Widgets Magazine
01
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മേയർ ആര്യ രാജേന്ദ്രനും ഡ്രൈവർ യദുവുമായിട്ടുള്ള തർക്കം ജനം കൂടെ ഏറ്റെടുത്തിരിക്കുകയാണ്..ഡ്രൈവർക്കെതിരെ 3 കേസുകളുണ്ടെന്ന്, മേയർ ആര്യ രാജേന്ദ്രന്റെ ആരോപണത്തിന് യദുവിന്റെ മറുപടി ആ കേസുകൾ തള്ളിയതാണെന്നാണ്...


ഗണേഷ് കുമാറും ഞെട്ടി... നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ്, പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വീസ് ആരംഭിക്കുന്നു; തിരുവനന്തപുരത്ത്കാര്‍ക്ക് ആദ്യ അവസരം; ബസ് ജീവനക്കാരെ കുറിച്ചുള്ള എംവിഡിയുടെ റിപ്പോര്‍ട്ട് കണ്ട് ഗണേഷ് കുമാര്‍ അത്ഭുതപ്പെട്ടു; നാണം കെടുത്തിയത് കെഎസ്ആര്‍ടിസി


കണ്ണീര്‍ക്കാഴ്ചയായി...നഴ്‌സിങ് ജോലിക്കായി യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു, സങ്കടം സഹിക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍


വിമര്‍ശനം കടുക്കുന്നു... ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ വീണ്ടും പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്; ചെറിയ വിജയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഇടയ്ക്കൊന്നു പതറിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്


മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

സങ്കടക്കാഴ്ചയായി... കല്‍പറ്റയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു... സഹയാത്രിക പരുക്കേറ്റ് ആശുപത്രിയില്‍

18 APRIL 2024 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

മേയർ ആര്യ രാജേന്ദ്രനും ഡ്രൈവർ യദുവുമായിട്ടുള്ള തർക്കം ജനം കൂടെ ഏറ്റെടുത്തിരിക്കുകയാണ്..ഡ്രൈവർക്കെതിരെ 3 കേസുകളുണ്ടെന്ന്, മേയർ ആര്യ രാജേന്ദ്രന്റെ ആരോപണത്തിന് യദുവിന്റെ മറുപടി ആ കേസുകൾ തള്ളിയതാണെന്നാണ്...

അറബിക്കടൽ ഉൾപ്പെടെ ഇന്ത്യൻ മഹാസമുദ്രം തിളച്ചു മറിയുന്നു... ചൂടു വലിച്ചെടുത്ത് കടൽ പൊട്ടിത്തെറിയുടെ വക്കിൽ ഏതു നിമിഷവും അത് സംഭവിക്കാം

യദുവിന്റെ രക്ഷകൻ ദേവൻ രാമചന്ദ്രൻ..?മേയറൂട്ടിയെ ഹൈക്കോടതലിയിട്ട് പൂട്ടാൻ ദേവ ശബ്ദം കേസുനടത്താൻ ലക്ഷങ്ങൾ നൽക്കാൻ ജനം...പൈസ അയക്കാൻ ജി പേ നമ്പർ തെറി ജനം

ബാന്‍ഡ് മേളം നടക്കുന്നതിനിടെ കുഴഞ്ഞു വീണു.... പെരുമ്പാവൂരില്‍ പള്ളിയില്‍ ബാന്‍ഡ് മേളത്തിന് എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു....

മുണ്ടക്കയത്ത് വില്‍പ്പനയ്ക്കായി അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

സങ്കടക്കാഴ്ചയായി... കല്‍പറ്റയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു... പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഒ.എം.എ സലാമിന്റെ മകളും കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയുമായ ഫാത്തിമ തസ്‌കിയ(24) ആണ് മരിച്ചത്.

