Widgets Magazine
01
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗണേഷ് കുമാറും ഞെട്ടി... നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ്, പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വീസ് ആരംഭിക്കുന്നു; തിരുവനന്തപുരത്ത്കാര്‍ക്ക് ആദ്യ അവസരം; ബസ് ജീവനക്കാരെ കുറിച്ചുള്ള എംവിഡിയുടെ റിപ്പോര്‍ട്ട് കണ്ട് ഗണേഷ് കുമാര്‍ അത്ഭുതപ്പെട്ടു; നാണം കെടുത്തിയത് കെഎസ്ആര്‍ടിസി


കണ്ണീര്‍ക്കാഴ്ചയായി...നഴ്‌സിങ് ജോലിക്കായി യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു, സങ്കടം സഹിക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍


വിമര്‍ശനം കടുക്കുന്നു... ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ വീണ്ടും പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്; ചെറിയ വിജയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഇടയ്ക്കൊന്നു പതറിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്


മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

വാക്കുതര്‍ക്കം കയ്യാങ്കളിയായി.... സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു.... പ്രതി അറസ്റ്റില്‍

18 APRIL 2024 06:43 AM IST
മലയാളി വാര്‍ത്ത

More Stories...

കോലഞ്ചേരിയില്‍ റോഡില്‍ കുഴഞ്ഞ് വീണയാളെ മദ്യപാനിയെന്ന് കരുതി ആശുപത്രിയിലെത്തിക്കാന്‍ വൈകി...യുവാവിന് ദാരുണാന്ത്യം

നാഷണല്‍ ഫിലിം അക്കാഡമി ഫിലിം സൊസൈറ്റിയുടെ 2023 -2024 വര്‍ഷത്തെ രത്‌ന പുരസ്‌ക്കാരം ബിന്ദുരാജിന്

കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ല... മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം....റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെമ്മറി കാർഡുണ്ടായിരുന്നുവെന്നാണ് ഡ്രൈവർ...

ആറു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അച്ഛന് മൂന്ന് ജീവപര്യന്തം തടവും,21 വര്‍ഷം കഠിനതടവും 90,000 രൂപ പിഴയും

ഗണേഷ് കുമാറും ഞെട്ടി... നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ്, പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വീസ് ആരംഭിക്കുന്നു; തിരുവനന്തപുരത്ത്കാര്‍ക്ക് ആദ്യ അവസരം; ബസ് ജീവനക്കാരെ കുറിച്ചുള്ള എംവിഡിയുടെ റിപ്പോര്‍ട്ട് കണ്ട് ഗണേഷ് കുമാര്‍ അത്ഭുതപ്പെട്ടു; നാണം കെടുത്തിയത് കെഎസ്ആര്‍ടിസി

വാക്കുതര്‍ക്കം കയ്യാങ്കളിയായി.... സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറ മാരിമുത്തുവിന്റെ മകന്‍ രംഗസ്വാമി (ദുരൈ 30) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം 4.30 ന് മദ്യപിച്ചെത്തിയ രംഗസ്വാമി വീട്ടില്‍ വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് സഹോദരന്‍ മഹേന്ദ്രന്‍ (23) കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

മദ്യപിച്ചെത്തി വീടിനു സമീപം വീണപ്പോള്‍ എന്തോ കുത്തിയതാണെന്ന് പറഞ്ഞ് നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മൂന്നുമണിക്ക് മരിച്ചു.

മൃതദേഹം കൊഴിഞ്ഞാമ്പാറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി സംസ്‌കാര ചടങ്ങുകള്‍ നടന്നു

. ചിറ്റൂര്‍ ഡിവൈ.എസ്.പി ടി.കെ.ഷാജു, കൊഴിഞ്ഞാമ്പാറ സി.ഐ വി.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റു ചെയ്തു. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോലഞ്ചേരിയില്‍ റോഡില്‍ കുഴഞ്ഞ് വീണയാളെ മദ്യപാനിയെന്ന് കരുതി ആശുപത്രിയിലെത്തിക്കാന്‍ വൈകി...യുവാവിന് ദാരുണാന്ത്യം  (47 minutes ago)

നാഷണല്‍ ഫിലിം അക്കാഡമി ഫിലിം സൊസൈറ്റിയുടെ 2023 -2024 വര്‍ഷത്തെ രത്‌ന പുരസ്‌ക്കാരം ബിന്ദുരാജിന്  (50 minutes ago)

കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ല... മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം....റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെ  (1 hour ago)

ആറു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അച്ഛന് മൂന്ന് ജീവപര്യന്തം തടവും,21 വര്‍ഷം കഠിനതടവും 90,000 രൂപ പിഴയും  (1 hour ago)

സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്... പവന് 800 രൂപയുടെ കുറവ്  (1 hour ago)

തമിഴ്നാട്ടിലെ സേലത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാലു മരണം.. 45 ഓളം പേര്‍ക്ക് പരുക്ക്  (1 hour ago)

ഗണേഷ് കുമാറും ഞെട്ടി... നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ്, പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വീസ് ആരംഭിക്കുന്നു; തിരുവനന്തപുരത്ത്കാര്‍ക്ക് ആദ്യ അവസരം; ബസ്  (2 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു... സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്... ഓറഞ്ച് , യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു  (2 hours ago)

ഇനി ശോഭ തീരുമാനിക്കും... ദല്ലാള്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍; ഉടന്‍ മാപ്പപേക്ഷിക്കണം അല്ലെങ്കില്‍ നിയമനടപടി; നഷ്ടപരിഹാരം 2 കോടി ആവശ്യപ്പെട്ട്  (2 hours ago)

ചിങ്ങവനത്ത് വീടിനുള്ളില്‍ കയറി മധ്യവയസ്‌കന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍...  (2 hours ago)

കോട്ടയത്ത് വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍...  (2 hours ago)

ഭാര്യയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍...  (2 hours ago)

ഡല്‍ഹിയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി... കുട്ടികളെ ഒഴിപ്പിച്ച് ബോംബ് സ്‌ക്വാഡ് പരിശധന തുടങ്ങി  (3 hours ago)

ഇനിയാണല്ലോ കളി... തുടര്‍ച്ചയായ തഴയലുകള്‍ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി; ഐപിഎല്ലില്‍ നല്ല കളിക്കാരനായും ക്യാപ്റ്റനായും തിളങ്ങിയ സഞ്ജുവിന് ഇത് അഭിമാന നിമിഷം; കീപ്പറായ  (3 hours ago)

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ കുറവ്... ഗാര്‍ഹികാവശ്യത്തിനായുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല  (3 hours ago)

Malayali Vartha Recommends