പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസുകൾ കൂടിയിടിച്ചു

കെഎസ്ആർടിസി ബസുകൾ കൂടിയിടിച്ച് പത്ത് പേർക്ക് പരിക്ക്. ശബരിമല പാതയിൽ നിലക്കലിന് സമീപമാണ് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha

























