ഫൈസല്‍ വധക്കേസിലെ പ്രതിയെ വെട്ടികൊന്നു

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിന്‍ കൊല്ലപ്പെട്ടു. ആലത്തിയൂര്‍ സ്വദേശിയായ 23 കാരന്‍ വിപിന്‍ ഇന്ന് രാവിലെയാണ് കൊല്ലപ്പെട്ടത്. റോഡരുകില്‍ വെട്ടേറ്റ നിലയില്‍ വിപിനെ കണ്ടെത്തുകയായിരുന്നു. രാവിലെ 7.15നായിരുന്നു സംഭവം.
https://www.facebook.com/Malayalivartha

























