Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

മാലാഖയെ പോലുള്ള തന്റെ മകൾക്ക് പീഡനത്തെ തുടർന്ന് കോടതിയെ അഭിമുഖീകരിക്കേണ്ടി വന്നതിനെ കുറിച്ച് ഒരമ്മയുടെ വെളിപ്പെടുത്തൽ

14 SEPTEMBER 2017 03:22 PM IST
മലയാളി വാര്‍ത്ത

അഞ്ചു വയസ്സുകാരിയായ മകളെ സഹോദരന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് മകള്‍ക്ക് കോടതിയെ അഭിമുഖീകരിക്കേണ്ടി വന്നതിനെ കുറിച്ച് ഒരമ്മ പറയുന്നത് കേരളലിയിപ്പിക്കും വിവരങ്ങൾ. ഇപ്പോള്‍ 14 വയസ്സുള്ള അര്‍ദ്ധസഹോദരന്‍ 12മത്തെ വയസ്സിലാണ് ഇപ്പോള്‍ അഞ്ച് വയസ്സ് പ്രായമുള്ള കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയും സഹോദരനും ഒളിച്ചു കളിക്കുന്നതിനിടയിലാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധയില്‍ പെട്ടപ്പോഴാണ് അമ്മക്ക് കാര്യം മനസിലായത്. രാത്രിയില്‍ കുട്ടി നാലോ അഞ്ചോ തവണ എഴുന്നേറ്റ് ഇരുന്നു കരയാറുണ്ടെന്നും, ചീത്ത സ്വപ്‌നങ്ങള്‍ കാണുന്നത് പതിവായിരുന്നുവെന്നും അമ്മ പറയുന്നു. തുടര്‍ന്ന് മറ്റൊരു മുറിയില്‍ കുട്ടിയെ കിടത്തി നോക്കിയെങ്കിലും രാത്രിയില്‍ ഭയപ്പെട്ട് കുട്ടി കരയുന്നതിന് മാറ്റം ഒന്നും ഉണ്ടായിരുന്നില്ലെന്നും അമ്മ പറയുന്നു. തുടര്‍ന്നാണ് കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയതെന്നും അമ്മ പറയുന്നു. കോടതിയെ അഭിമുഖീകരിക്കുന്നതിന് കുട്ടിയെ സജ്ജയാക്കാന്‍ താന്‍ വല്ലാതെ ഭയപ്പെട്ടിരുന്നെന്നും അതിനായി തന്റെ മകളും ശ്രമിച്ചിരുന്നെന്നും അമ്മ പറയുന്നു. ചില സമയങ്ങളില്‍ ഒരു മണിക്കൂറോളം നിര്‍ത്താതെ കരയുന്ന മകള്‍ എങ്ങനെ ഞാന്‍ എന്റെ കരച്ചില്‍ നിര്‍ത്തുമെന്നും എന്നെ സഹായിക്കൂവെന്നും പറയുമായിരുന്നുവെന്നും അമ്മ വേദനയോടെ കോടതിയില്‍ പറഞ്ഞു.

തന്റെ മകള്‍ ഒരു മാലാഖയെ പോലെ ആയിരുന്നുവെന്നും, അവളുടെ ഭാവി ഇനി എന്താകുമെന്നും ഓര്‍ത്ത് ഭയപ്പെടുന്നുവെന്നും അമ്മ കോടതിയില്‍ ആശങ്കപ്പെട്ടു. ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ അവര്‍ പിന്നീടുള്ള അവസ്ഥയെ തരണം ചെയ്യുന്നത് വളരെ ഭീതികരമാണെന്ന് ഈ അമ്മ പറയുന്നു. തന്റെ കുട്ടിയെ പീഡിപ്പിച്ച അര്‍ദ്ധ സഹോദരന്‍ അവളെ നന്നായി നോക്കിയിരുന്ന ആളായിരുന്നുവെന്നും അമ്മ പറയുന്നു. ഇടയ്ക്കിടയ്ക്ക് വീട്ടില്‍ എത്തിയിരുന്ന അവന്‍ പിന്നീട് വരുമ്പോള്‍ മകള്‍ ഭയപ്പെട്ടിരുന്നുവെന്നും, അവനെ ഇഷ്ടമല്ലെന്ന് പറയുകയുമായിരുന്നുവെന്നും ഈ അമ്മ വ്യക്തമാക്കുന്നു. തുടര്‍ന്ന് കുട്ടിയോട് താന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും, അവള്‍ക്ക് താന്‍ ഇരയാക്കപ്പെട്ടത് പോലും മനസ്സിലായില്ലെന്നും അമ്മ വിതുമ്പലോടെ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (58 minutes ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (1 hour ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (2 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (2 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (3 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (3 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (3 hours ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (3 hours ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (3 hours ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (3 hours ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (4 hours ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (5 hours ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (5 hours ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (5 hours ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends