Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..


സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം..ഒരു ഗ്രാം സ്വർണത്തിന് 365 രൂപയും പവന് 2920 രൂപയും ഇന്ന് വർദ്ധിച്ചു..യുഎസ്- ഇറാൻ യുദ്ധത്തിന് താൽക്കാലിക വിരാമം കുറിച്ചതോടെയാണ് സ്വർണവില ഉയർന്നത്..


ട്രംപിനെ ഞെട്ടിച്ച നീക്കമാണ് ഇറാൻ നടത്തിയത്.. പതിനായിരങ്ങളെയാണ് ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ മനുഷ്യ കവചങ്ങളാകാന്‍ ഒരുക്കിയത്..മനുഷ്യ മതിൽ കണ്ട് അമേരിക്ക പതറി..


രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..


ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..

അമ്മായിയമ്മയേയും അമ്മായിയച്ഛനേയും സ്‌നേഹിച്ചു കൊന്ന മരുമകളുടെ ലീലാവിലാസങ്ങള്‍ 

14 SEPTEMBER 2017 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

കര്‍ണാടകയില്‍ വിനോദയാത്ര പോയ 15 കാരിയെ കാണാതായി

ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണമെന്ന് ഷാഫി പറമ്പില്‍

'ഓഫാക്കെടാ ആ ക്യാമറ കരണക്കുറ്റി പൊട്ടിക്കും' കാറിൽ നിന്നും കലി തുള്ളിയിറങ്ങി ശോഭ...!!! ഫോൺ തെറിപ്പിച്ചു, 5000 രൂപ വോട്ടർക്ക് കൊടുത്തെന്ന് ആരോപണം; സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂവെന്ന് ശോഭ സുരേന്ദ്രൻ

പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാതിപത്യ ബോധവും മൂല്യവും;പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; തീ പാറിക്കുന്ന മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ

കയ്യില്‍ കുറെ പണം ഉണ്ടെങ്കില്‍ അത് ആളുകള്‍ക്ക് കൊടുത്തോളൂ; പാലക്കാട് ജയിക്കുന്നത് പിഷാരടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് തോലന്നൂരില്‍ വൃദ്ധദമ്പതികളുടെ കൊലപാതകത്തിലെ പ്രതിയെ കണ്ട് ബന്ധുക്കളും നാട്ടുകാരും ഞെട്ടിപ്പോയി. മരുമകളെപ്പറ്റിപ്പറയുമ്പോള്‍ നൂറ് നാവായിരുന്നു അവര്‍ക്ക്. പക്ഷെ അവള്‍ തന്നെ ഇവരുടെ മരണക്കെണിയുമൊരുക്കി.

അതേസമയം മണിക്കൂറുകള്‍ കൊണ്ട് പ്രതികളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത് മരുമകളും പ്രതിയുടെ കാമുകനുമായ ഷീജയുടെ മകന്റെ കൂട്ടുകാരനും തന്നെയാണ്. ബുധനാഴ്ച്ച രാവിലെയാണ് തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തോലന്നൂര്‍ കുന്നില്‍ വീട്ടില്‍ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്‍ അപ്പുവേട്ടന്‍ എന്ന സ്വാമിനാഥന്‍(75), ഭാര്യ പ്രേമകുമാരി(66) എന്നിവരാണ് ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മരുമകളുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദനാണ്(53) പിടിയിലായത്. പ്രതി കുറ്റസമ്മതം നടത്തിയതായാണ് സൂചന.

മങ്കരയിലെ വാടക വീട്ടില്‍ താമസക്കാരനുമായ എറണാകുളം പറവൂര്‍ മന്നം ചോപ്പട്ടി വീട്ടില്‍ സദാനന്ദന്‍ ഷീജയുമായി അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള അരുതാത്ത ബന്ധം സ്വാമിനാഥന്റെ ശ്രദ്ധയില്‍ പലതവണ പെട്ടിരുന്നു. ഈ ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ മകന്‍ പ്രദീപിനെ വിവരം അറിയിക്കുമെന്നും സ്വാമിനാഥന്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍. അജിത്കുമാര്‍ പറഞ്ഞു. പ്രദീപ് ഗുജറാത്തില്‍ സൈനിക ഉദ്യോഗസ്ഥനാണ്. പ്രദീപ്-ഷീജ ദമ്പതികള്‍ക്കു 17 വയസുള്ള മകനുണ്ട്.

