം കണ്ണാണ് തുടിയ്ക്കുന്നതെങ്കില്‍ അശുഭകാര്യങ്ങള്‍ കേള്‍ക്കാനുമായിരിക്കും. വലം കണ്ണ് തുടര്‍ച്ചയായി തുടിച്ച് കൊണ്ടിരിയ്ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. കാരണം ഗുരുതരമായ ഏതെങ്കിലും രോഗത്തിന്റെ തുടക്കമായിരിക്കും ഇത്.

കവിളാണ് തുടിയ്ക്കുന്നെതെങ്കില്‍ ശുഭകാര്യങ്ങളായിരിക്കും കേള്‍ക്കാന്‍ സാധ്യത. സാമുദ്രിക ശാസ്ത്ര പ്രകാരം കവിള്‍ തുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. സാമുദ്രിക ശാസ്ത്രപ്രകാരം ചുണ്ടാണ് തുടിയ്ക്കുന്നതെങ്കില്‍ പഴയ സുഹൃത്തുക്കളെ കണ്ട് മുട്ടാനുള്ള സാധ്യതയുണ്ട് എന്നാണ് പറയുന്നത്. ചില സമയങ്ങളില്‍ നിങ്ങളുടെ തോള്‍ തുടിയ്ക്കുന്നു. ഇത് സാമ്പത്തികമായി നിങ്ങളെ സ്വതന്ത്രമായി നിക്കാന്‍ കഴിവുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.

ചിലര്‍ക്ക് ഉള്ളം കൈ തുടിയ്ക്കാറുണ്ട്. ഇതിനര്‍ത്ഥം നിങ്ങള്‍ ഉടനെ തന്നെ എന്തോ വലിയ പ്രശ്‌നത്തില്‍ പെടാന്‍ പോകുന്നു എന്നതാണ്. ഇരുകൈയ്യിലേയും വിരലുകള്‍ ചിലപ്പോള്‍ തുടിയ്ക്കാറുണ്ട്. നിങ്ങളുടെ നഷ്ടപ്പെട്ട ബന്ധം വീണ്ടും കണ്ടുമുട്ടാന്‍ സാധ്യതയുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചിലര്‍ക്ക് തുടയില്‍ പല വിധത്തില്‍ തുടിപ്പ് ഉണ്ടാവാറുണ്ട്. നിങ്ങളുടെ ആരോഗ്യ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും ...  (1 minute ago)

ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനുള്ള സമാധാനക്കരാറിൽ ഒപ്പ് വെച്ച്  (14 minutes ago)

തൊഴില്‍ വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈന്‍ കെണികളില്‍ വീഴാതിരിക്കാന്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്  (7 hours ago)

പേരാമ്പ്ര സംഘര്‍ഷത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്ന് പൊലീസ്  (8 hours ago)

അമേരിക്കയില്‍ ചെറുവിമാനം തകര്‍ന്നുവീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

രണ്ട് ദിവസം മുമ്പ് കാണാതായ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

നാലുമാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു  (8 hours ago)

എസ്എഫ്‌ഐഒ അന്വേഷണത്തില്‍ അപ്പീല്‍ നല്‍കി വീണ വിജയന്‍  (8 hours ago)

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി  (9 hours ago)

മകന് ഇ.ഡിയുടെ നോട്ടിസ് കിട്ടിയിട്ടില്ല; ദുഷ്‌പേര് ഉണ്ടാക്കുന്ന തരത്തില്‍ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അവരില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി  (9 hours ago)

ലാത്തിച്ചാര്‍ജിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകര്‍  (10 hours ago)

സമനിലതെറ്റിയ നിലയിൽ 20 ബന്ദികൾ..!ആരെയും തിരിച്ചറിയുന്നില്ല..? ഹമാസിന്റെ ചെയ്ത്..!ഞെട്ടി ലോകം കട്ടകലിപ്പിൽ നെതന്യാഹു..!  (11 hours ago)

കൊല്ലത്ത് കിണറ്റില്‍ വീണ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 hours ago)

മലപ്പുറത്ത് ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍  (12 hours ago)

Malayali Vartha Recommends