Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

സൗദി അറേബ്യയില്‍ ഭര്‍തൃമതിയെ അടിമയായി വിറ്റതായി പരാതി

16 SEPTEMBER 2017 09:48 AM IST
മലയാളി വാര്‍ത്ത

More Stories...

കുംഭമേള വൈറല്‍ താരം മൊണാലിസയ്ക്ക് വിവാഹ സമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്

കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

സൗദി അറേബ്യയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത. പഞ്ചാബ് സ്വദേശിനിയായ ഭര്‍തൃമതിയെ സൗദി അറേബ്യന്‍ കുടുംബത്തിന് 3.5 ലക്ഷം രൂപയ്ക്ക് അടിമയായി വിറ്റെന്നു പരാതി. സംഭവത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ട്രാവല്‍ ഏജന്റിനെതിരേ കേസ്. ജലന്ധറിനു സമീപം ഗോര്‍സിയന്‍ ഗ്രാമത്തിലെ പരംജിത് കൗര്‍ (39) ആണ് ഏജന്റിന്റെ കബളിപ്പിക്കലിന് ഇരയായത്. കൗറിന്റെ ഭര്‍ത്താവ് മല്‍കിയത് റാമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ട്രാവല്‍ ഏജന്റും ഇതേ ഗ്രാമവാസിയുമായ രേഷം ഭട്ടിക്കെതിരേയാണ് പോലീസ് കേസെടുത്തത്. 

കബളിപ്പിക്കല്‍, അടിമഗണത്തില്‍പ്പെടുത്തി വില്‍ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, മനുഷ്യക്കടത്ത് നിയമത്തിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയവ ഭട്ടിക്കെതിരേ ചുമത്തി. ദിവസ വേതനക്കാരനായ തന്റെ വരുമാനംകൊണ്ട് ദാരിദ്ര്യത്തില്‍നിന്നു കരകയറാനാകില്ലെന്നു ബോധ്യമായതോടെ കൗറിനെ വിദേശ ജോലിക്കയയ്ക്കാമെന്ന ഭട്ടിയുടെ വാഗ്ദാനത്തില്‍ വീഴുകയായിരുന്നെന്ന് മല്‍കിയത് റാം പരാതിയില്‍ പറയുന്നു. കഴിഞ്ഞ ജൂെലെ 23 ന് കൗര്‍ ഇന്ത്യവിട്ടു. സൗദിയിലെത്തിയശേഷം വേതനത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കുടുംബം വിലയ്‌ക്കെടുത്തതാണെന്നും കാട്ടറബിയുടെ കീഴില്‍ വേതനം ലഭിക്കില്ലെന്നും മനസിലായത്. ഇക്കാര്യം കൗര്‍ ഭര്‍ത്താവിനെ അറിയിച്ചു.

ദിവസംമുഴുവന്‍ നടുവൊടിഞ്ഞു പണിയെടുത്താലും നേരാംവണ്ണം ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നുമാത്രമല്ല, പുറംലോകവുമായി ബന്ധപ്പെടാനുള്ള അവസരവും നല്‍കിയിരുന്നില്ല. കുടുംബാംഗങ്ങളുമായി നിയന്ത്രിത രീതിയില്‍ ഫോണില്‍ സംസാരിക്കാനുള്ള അനുവാദം മാത്രമാണുണ്ടായിരുന്നത്. ഏജന്റിന് 3.5 ലക്ഷം രൂപ നല്‍കിയാണ് തന്നെ സ്വന്തമാക്കിയതെന്നും അത്രയും തുക നല്‍കിയാലേ മോചനം സാധ്യമാകൂവെന്നും സൗദി കുടുംബം പറഞ്ഞതായും കൗര്‍ ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്ന് മന്‍കിയത് റാം പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (12 minutes ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (33 minutes ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (42 minutes ago)

സംഭവം തൃശ്ശൂരിൽ  (53 minutes ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (57 minutes ago)

ആഡംബരം തുളമ്പുന്ന ജീവിതം  (1 hour ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (1 hour ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (1 hour ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (2 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (2 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (3 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (3 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (4 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (4 hours ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (4 hours ago)

Malayali Vartha Recommends