Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..


സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം..ഒരു ഗ്രാം സ്വർണത്തിന് 365 രൂപയും പവന് 2920 രൂപയും ഇന്ന് വർദ്ധിച്ചു..യുഎസ്- ഇറാൻ യുദ്ധത്തിന് താൽക്കാലിക വിരാമം കുറിച്ചതോടെയാണ് സ്വർണവില ഉയർന്നത്..


ട്രംപിനെ ഞെട്ടിച്ച നീക്കമാണ് ഇറാൻ നടത്തിയത്.. പതിനായിരങ്ങളെയാണ് ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ മനുഷ്യ കവചങ്ങളാകാന്‍ ഒരുക്കിയത്..മനുഷ്യ മതിൽ കണ്ട് അമേരിക്ക പതറി..


രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..


ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..

ജ്യോതിഷ വിലയിരുത്തൽ; ജാമ്യ ഹർജി നൽകാനായി ദിലീപ് അടുത്താഴ്ച വീണ്ടും ഹൈക്കോടതിയില്‍

14 SEPTEMBER 2017 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

കര്‍ണാടകയില്‍ വിനോദയാത്ര പോയ 15 കാരിയെ കാണാതായി

ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണമെന്ന് ഷാഫി പറമ്പില്‍

'ഓഫാക്കെടാ ആ ക്യാമറ കരണക്കുറ്റി പൊട്ടിക്കും' കാറിൽ നിന്നും കലി തുള്ളിയിറങ്ങി ശോഭ...!!! ഫോൺ തെറിപ്പിച്ചു, 5000 രൂപ വോട്ടർക്ക് കൊടുത്തെന്ന് ആരോപണം; സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂവെന്ന് ശോഭ സുരേന്ദ്രൻ

പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാതിപത്യ ബോധവും മൂല്യവും;പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; തീ പാറിക്കുന്ന മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ

കയ്യില്‍ കുറെ പണം ഉണ്ടെങ്കില്‍ അത് ആളുകള്‍ക്ക് കൊടുത്തോളൂ; പാലക്കാട് ജയിക്കുന്നത് പിഷാരടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

നാദിർഷായുടെ ഹർജിക്കൊപ്പം തന്റെ ഹർജിയും വന്നാൽ അത് ദോഷമാണെന്ന ജ്യോതിഷ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ ജാമ്യ ഹർജി നൽകാനിരുന്നിട്ടും അടുത്താഴ്ചത്തേക്ക് മാറ്റിയത്. ദിലീപിന്റെ സമയം തീർത്തും മോശമാണെന്നാണ് ജ്യോതിഷ ഫലം. വ്യാഴ മാറ്റം ദിലീപിന് അനുകൂലമാണെന്നാണ് വിലയിരുത്തൽ. ഇപ്പോഴത്തെ അവസ്ഥയിൽ കുറച്ച് നാൾ കൂടി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. അനുഭവിച്ച് തീർക്കാമെങ്കിൽ സമയം അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.

ജയിൽ വാസം ദിലീപിന്റെ ജാതകത്തിൽ തന്നെയുള്ളതാണത്രേ. അങ്ങനെ സംഭവിച്ചില്ലങ്കിലേ അത്ഭുതമുള്ളു. ദിലീപിന് ശത്രുദോഷം കഠിനമാണെന്നും പറയപ്പെടുന്നു. ദിലീപിന്റെ പേരിൽ നാടുനീളെ പൂജകൾ കഴിക്കുന്നുണ്ട്. എന്തായാലും ദിലീപ് അടുത്താഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. മൂന്നാം തവണയാണ് ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. കേസന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണം എന്നാകും ദിലീപിനായി അഡ്വ ബി രാമന്‍പിളള കോടതിയില്‍ വാദിക്കുക.

കേസുമായി ബന്ധപ്പെട്ടവരെയെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു കഴിഞ്ഞു. കൂടാതെ തെളിവെടുപ്പുകളും പൂര്‍ത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 65 ദിവസമായി ജയിലില്‍ കഴിയുന്ന ദിലീപിന് ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെടും. മാത്രമല്ല, അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ട് മണിക്കൂര്‍ അങ്കമാലി കോടതി നല്‍കിയ അനുമതിയില്‍ എല്ലാ നിര്‍ദേശങ്ങളും ഉപാധികളും ദിലീപ് പാലിച്ചതായും പ്രതിഭാഗം ചൂണ്ടിക്കാട്ടും. എന്നാല്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ശക്തമായ വാദങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും നിരത്തും.

ദിലീപിനെ പിന്തുണച്ചുകൊണ്ട് സിനിമാക്കാര്‍ കൂട്ടമായി ജയിലില്‍ എത്തിയതും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടും. ജയിലിനകത്ത് കഴിയുമ്പോള്‍ ഇത്തരത്തില്‍ പിന്തുണ ലഭിക്കുന്നയാള്‍ പുറത്തു ചെന്നാലുണ്ടാകുന്ന സ്ഥിതിയും പ്രോസിക്യൂഷന്‍ ആയുധമാക്കും. ഓണാവധിക്ക് ശേഷം ജാമ്യഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ച് മാറിയെങ്കിലും നേരത്തേ രണ്ട് തവണയും ജാമ്യഹര്‍ജി പരിഗണിച്ചതിനാല്‍ ജസ്റ്റിസ് സുനില്‍ തോമസ് തന്നെയാകും ഇത്തവണയും ജാമ്യഹര്‍ജിയില്‍ വിധി പറയുക.

നിര്‍ഭയ കേസുള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ ആക്രമണക്കേസുകളില്‍ സുപ്രീംകോടതിയുടെ മുന്‍വിധികള്‍ അനുകൂലമാകില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് മൂന്നാം തവണയും ഹൈക്കോടതിയെ തന്നെ സമീപിക്കുന്നതും.

അതേസമയം, 2011ല്‍ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ എറണാകുളം എസിജെഎം കോടതി ഇന്ന് വാദം കേള്‍ക്കും. ജയില്‍ മാറ്റണമെന്ന സുനിയുടെ അപേക്ഷയും കോടതി പരിഗണിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ വിനോദയാത്ര പോയ 15 കാരിയെ കാണാതായി  (3 minutes ago)

കേരളത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എവിടെയാണ്? ഇന്ന് ടിവിയിലും ഓണ്‍ലൈനിലും തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം യുഡിഎഫ് മാത്രമാണ് അനുസരിച്ചത്; കര്‍ശന നടപടിയെടുക്കണമ  (10 minutes ago)

ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണമെന്ന് ഷാഫി പറമ്പില്‍  (15 minutes ago)

'ഓഫാക്കെടാ ആ ക്യാമറ കരണക്കുറ്റി പൊട്ടിക്കും' കാറിൽ നിന്നും കലി തുള്ളിയിറങ്ങി ശോഭ...!!! ഫോൺ തെറിപ്പിച്ചു, 5000 രൂപ വോട്ടർക്ക് കൊടുത്തെന്ന് ആരോപണം; സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂവെന്ന് ശോഭ സുരേന്  (20 minutes ago)

തന്റെ വിവാഹമോചന ഹര്‍ജിക്ക് പിന്നില്‍ ഡിഎംകെ ഗൂഢാലോചനയെന്ന ആരോപണവുമായി വിജയ്  (22 minutes ago)

പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാതിപത്യ ബോധവും മൂല്യവും;പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; തീ പാറിക്കുന്ന മറുപടിയുമായി രാഹുൽ മാങ്  (32 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ ഡാഷ് മോനേ പ്രയോഗം ; അധികാരം നഷ്ടമായതോടെ പിണറായിയുടെ ഒറിജിനൽ മുഖം പുറത്തുവന്നുവെന്ന് ഷാഫി പറമ്പിൽ  (40 minutes ago)

നീ പോ മോനേ വിജയാ എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ നിൽക്കേ വൻ പോര്  (54 minutes ago)

വിഘ്‌നേഷ് ശിവന്റെ സിനിമാ പ്രമോഷന്‍ പരിപാടിയില്‍ സര്‍പ്രൈസ് എന്‍ട്രി നടത്തി നയന്‍താര  (1 hour ago)

കയ്യില്‍ കുറെ പണം ഉണ്ടെങ്കില്‍ അത് ആളുകള്‍ക്ക് കൊടുത്തോളൂ; പാലക്കാട് ജയിക്കുന്നത് പിഷാരടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (1 hour ago)

ട്രംപ് അടങ്ങും പക്ഷേ നെതന്യാഹു അടങ്ങില്ല..! ഇസ്രായേൽ വിടാൻ ഉദ്ദേശിച്ചിട്ടില്ല..!ലെബനാൻ ഭും.. യുദ്ധം..! ഇറാൻ വളഞ്ഞ ചാവേറുകൾ...!  (3 hours ago)

നാളെ പോളിങ് ബൂത്തിലേക്ക്  (3 hours ago)

പാലക്കാട് ബിജെപിക്കെതിരെ വീണ്ടും വോട്ട് കോഴ ആരോപണം  (3 hours ago)

പണം കൊടുത്ത സ്ത്രീയെ എനിക്ക് അറിയില്ലെന്ന് ആരോപണത്തില്‍ പ്രതികരിച്ച് ശോഭാ സുരേന്ദ്രന്‍  (3 hours ago)

GOLD RATE സ്വർണത്തെ ഇനി പിടിച്ചാൽ കിട്ടില്ല;  (3 hours ago)

Malayali Vartha Recommends