തിരുവനന്തപുരത്ത് ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടിത്തം

കിഴക്കേകോട്ടയില്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടിത്തം. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടകാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha

























