സങ്കടകാഴ്ചയായി.... ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം...
ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ഏറനാട് എക്സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെ കായംകുളം കീരിക്കാട് സൗത്ത് ശ്രീ ഭവനം അനന്തു അജയന്‍ ആണ് വീണു മരിച്ചത്.
രാവിലെ ചേര്‍ത്തല ആഞ്ഞിലിപ്പാലത്തിനു സമീപമാണ് അപകടം നടന്നത്. ചേര്‍ത്തല താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലു ജീവന്‍ രക്ഷിക്കാനായി കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha