Widgets Magazine
07
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേഹപരിശോധനയിൽ മുത്തശ്ശിക്ക് കാലിൽ പാമ്പിന്റെ കടിയേറ്റതിന്റെ പാടുകൾ; ഒപ്പം കിടന്ന എട്ട് വയസുകാരി ആശുപത്രിയിൽ ശർദ്ദിച്ച് അവശയായി തളർന്ന് വീണു: ദാരുണാന്ത്യം... സംഭവിച്ചത്


ലെബനനിലെ വിവിധ പ്രദേശങ്ങളിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; ബാല്‍ബെക്ക് നഗരത്തില്‍ 40 മരണം; ഇസ്രായേലിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ ആക്രമണവുമായി ഹിസ്ബുല്ലയും...


സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്...


ആഘോഷങ്ങളില്‍ നിന്ന് ഒഴിഞ്ഞ് ട്രംപ്... ട്രംപിനെ ആദ്യം ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചത്.. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു..തൊട്ട് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും...


പാലക്കാട്ട് വമ്പൻ ട്വിസ്റ്റ് !പോലീസിൽ തെറ്റായ വിവരം നൽകിയത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിട്ടില്ല...എവിടെ നിന്നോ വന്നു ചേരുന്ന നവാഗതർക്ക് സീറ്റ് നൽകുന്ന പിണറായി വിജയന്റെ രീതി..പോലീസ് ഓപ്പറേഷന്റെ പേരിൽ സി.പി. എമ്മിൽ തമ്മിലടി തുടങ്ങി...

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 175 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.

13 APRIL 2024 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

ദേഹപരിശോധനയിൽ മുത്തശ്ശിക്ക് കാലിൽ പാമ്പിന്റെ കടിയേറ്റതിന്റെ പാടുകൾ; ഒപ്പം കിടന്ന എട്ട് വയസുകാരി ആശുപത്രിയിൽ ശർദ്ദിച്ച് അവശയായി തളർന്ന് വീണു: ദാരുണാന്ത്യം... സംഭവിച്ചത്

എറണാകുളം കാലടി മരോട്ടിചുവടില്‍ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം.... കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം... ശിക്ഷ വിധിച്ചത് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

പാലക്കാട്ട് വമ്പൻ ട്വിസ്റ്റ് !പോലീസിൽ തെറ്റായ വിവരം നൽകിയത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിട്ടില്ല...എവിടെ നിന്നോ വന്നു ചേരുന്ന നവാഗതർക്ക് സീറ്റ് നൽകുന്ന പിണറായി വിജയന്റെ രീതി..പോലീസ് ഓപ്പറേഷന്റെ പേരിൽ സി.പി. എമ്മിൽ തമ്മിലടി തുടങ്ങി...

കേരളത്തിൽ സ്വർണവില പവന് ഇന്ന് ഒറ്റയടിക്ക് വീഴ്ച്ച...പവൻവില 57,600 രൂപയും ഗ്രാമിന് 7,200 രൂപയുമായി... ഡോണൾഡ് ട്രംപ് വിജയക്കൊടി പാറിച്ചതോടെ ഡോളറിന്റെ മൂല്യം ഉയർന്നു...

സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. തൃശൂര്‍ പാറളം കുടുംബാരോഗ്യ കേന്ദ്രം 92 ശതമാനം സ്‌കോറും, പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 86 ശതമാനം സ്‌കോറും, കൊല്ലം കരുനാഗപ്പള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 89 ശതമാനം സ്‌കോറും നേടിയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ പുതിയതും പുന:അംഗീകാരവും ഉള്‍പ്പെടെ ആകെ 143 സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.

മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനായി നടത്തിയ നടപടികളുടെ ഭാഗമായാണ് ഈ അംഗീകാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ താലൂക്ക്, ജില്ലാ ആശുപത്രികളില്‍ കൂടി ഗുണനിലവാരം ഉറപ്പാക്കാനായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

സംസ്ഥാനത്ത് ആകെ 175 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരവും 76 ആശുപത്രികള്‍ക്ക് പുന:അംഗീകാരവും നേടിയെടുക്കാനായി. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 116 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്‍ഷത്തെ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും.

കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ആശുപത്രികളുടെ കൂടുതല്‍ വികസനത്തിന് ഈ തുക സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേഹപരിശോധനയിൽ മുത്തശ്ശിക്ക് കാലിൽ പാമ്പിന്റെ കടിയേറ്റതിന്റെ പാടുകൾ; ഒപ്പം കിടന്ന എട്ട് വയസുകാരി ആശുപത്രിയിൽ ശർദ്ദിച്ച് അവശയായി തളർന്ന് വീണു: ദാരുണാന്ത്യം... സംഭവിച്ചത്  (4 minutes ago)

‘ഒറ്റക്കൊമ്പൻ’ ഉടൻ യാഥാർഥ്യമാകില്ലെന്ന സ്ഥിതി: സുരേഷ്‌ഗോപിയുടെ പുതിയ ലുക്കിൽ ഞെട്ടി സംവിധായകൻ  (8 minutes ago)

ലെബനനിലെ വിവിധ പ്രദേശങ്ങളിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; ബാല്‍ബെക്ക് നഗരത്തില്‍ 40 മരണം; ഇസ്രായേലിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ ആക്രമണവുമായി ഹിസ്ബുല്ലയും...  (14 minutes ago)

സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്...  (20 minutes ago)

അണിയറയിൽ നീക്കങ്ങൾ തുടങ്ങി  (21 minutes ago)

ഗുരുതരമായി പരിക്കേറ്റ 86 രോഗികളെ ഗാസ മുനമ്പിൽ നിന്ന് ഒഴിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്; ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചായിരുന്നു നീക്കം  (29 minutes ago)

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംബ് വീണ്ടും പ്രസിഡന്റായതോടെ ഇറാനും സിറിയയ്ക്കും പാലസ്തീനും ലബനോനും കഷ്ടകാലം!!! ഏതു നിമിഷവും ഇറാനുനേരേ ഇസ്രായേലിന്റെ മിന്നല്‍ ആക്രമണം  (54 minutes ago)

പാലക്കാട്ടെ പാതിര റെയ്ഡിന് പിന്നില്‍ മന്ത്രി എംബി രാജേഷ് ആണെന്നും റെയ്ഡ് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളെ അപമാനിക്കാനാണെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍  (57 minutes ago)

കൽപനയുടെ മുൻ ഭർത്താവ് അനിൽ വീണ്ടും വിവാഹിതനായി!  (1 hour ago)

എറണാകുളം കാലടി മരോട്ടിചുവടില്‍ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം.... കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം... ശിക്ഷ വിധിച്ചത് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി  (2 hours ago)

പിണറായിക്കെതിരെയുള്ള കൊടുങ്കാറ്റ്  (2 hours ago)

GOLD RATE കേരളത്തിൽ പവന് ഒറ്റയടിക്ക് കുറഞ്ഞത്  (2 hours ago)

ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്  (2 hours ago)

ശബരിമല തീര്‍ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനവും...  (2 hours ago)

Malayali Vartha Recommends