Widgets Magazine
10
Dec / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുവൈത്തിന്റെ കടുത്ത നടപടി പ്രവാസികൾക്ക് വിനയായി, അനധികൃത മാർഗത്തിലൂടെ നേടിയ സ്‌പോണ്‍സര്‍മാരുടെ പൗരത്വം റദ്ദായി, വിസ കാലാവധി തീർന്നാൽ ഇനി രാജ്യം വിടേണ്ട അവസ്ഥ, വിസ പുതുക്കാനോ മാറ്റാനോ ആകാതെ ആശങ്കയിലായി മലയാളികളടക്കമുള്ള പ്രവാസികള്‍


ഗോലൻ കുന്നുകളിലെ സിറിയന്‍ നിയന്ത്രിത പ്രദേശം ഇസ്രായേല്‍ കൈവശപ്പെടുത്തി...ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു...ശത്രുതാപരമായ ഒരു ശക്തിയെയും തങ്ങളുടെ അതിര്‍ത്തിയില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കില്ലെന്നും നെതന്യാഹു..


ഇന്ദുജയുടെ മരണം...അജാസ് വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച പ്രകോപിപ്പിച്ചു...കാറില്‍ കയറ്റി ശംഖുമുഖത്തു കൊണ്ടുപോയി...പോകുന്ന വഴിയിലും മർദ്ദനം...രാത്രിയാണ് ഇന്ദുജയെ വീട്ടില്‍ എത്തിച്ചത്...


അസാദിനെ പുറത്താക്കുന്നത് ഇന്ത്യയ്ക്കും പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്...സിറിയയുമായുള്ള ബന്ധം വർഷങ്ങളായി വികസിച്ചു വരികയായിരുന്നു...ഒന്നും മിണ്ടാതെ കേന്ദ്രം...


ജീവിതത്തിലെ ഒറ്റപ്പെടൽ; നവ്യയുടെ ആ മാറ്റത്തിന് പിന്നിലെ കാരണം പുറത്ത്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... തമിഴ്‌നാട്ടില്‍ നിന്നും വിലക്കുറവില്‍ പടക്കം വാങ്ങി ട്രെയിനില്‍ വന്നാല്‍ ഉടന്‍ പിടിവീഴും...

13 APRIL 2024 11:21 AM IST
മലയാളി വാര്‍ത്ത

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... തമിഴ്‌നാട്ടില്‍ നിന്നും വിലക്കുറവില്‍ പടക്കം വാങ്ങി ട്രെയിനില്‍ വന്നാല്‍ ഉടന്‍ പിടിവീഴും...
പിടിവീഴുമെന്നു മാത്രമല്ല, തടവും പിഴയും കിട്ടും.

വിഷു പ്രമാണിച്ച് ട്രെയിനില്‍ പടക്കമെത്തിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ആര്‍.പി.എഫ്. ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് പരിശോധന തുടങ്ങിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായിട്ടാണ് നടപടി.പാലക്കാട്, മംഗലാപുരം, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം.

എസ്.ഐ.യോ എ.എസ്.ഐ.യോ നേതൃത്വം നല്‍കുന്ന നാലംഗസംഘമാണ് ഓരോ സ്‌ക്വാഡിലും ഉണ്ടാവുക. സ്‌ക്വാഡുകള്‍ മാറി മാറി 24 മണിക്കൂറും പരിശോധന നടത്തും. മഫ്തിയിലാണ് പരിശോധനക്കെത്തുക. പിടിച്ചാല്‍ റെയില്‍വേ നിയമം 164, 165 വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. മൂന്ന് വര്‍ഷംവരെ തടവോ 1000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. കനത്ത ചൂടുള്ള കാലാവസ്ഥയില്‍ പടക്കം പൊട്ടിത്തെറിക്കാനും തീവണ്ടിക്ക് തീ പിടിക്കാനും സാധ്യതയുള്ളതിനാലാണ് നടപടി കര്‍ശനമാക്കിയിട്ടുള്ളത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ 31 ജില്ലകളാക്കി തിരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പുതിയ പദ്ധതിയുമായി ബിജെപി  (2 hours ago)

കാമുകിയെ വിഡിയോ കോള്‍ ചെയ്ത് കുരിക്കിട്ട കയര്‍ കാണിച്ചു; പിന്നാലെ ജീവനൊടുക്കി യുവാവ്  (2 hours ago)

കുവൈത്തിന്റെ കടുത്ത നടപടി പ്രവാസികൾക്ക് വിനയായി, അനധികൃത മാർഗത്തിലൂടെ നേടിയ സ്‌പോണ്‍സര്‍മാരുടെ പൗരത്വം റദ്ദായി, വിസ കാലാവധി തീർന്നാൽ ഇനി രാജ്യം വിടേണ്ട അവസ്ഥ, വിസ പുതുക്കാനോ മാറ്റാനോ ആകാതെ ആശങ്കയിലായി  (3 hours ago)

ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്... ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

ഖത്തറിൽ ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി മരിച്ചു  (4 hours ago)

വധശിക്ഷ റദ്ദാക്കിയെങ്കിലും മോചനം വൈകുന്നത് ഈ കാരണങ്ങളാൽ, അബ്ദുൽ റഹീമിന്റെ മോചന ഹർജിയിൽ കോടതി അന്തിമ വിധി പറയുന്നത് വീണ്ടും മാറ്റി, പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ കഴിയാത്തതും വിധ  (4 hours ago)

ജര്‍മന്‍ പൗരനായിരിക്കെ വ്യാജരേഖ ചമച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബിആര്‍എസ് നേതാവിന് 30 ലക്ഷം രൂപ പിഴ  (4 hours ago)

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളുടെ അവസ്ഥ ഞെട്ടിക്കുന്നത്  (7 hours ago)

2023ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍.കരുണിന്  (7 hours ago)

ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് എതിരായ തുടര്‍നടപടികള്‍ക്ക് സ്റ്റേ  (7 hours ago)

ചെന്നൈ കൊച്ചി സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി; ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചിറക്കിയത്  (10 hours ago)

പൃഥ്വിരാജിന്റെ വിലായത്ത് ബുദ്ധ ഫൈനൽ ഷെഡ്യൂൾ ആരംഭിച്ചു  (10 hours ago)

ISRAEL അസദ് റഷ്യയിലേക്ക് പറന്നു  (11 hours ago)

PALODE ഫോണ്‍ വിളിയില്‍ സംശയം  (11 hours ago)

മൂന്ന് വർഷമായി വേർപിരിഞ്ഞ് താമസം; 28കാരിയെ മുൻ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു...  (11 hours ago)

Malayali Vartha Recommends