ഒരിക്കല്‍ ഷീജയുടെ മകന്‍ സദാനന്ദന്റെ ഫോണില്‍ ഷീജയുടെ ചിത്രങ്ങള്‍ കണ്ടിരുന്നു. ഇതാണ് ഇന്നലെ കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പോലീസ് ഷീജയെ സംശയിച്ചിരുന്നു. കൃത്രിമ ദു:ഖം നടിച്ചും ബോധക്ഷയം അഭിനയിച്ചും ഷീജ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ മകന്റെ സുഹൃത്തിന്റെ പിതാവ് ഷീജയും സദാനന്ദനും തമ്മിലുള്ള ബന്ധം പോലീസിനെ അറിയിച്ചെന്നാണ് ലഭിക്കുന്ന സൂചന. ഇതാണ് ഷീജയെ കുടുക്കിയതും.

മൃഗീയമായിട്ടായിരുന്നു സ്വാമിനാഥനെയും ഭാര്യയെയും കൊലപ്പെടുത്തിയത്. തലയില്‍ ചുറ്റിക കൊണ്ടുള്ള അടിയേറ്റും വയറ്റില്‍ കുത്തേറ്റും സ്വീകരണമുറിയിലാണു സ്വാമിനാഥന്‍ മരിച്ചുകിടന്നത്. കുടല്‍മാല പുറത്തുവന്നിരുന്നു. തോര്‍ത്തുകൊണ്ടു കഴുത്തില്‍മുറുക്കി കൊലപ്പെടുത്തിയ നിലയില്‍ പ്രേമകുമാരിയെ കിടപ്പുമുറിയിലെ കട്ടിലില്‍ കണ്ടെത്തി. ഷീജയെ അടുക്കള ഭാഗത്തു തുണികൊണ്ടു വായ് മൂടി കൈയും കാലും ബന്ധിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ആറുമണിയോടെ അയല്‍വാസിയായ രാജലക്ഷ്മി പാല്‍ നല്‍കുന്നതിനായി വീട്ടിലെത്തിയപ്പോള്‍ പതിവുസ്ഥലത്തു വയ്ക്കുന്ന പാത്രം കാണാത്തതിനെതുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സമീപത്തു ഷീജയെ കെട്ടിയിട്ട നിലയിലും വീടിനകത്തെ ഹാളില്‍ സ്വാമിനാഥനെ കുത്തേറ്റ നിലയിലും സമീപത്തെ മുറിയില്‍ പ്രേമകുമാരിയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലും കണ്ടെത്തിയത്. സംഭവസ്ഥലത്ത് മുളകുപൊടി വിതറിയിരുന്നു.

സംഭവദിവസം ഷീജയും സദാനന്ദനും തമ്മില്‍ മൊബൈല്‍ ഫോണില്‍ പല തവണ സംസാരിച്ചതിനും പോലീസിനു തെളിവു ലഭിച്ചു. മോഷണ ശ്രമമാണെന്നു വരുത്താന്‍ ഷീജയെ കെട്ടിയിട്ടു മാലയും വളയും സദാനന്ദന്‍ കൊണ്ടുപോയി. ഇതു സദാനന്ദന്റെ വാടക വീട്ടില്‍ നിന്നും തലയ്ക്കടിക്കാന്‍ ഉപയോഗിച്ച ചുറ്റിക സ്വാമിനാഥന്റെ വീടിനു സമീപത്തെ പറമ്പില്‍ നിന്നും കണ്ടെത്തി. ഓഗസ്റ്റ് 31 ന് പ്രേമകുമാരി ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്തു സ്വാമിനാഥനെ ഷോക്കേല്‍പ്പിച്ച് വധിക്കാന്‍ ശ്രമം നടന്നിരുന്നു. പിറ്റേന്ന് ഇതേക്കുറിച്ച് കോട്ടായി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നു ബന്ധുക്കള്‍ പറയുന്നു. പൊതുവേ ശാന്തശീലനായിരുന്ന സ്വാമിനാഥന്‍ അമ്മത്തിരുവടി പാടശേഖര സമിതിയുടെ സെക്രട്ടറി കൂടിയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ വിനോദയാത്ര പോയ 15 കാരിയെ കാണാതായി  (3 minutes ago)

