Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

കോയമ്പത്തൂരിൽ ദേശീയപാതയിലേക്കു രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിമരം വീണതിനെത്തുടർന്നു അപകടം ..... മുഖ്യമന്ത്രി പളനിസ്വാമിയെ സ്വാഗതം ചെയ്യുന്നതിനായി അവിനാശി ഹൈവേയിൽ എഐഎഡിഎംകെ സ്ഥാപിച്ച കൊടിമരങ്ങളിലൊന്നാണ് തിരക്കുള്ള ദേശീയ പാതയിൽ വീണത്...ഇതേ തുടർന്ന് ഇരുചക്രവാഹന യാത്രക്കാരിയായ യുവതി ട്രക്കിനടിയിൽപ്പെട്ടു ഗുരുതരാവസ്ഥയിൽ

12 NOVEMBER 2019 02:30 PM IST
മലയാളി വാര്‍ത്ത

കോയമ്പത്തൂരിൽ ദേശീയപാതയിലേക്കു രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിമരം വീണതിനെത്തുടർന്നു അപകടം ... വീണു കിടന്ന കൊടിമരം ഒഴിവാക്കി ഡ്രൈവ് ചെയ്യാൻ ശ്രമിച്ച ഇരുചക്രവാഹന യാത്രക്കാരിയായ യുവതി ട്രക്കിനടിയിൽപ്പെട്ടു ഗുരുതരാവസ്ഥയിൽ. ജോലിയുമായി ബന്ധപ്പെട്ട യാത്രയിലായിരുന്ന അനുരാധ രാജേശ്വരി (30)യാണ് അപകടത്തിൽപ്പെട്ടത്. സെപ്റ്റംബറിൽ ഫ്ലക്സ്ബോർഡ് വീണ് ഐടി ജീവനക്കാരി മരിച്ചതിനു പിന്നാലെയാണ് ഇപ്പോഴത്തെ അപകടം.

മുഖ്യമന്ത്രി പളനിസ്വാമിയെ സ്വാഗതം ചെയ്യുന്നതിനായി അവിനാശി ഹൈവേയിൽ എഐഎഡിഎംകെ സ്ഥാപിച്ച കൊടിമരങ്ങളിലൊന്നാണ് തിരക്കുള്ള ദേശീയ പാതയിൽ വീണത്. . ഇതു വഴി സ്കൂട്ടറിൽ വരികയായിരുന്ന അനുരാധ കൊടിമരങ്ങളിലൊന്ന് റോഡിലേക്കു വീഴുന്നതു കണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ അതുവഴി വന്ന ട്രക്ക് അപ്പോഴേക്കും സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ട്രക്കിന്റെ മുൻവശത്തെ വലത്തേ ചക്രം അനുരാധയുടെ ഇരുകാലുകളിലൂടെയും കയറിയിറങ്ങി. യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. സ്കൂട്ടർ യാത്രികനായ മറ്റൊരാൾക്കും ഇതേ ട്രക്ക് ഇടിച്ചു പരുക്കേറ്റു. ട്രക്ക് ഡ്രൈവർ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വേഗത്തിൽ എത്താൻ ഉടമ ആവശ്യപ്പെട്ടതിനാൽ വാഹനം വേഗത്തിലായിരുന്നുവെന്ന് ഡ്രൈവർ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

അതേസമയം കൊടിമരം വീണതല്ല അപകടകാരണമെന്ന നിലപാടിലാണു പൊലീസ്. അപകടത്തിന്റെ കുട്ടമത്രയും ട്രാക്ക് ഡ്രൈവറുടെ തലയിൽ ചുമത്തി വെക്കാനാണ് പോലീസ് ശ്രമിക്കുന്നത് എന്ന പരാതിയുണ്ട്. ...

റോഡിനോട് ചേർന്ന മണലിലാണ് കൊടിമരങ്ങൾ സ്ഥാപിച്ചിരുന്നത്. റോഡിലേക്കു മറിഞ്ഞ കൊടിമരം ദേശീയപാതയുടെ വലതുനിരയിലേക്ക് വീഴുമായിരുന്നില്ലെന്നും ട്രാക്ക് ഡ്രൈവർക്കെതിരെയാണ് നിലവിൽ കേസെടുത്തിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു.ഇതിനെതിരെ അനുരാധയുടെ ബന്ധു കേസുമായി എത്തിയിട്ടുണ്ട് . കൊടിമരം റോഡിലേക്കു വീഴുന്നതു കണ്ട പരിഭ്രാന്തിയിൽ ദേശീയപാതയുടെ വലതു വശത്തെ മറ്റൊരു നിരയിലേക്ക് തിരിഞ്ഞപ്പോഴാണ് അനുരാധയെ ട്രാക്ക് ഇടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.അതുകൊണ്ട് തന്നെ അപകടം ഉണ്ടാകാൻ സാധ്യത ഉള്ളവിധം കൊടി മരം സ്ഥാപിച്ചതിനെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അണ്ണാ ഡിഎംകെ നേതാവ് സി.ജയഗോപാലിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് തലയിൽ വീണ് ഐടി ജീവനക്കാരി ശുഭശ്രീ രവി മരിച്ചിരുന്നു. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത് .. ഇതെതുടർന്ന് റോഡുകളിൽ രാഷ്ട്രീയ കൊടിമരങ്ങൾ അനുവദിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശുഭശ്രീ രവി മരിച്ച കേസിലും ട്രക്ക് ഡ്രൈവർക്കെതിരെയാണ് പോലീസ്ആദ്യം കേസെടുത്തത്. പിന്നീട് പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് എഐഎഡിഎംകെ നേതാവ് ജയഗോപാലിനെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (3 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (3 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (3 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (4 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (4 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (6 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (7 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (8 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (8 hours ago)

Malayali Vartha Recommends