Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമൂഹമാധ്യമത്തിലെ അധിക്ഷേപം; വി.ആർ. സുധീഷ് നൽകിയ കേസിൽ ഷഹനാസ് കോടതിയിലെത്തി...


മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...


ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...


സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...


പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യമൊരുക്കി അമേരിക്ക..കുവൈത്ത്, സൗദി, യുഎഇ, ഇറാഖ്, സിറിയ, ജോർദാൻ എന്നിവിടങ്ങളിലെ വിവിധ താവളങ്ങളിൽയുഎസ് സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്..

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണാതായ വജ്രമുത്തുകള്‍ മോഷിടിക്കപ്പെട്ടിട്ടില്ല; മുത്തുകൾ ക്ഷേത്രത്തിനുള്ളിൽ തന്നെ കണ്ടെത്തി

16 SEPTEMBER 2017 11:53 AM IST
മലയാളി വാര്‍ത്ത

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണാതായ വജ്രമുത്തുകള്‍ കണ്ടെടുത്തു. ക്ഷേത്രത്തില്‍ നിന്നാണ് വജ്രമുത്തുകള്‍ കണ്ടെത്തിയത്. ഇവ മോഷ്ടിക്കപ്പെട്ടതല്ലെന്ന് ക്രൈംബ്രാഞ്ച്. അടര്‍ന്ന് പോയതെന്നാണ് നിഗമനം. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. രണ്ട് മാലയിലേയും കുടയിലേയും വജ്രങ്ങളായിരുന്നു കാണാതായത്. വജ്രങ്ങള്‍ കണ്ടുകിട്ടിയെന്ന് സുപ്രീംകോടതിയെ അറിയിക്കും.

ഐ.ജി. എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കാണാതായ വജ്രകല്ലുകൾ കണ്ടെത്തിയത്. വിഗ്രഹത്തിൽ ചാർത്തുന്ന പൂമാലകൾ അഴിച്ചെടുത്തപ്പോൾ മാലയിലേയും മുത്തുക്കുടകളിലേയും വജ്രം അടർന്നുപോയതെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. കിട്ടിയ വജ്രങ്ങളുടെ കാലപ്പഴക്കവും മൂല്യവും കണക്കാക്കുന്നതിനുള്ള ജെമ്മോളജിസ്റ്റും ഇത് ഉറപ്പുവരുത്തി. ഏറ്റവും വലിയ വജ്രത്തിനു പോലും അര സെന്റീമീറ്ററിൽ താഴെയാണ് വലുപ്പം.

കണ്ടെടുത്ത വജ്രങ്ങളും ആഭരണങ്ങളിലെ വജ്രവും ഒത്തുനോക്കിയാണ് ,കാണാതായവ തന്നെയാണ് ഇവയെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചത്. മുത്തുകൾ ചെറുതെങ്കിലും കോടികൾ വിലമതിക്കുന്നതാണിവ. അമിക്കസ് ക്യൂറി ഗോപാൽ സുബ്രമണ്യം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എട്ടു വജ്രങ്ങൾ കാണാതായെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ക്ഷേത്ര മാനേജർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ 22 വജ്രം കാണാതായെന്നാണ് പറഞ്ഞിരുന്നത്. അന്വേഷണ റിപ്പോർട്ട് ഇനി കോടതിയിലും സമർപ്പിക്കും.

ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു .ക്രൈംബ്രാഞ്ച് കണ്ടെത്തലോടെ വലിയ വിവാദത്തിനാണ് തിരശീല വീണത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വപ്നഭവനം സ്വന്തമാക്കാം; ലോട്ടറി ഭാഗ്യവും; ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!!!  (16 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്  (19 minutes ago)

മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...  (1 hour ago)

സമൂഹമാധ്യമത്തിലെ അധിക്ഷേപം; വി.ആർ. സുധീഷ് നൽകിയ കേസിൽ ഷഹനാസ് കോടതിയിലെത്തി...  (1 hour ago)

‘മിന്നൽ മാജിക്’ മദ്യത്തിന് പേരിട്ട വിഷയത്തിൽ മാർച്ച് 6 ന് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്...  (1 hour ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്: വിചാരണ ഏപ്രിൽ16 ന് തുടങ്ങും; 3 സാക്ഷികൾ ഏപ്രിൽ 16 ന് ഹാജരാകണം...  (1 hour ago)

ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...  (2 hours ago)

സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...  (2 hours ago)

സഭാ നടപടികള്‍ ഗില്ലറ്റിന്‍  (2 hours ago)

ട്രംപിന്റെ പടയൊരുക്കം;  (2 hours ago)

തന്ത്രിയോട് സർക്കാർ പകരം വീട്ടി.  (2 hours ago)

ഒരു മാർത്താണ്ഡൻ ചിത്രം എന്ന പ്രഖ്യാപനത്തോടെ; ഓട്ടംതുള്ളലിന് സെക്കൻ് ലുക്ക് പോസ്റ്റർ എത്തി!!  (3 hours ago)

ഇൻജക്ഷനു പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു  (6 hours ago)

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം  (6 hours ago)

1200-ൽ അധികം വർണ്ണക്കൂടാരങ്ങൾ പൂർത്തിയാക്കി; കേരളത്തിലെ വിദ്യാലയങ്ങൾ കേവലം കെട്ടിടങ്ങളല്ല, മറിച്ച് കുട്ടികളുടെ സർഗ്ഗാത്മകതയെ ഉണർത്തുന്ന ഇടങ്ങളായി മാറണം; സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

Malayali Vartha Recommends