കേരളത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എവിടെയാണ്? ഇന്ന് ടിവിയിലും ഓണ്‍ലൈനിലും തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം യുഡിഎഫ് മാത്രമാണ് അനുസരിച്ചത്; കര്‍ശന നടപടിയെടുക്കണമ  (10 minutes ago)

ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണമെന്ന് ഷാഫി പറമ്പില്‍  (15 minutes ago)

'ഓഫാക്കെടാ ആ ക്യാമറ കരണക്കുറ്റി പൊട്ടിക്കും' കാറിൽ നിന്നും കലി തുള്ളിയിറങ്ങി ശോഭ...!!! ഫോൺ തെറിപ്പിച്ചു, 5000 രൂപ വോട്ടർക്ക് കൊടുത്തെന്ന് ആരോപണം; സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂവെന്ന് ശോഭ സുരേന്  (20 minutes ago)

തന്റെ വിവാഹമോചന ഹര്‍ജിക്ക് പിന്നില്‍ ഡിഎംകെ ഗൂഢാലോചനയെന്ന ആരോപണവുമായി വിജയ്  (22 minutes ago)

പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാതിപത്യ ബോധവും മൂല്യവും;പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; തീ പാറിക്കുന്ന മറുപടിയുമായി രാഹുൽ മാങ്  (32 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ ഡാഷ് മോനേ പ്രയോഗം ; അധികാരം നഷ്ടമായതോടെ പിണറായിയുടെ ഒറിജിനൽ മുഖം പുറത്തുവന്നുവെന്ന് ഷാഫി പറമ്പിൽ  (40 minutes ago)

നീ പോ മോനേ വിജയാ എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ നിൽക്കേ വൻ പോര്  (54 minutes ago)

വിഘ്‌നേഷ് ശിവന്റെ സിനിമാ പ്രമോഷന്‍ പരിപാടിയില്‍ സര്‍പ്രൈസ് എന്‍ട്രി നടത്തി നയന്‍താര  (1 hour ago)

കയ്യില്‍ കുറെ പണം ഉണ്ടെങ്കില്‍ അത് ആളുകള്‍ക്ക് കൊടുത്തോളൂ; പാലക്കാട് ജയിക്കുന്നത് പിഷാരടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (1 hour ago)

ട്രംപ് അടങ്ങും പക്ഷേ നെതന്യാഹു അടങ്ങില്ല..! ഇസ്രായേൽ വിടാൻ ഉദ്ദേശിച്ചിട്ടില്ല..!ലെബനാൻ ഭും.. യുദ്ധം..! ഇറാൻ വളഞ്ഞ ചാവേറുകൾ...!  (3 hours ago)

നാളെ പോളിങ് ബൂത്തിലേക്ക്  (3 hours ago)

പാലക്കാട് ബിജെപിക്കെതിരെ വീണ്ടും വോട്ട് കോഴ ആരോപണം  (3 hours ago)

പണം കൊടുത്ത സ്ത്രീയെ എനിക്ക് അറിയില്ലെന്ന് ആരോപണത്തില്‍ പ്രതികരിച്ച് ശോഭാ സുരേന്ദ്രന്‍  (3 hours ago)

GOLD RATE സ്വർണത്തെ ഇനി പിടിച്ചാൽ കിട്ടില്ല;  (3 hours ago)

Malayali Vartha Recommends