മഞ്ചേരി പാലക്കുളം സ്വദേശിനിയാണ്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ്ബ് മീറ്റിങുമായി ബന്ധപ്പെട്ട് കല്‍പറ്റയില്‍ പോയി തിരിച്ചവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോവുന്ന റോഡിലെ വളവില്‍ തസ്‌കിയയും കൂട്ടുകാരിയും സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. സഹയാത്രികയായ അജ്മിയയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തസ്‌കിയയുടെ മൃതദേഹം കല്‍പറ്റ ഫാത്തിമ ആശുപത്രിയില്‍ .  

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവറുടെ കേസ് ഡയറി  (14 minutes ago)

അറബിക്കടൽ ഉൾപ്പെടെ ഇന്ത്യൻ മഹാസമുദ്രം തിളച്ചു മറിയുന്നു... ചൂടു വലിച്ചെടുത്ത് കടൽ പൊട്ടിത്തെറിയുടെ വക്കിൽ ഏതു നിമിഷവും അത് സംഭവിക്കാം  (21 minutes ago)

അമേരിക്കന്‍ എഴുത്തുകാരനും സംവിധായകനുമായ പോള്‍ ആസ്റ്റര്‍ ന്യൂയോര്‍ക്കില്‍ വെച്ച് അന്തരിച്ചു  (1 hour ago)

യദുവിന്റെ രക്ഷകൻ ദേവൻ രാമചന്ദ്രൻ..?മേയറൂട്ടിയെ ഹൈക്കോടതലിയിട്ട് പൂട്ടാൻ ദേവ ശബ്ദം കേസുനടത്താൻ ലക്ഷങ്ങൾ നൽക്കാൻ ജനം...പൈസ അയക്കാൻ ജി പേ നമ്പർ തെറി ജനം  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി...നഴ്‌സിങ് ജോലിക്കായി യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു, സങ്കടം സഹ  (1 hour ago)

ബാന്‍ഡ് മേളം നടക്കുന്നതിനിടെ കുഴഞ്ഞു വീണു.... പെരുമ്പാവൂരില്‍ പള്ളിയില്‍ ബാന്‍ഡ് മേളത്തിന് എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു....  (1 hour ago)

മുണ്ടക്കയത്ത് വില്‍പ്പനയ്ക്കായി അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍  (1 hour ago)

ആദ്യഘട്ടത്തില്‍ ചെറിയ ഇളവുകള്‍... സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്‌കരണം നാളെ മുതല്‍...റോഡ് ടെസ്റ്റിനു ശേഷമാണ് ഇനി 'എച്ച്' ടെസ്റ്റ് , പ്രതിദിന ടെസ്റ്റുകള്‍ 60 ആയി കുറച്ചു  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... സജനയുടെ ചിതക്ക് തീ കൊളുത്തിയത് മകന്റെ ഹൃദയം സ്വീകരിച്ചയാള്‍.... ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി  (2 hours ago)

കോലഞ്ചേരിയില്‍ റോഡില്‍ കുഴഞ്ഞ് വീണയാളെ മദ്യപാനിയെന്ന് കരുതി ആശുപത്രിയിലെത്തിക്കാന്‍ വൈകി...യുവാവിന് ദാരുണാന്ത്യം  (2 hours ago)

നാഷണല്‍ ഫിലിം അക്കാഡമി ഫിലിം സൊസൈറ്റിയുടെ 2023 -2024 വര്‍ഷത്തെ രത്‌ന പുരസ്‌ക്കാരം ബിന്ദുരാജിന്  (2 hours ago)

കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ല... മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം....റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെ  (3 hours ago)

ആറു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അച്ഛന് മൂന്ന് ജീവപര്യന്തം തടവും,21 വര്‍ഷം കഠിനതടവും 90,000 രൂപ പിഴയും  (3 hours ago)

സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്... പവന് 800 രൂപയുടെ കുറവ്  (3 hours ago)

തമിഴ്നാട്ടിലെ സേലത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാലു മരണം.. 45 ഓളം പേര്‍ക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends