Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് ഇരട്ടക്കൊലപാതകം; പ്രതി സദാനന്ദന്‍ കുറ്റം സമ്മതം നടത്തി

16 SEPTEMBER 2017 08:54 AM IST
മലയാളി വാര്‍ത്ത

More Stories...

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം

പാലക്കാട് തോലനൂര്‍ ഇരട്ടക്കൊലപാതകക്കേസില്‍ പിടിയിലായ പ്രതി സദാനന്ദന്‍ കുറ്റം സമ്മതിച്ചെന്ന് പോലീസ്. കൊല്ലപ്പെട്ട സ്വാമിനാഥന്റെയും പ്രേമാകുമാരിയുടെയും മകന്‍ മകന്‍ പ്രദീപിന്റെ ഭാര്യ ഷീജയുടെ പ്രേരണപ്രകാരമാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും സദാനന്ദന്‍ മൊഴിനല്‍കി. രണ്ടുമണിയോടെ ജില്ലാ ആസ്​പത്രിവിട്ട ഷീജയെ കസ്റ്റഡിയിലെടുത്തിരുന്നു.

രാത്രി അറസ്റ്റ് രേഖപ്പെടുത്തി. ഷോക്കടിപ്പിച്ചുള്‍പ്പെടെ മുമ്പ് കൊലപാതകശ്രമങ്ങള്‍ നടത്തിയതും താന്‍തന്നെയെന്ന് പൂളയ്ക്കാപ്പറന്പിലെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴും സദാനന്ദന്‍ സമ്മതിച്ചു. സദാനന്ദനുമായി ഷീജയ്ക്കുണ്ടായിരുന്ന ബന്ധം കണ്ടുപിടിച്ചതുകൊണ്ട് പെട്ടെന്നുണ്ടായ കാരണത്താലല്ല കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. സദാനന്ദന്‍ നല്‍കിയ മൊഴികള്‍ നല്‍കുന്ന സൂചനയുമിതാണ്.

ഷീജയ്ക്ക് സ്വാമിനാഥനുമായും പ്രേമാകുമാരിയുമായും വര്‍ഷങ്ങളായി പ്രശ്‌നമുണ്ട്. ആറുമാസത്തില്‍ത്താഴെ മാത്രം പരിചയമുള്ള സദാനന്ദനുമായി ഷീജ അടുത്തതുതന്നെ കൊലപാതകമെന്ന ലക്ഷ്യംവെച്ചിട്ടാണെന്ന് പോലീസ് സംശയിക്കുന്നു.പ്രേമാകുമാരിയുടെ സഹോദരന്റെ മകളാണ് ഷീജ. പ്രദീപ് മുറപ്പെണ്ണിനെ വിവാഹംചെയ്യുന്നത് സ്വാമിനാഥന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് സംശയം.

പ്രേമവിവാഹമായിരുന്നു. തേനൂരില്‍ കുടുംബവീടിനടുത്ത് താമസിച്ചുവന്ന സദാനന്ദനുമായി ഷീജയ്ക്ക് നാലുമാസമായി അടുത്തബന്ധമുണ്ട്. കൊലപാതകമുണ്ടായ വീടിനുസമീപം നിര്‍മിച്ച പുതിയവീട്ടില്‍ ഷീജ താമസിക്കുമ്പോള്‍ പലതവണ സദാനന്ദന്‍ ഇവിടെ എത്തിയിരുന്നു.

ഷീജയുടെ പെരുമാറ്റത്തില്‍ സ്വാമിനാഥന് സംശയമുണ്ടായിരുന്നു. ഇതിന്റെപേരിലും വഴക്കുണ്ടായിരുന്നതായി പറയുന്നു. ദമ്പതിമാര്‍ കൊല്ലപ്പെട്ടാല്‍ വീട്ടിലെ കാര്യസ്ഥനായി മാറ്റാമെന്നും ഓട്ടോറിക്ഷ വാങ്ങിനല്‍കാമെന്നും ഷീജ വാഗ്ദാനം നല്‍കിയിരുന്നതായും പറഞ്ഞിട്ടുണ്ട്. സദാനന്ദന്റെ മൊഴിപ്രകാരം കൊലപാതകത്തിന്റെ ആസൂത്രണംമുഴുവന്‍ ഷീജയാണ് എന്നതിലേക്കാണ് പോലീസെത്തുന്നത്. അതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (20 minutes ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (46 minutes ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (52 minutes ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (1 hour ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (1 hour ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (1 hour ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (1 hour ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (2 hours ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (2 hours ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (2 hours ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (2 hours ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (2 hours ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (3 hours ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (3 hours ago)

സ്വർണവിലയിൽ ഇന്നും വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends