ലാവലിന്‍ കേസ്; സത്യം ജയിച്ചു: മന്ത്രി ജി സുധാകരന്‍

ലാവലിന്‍ കേസില്‍ സത്യം ജയിച്ചുവെന്ന് മന്ത്രി ജി.സുധാകരന്‍. കേസില്‍ ഹൈക്കോടതി വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കാണാന്‍ സുധാകരന്‍ ക്ലിഫ് ഹൗസില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. പിണറായി തകര്‍ക്കാനായി രാഷ്ട്രീയ എതിരാളികള്‍ കേസ് ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി. കേസില്‍ സി.ബി.ഐ പിണറായി വിജയനെ വേട്ടയാടുകയായിരുന്നുവെന്ന് വിധിപ്രസ്താവത്തില്‍ ജഡ്ജി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജി സുധാകരന്റെ പ്രതികരണം.
https://www.facebook.com/Malayalivartha
























