ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുകളില്‍ മരം വീണു

കോട്ടയം പൂവന്തുരുത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുകളില്‍ മരം വീണു. കേരള എക്‌സ്പ്രസിനു മുകളിലാണ് മരം വീണത്. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ചിങ്ങവനം സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് കോട്ടയം തിരുവനന്തപുരം പാതയില്‍ ഗതാഗതം തടസപ്പെട്ടു.
https://www.facebook.com/Malayalivartha

























