ലാവ്‌ലിന്‍ കേസില്‍ വിധി പ്രസ്താവം തുടങ്ങി, ഊമകത്തുകള്‍ കിട്ടിയെന്ന് കോടതി

വിധി പ്രസ്താവം തുടങ്ങി. വിധി പറയാന്‍ മാറ്റിയതിനുശേഷം ഊമകത്തുകള്‍ കിട്ടിയെന്ന് കോടതി. പലര്‍ക്കും രാഷ്ട്രീയലക്ഷ്യമെന്നും അത് ശരിയല്ലെന്നും കോടതി. 202 പേജുള്ള വിധിന്യായം ജസ്റ്റിസ് ഉബൈദ് വായിക്കുന്നു.
https://www.facebook.com/Malayalivartha
























