Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ജീവിതത്തില്‍ ഏറ്റവും വെറുക്കപ്പെട്ട ദിനങ്ങള്‍ക്ക്‌ വിട, സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി വിരല്‍ തുമ്പില്‍

02 DECEMBER 2012 01:09 AM IST
മലയാളി വാര്‍ത്ത.

More Stories...

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

ഒരു പുരുഷായുസ്സില്‍ ഏറ്റവുമധികം വെറുക്കപ്പെടുന്നതാണ്‌ ഓരോ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വിവിധ സര്‍ക്കാരോഫീസുകളില്‍ കയറിയിറങ്ങുക എന്നുള്ളത്‌. എന്നുകരുതി വിവിധ ആവശ്യങ്ങള്‍ക്കായി കയറിയിറങ്ങിയല്ലേ പറ്റൂ. കയറിയിറങ്ങുക എന്ന വാക്കു പോലും ഉണ്ടായത്‌ ഇതില്‍ നിന്നായിരിക്കുമോ എന്നുപോലും തോന്നിപ്പോകും. എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്ന ഒരു കാര്യമാണ്‌ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ കാര്യം നടക്കുക എന്നുള്ളത്‌. നിരവധി സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്‌. ദേശീയ ഇ-ഭരണ പദ്ധതിയുടെ ഭാഗമായാണ്‌ ഇത്‌ നടപ്പിലാക്കുന്നത്‌. ലളിതമായ പടവുകളിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം.  ജാതി സര്‍ട്ടിഫിക്കറ്റ്‌, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്‌, താമസക്കാരനാണെന്നുള്ള സര്‍ട്ടിഫിക്കറ്റ്‌, ബന്ധുത്വ സര്‍ട്ടിഫിക്കറ്റ്‌, നെറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്‌, സ്ഥിര താമസക്കാരനുള്ള ഓണര്‍ഷിപ്പ്‌ സര്‍ട്ടിഫിക്കറ്റ്‌, വരുമാന സര്‍ട്ടിഫിക്കറ്റ്‌, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്‌, തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്‌, പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ്‌, സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റ്‌, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്‌, കണ്‍വെന്‍ഷന്‍ സര്‍ട്ടിഫിക്കറ്റ്‌, അഗതി സര്‍ട്ടിഫിക്കറ്റ്‌, കുടുംബാംഗത്വ സര്‍ട്ടിഫിക്കറ്റ്‌, ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌, നോണ്‍ റീ മാരേജ്‌ സര്‍ട്ടിഫിക്കറ്റ്‌, വണ്‍ ആന്റ്‌ ദി സെയിം സര്‍ട്ടിഫിക്കറ്റ്‌, പൊസഷന്‍ സര്‍ട്ടിഫിക്കറ്റ്‌, വാല്വേഷന്‍ സര്‍ട്ടിഫിക്കറ്റ്‌, വിധവ, വിഭാര്യന്‍ സര്‍ട്ടിഫിക്കറ്റ്‌ തുടങ്ങിയവയെല്ലാം ഇനിമുതല്‍ ഓണ്‍ലൈന്‍ മുഖേന ലഭ്യമാകും.
ഇതിനായി തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രം മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. എസ്‌എംഎസ്‌ മുഖേന അപേക്ഷയുടെ വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കും.  ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഓണ്‍ലൈനായി തീരുമാനമെടുക്കുന്നു. ഡിജിറ്റല്‍ ഒപ്പോടുകൂടിയ സര്‍ട്ടിഫിക്കറ്റ്‌ അക്ഷയ കേന്ദ്രത്തില്‍ നിന്നുതന്നെ കൈപ്പറ്റാവുന്നതുമാണ്‌.
 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (50 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (57 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends