Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കരുതലോടെ കാവ്യ

16 SEPTEMBER 2017 07:40 PM IST
മലയാളി വാര്‍ത്ത

സിനിമാ ലോകത്തെ ഉജ്വല മുഹൂർത്തങ്ങൾക്കാണ് സമീപകാലത്ത് കേരളം സാക്ഷ്യം വഹിച്ചത് എന്നാൽ .ഈ കളിയുടെ അന്ത്യപാദത്തിലാണ് കേരളാപോലീസിന്റെ നിർണ്ണായക നീക്കങ്ങൾക്ക് അവസാന റൗണ്ടുകളിൽ ശക്തിപോരായിരുന്നു .ദിലീപ് വിഷയത്തിൽ അനുകൂല കേന്ദ്രങ്ങളുടെ നീക്കങ്ങളും ശക്തമായിക്കൊണ്ടിരിക്കുകയാണ് .അവസാന റൗണ്ടുകളിൽ പോലീസിന്റെ പലനീക്കങ്ങൾക്കും തിരിച്ചടിയായിരുന്നു ഫലം. നാദിർഷായുടെ അറസ്റ്റ് നീക്കങ്ങളിൽ പൊലീസിന് നേരിടേണ്ടിവന്നത് പരാജയമാകുമ്പോൾ തന്നെ കാവ്യയുടെ നീക്കങ്ങൾക്കും ശക്തിയാർജിക്കുകയാണ്.

പി. സി.ജോർജിന്റെ മയമില്ലാത്ത നിലപാടുകളിൽ ഒരയവും വരാത്തപക്ഷം ദിലീപനുകൂലകേന്ദ്രങ്ങളിലെ നീക്കങ്ങൾക്കും ശക്തിയാർജ്ജിക്കുന്നു .പി.സി.യുടെ വാചകങ്ങളെ കടമെടുക്കുന്നരീതിയിലാണ് കാവ്യ ഇന്ന് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന മുൻ‌കൂർ ജാമ്യഹർജ്ജി . നിരപരാധിയായ ദിലീപിനെ കുടുക്കാനുള്ള ശ്രമം മറ്റേതോ കേന്ദ്രങ്ങളിൽ ശക്തിയാർജ്ജിച്ചു വരുന്നതായും പോലീസ് തീർക്കുന്ന തിരക്കഥയ്ക്കുളിൽ ഇരുന്നുകൊണ്ട് ഉത്തരം പറയാൻ തന്നെ നിർബന്ധിക്കുന്നതായും കാവ്യയുടെ ഹർജിയിൽ പറയുന്നു .


കാവ്യയുടെഹർജി പോലീസിന്റെ അറസ്റ്റ് ഭയന്നുള്ള നീക്കങ്ങളാണെന്ന സംശയത്തിന് വക ലവലേശമില്ലാതെയാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത് .പോലീസ് ഉന്നതരുടെ ഉപദേശങ്ങൾക്ക് വഴങ്ങി അറസ്റ്റ് ഉറപ്പായ വേളയിലാണ് കാവ്യാമാധവന്റെ കടുംകൈ .അറസ്റ്റിലായാലും അന്വേഷണഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിക്കുക ,പോരാടിനിന്നു എന്ന പ്രതീതിയുണ്ടാക്കുക എന്ന തന്ത്രങ്ങളും കാവ്യ ഇവിടെപയറ്റുന്നുണ്ട് .പോർമുഖങ്ങൾ ശക്തമാകുമ്പോൾ അതിവിദഗ്ധമായ പോരാളികളുടെ പിന്തുണയും കാവ്യക്ക്തന്നെയാണ് പി.സി.ജോർജ് ,സിദ്ധിഖ് ,മുകേഷ് ,ഇന്നസെന്റ് തുടങ്ങി ഉന്നതസ്വാധീനമുള്ള വ്യക്തികളുടെ ഉറച്ച പിന്തുണയും കാവ്യക്കുണ്ടെന്നതും ശ്രദ്ധേയമാണ് .ഭരണകക്ഷിയിലെ തന്നെ ഉന്നതരുടെ രഹസ്യ പിന്തുണയും പ്രതിപക്ഷത്തിന്റെ നിഗൂഢമൗനവും കാവ്യക്ക് ശക്തി നൽകുന്നു .ഭരണകക്ഷിയിൽ മുഖ്യമന്ത്രിയുടെ മാത്രം പിന്തുണ അന്വേഷഉദ്യോഗസ്ഥർക്ക് എന്ന് കാവ്യയുടെ പോർവിളി ഭീതിയിൽ നിന്ന് വ്യക്തം .

ഒടുവിൽ ദിലീപ് ,കാവ്യ , നാദിർഷ .എന്നിവർ നടിയെ ആക്രമിച്ച കേസിന്റെ ക്ളൈമാക്സിൽ എത്തുമ്പോൾ പഴയകാല ജോഷി -എസ്.എൻ.സ്വാമി ചിത്രങ്ങൾ പോലെ ഉദ്യോഗഭരിതം .തിരശീലക്കു പിന്നിൽ കാവ്യയെ അവസാന സീനിൽ അന്വേഷണസംഘത്തെ ആഞ്ഞടിക്കാനുള്ള ആയുധമായി അഭിഭാഷകൻ രാമൻ പിള്ളയുടെ ബുദ്ധിയും .എല്ലാ തെളിവുകളും കാവ്യക്കും .നാദിർഷയ്ക്കുമെതിരെ കുടുങ്ങുമെന്നായപ്പോൾ അവസാന അടവായി മുൻ‌കൂർ ജാമ്യഹർജി .

കോടതിയെ സമീപിക്കുന്നതിലൂടെ മാഡം താൻ തന്നെയാണെന്ന് തുറന്നുപറയുന്ന കാവ്യയുടെ ലക്ഷ്യം അന്വേഷണ സംഘത്തെ ആഞ്ഞടിക്കുന്നത്തിലൂടെ താൽക്കാലികമായി മുഖം രക്ഷിക്കുക എന്നതിലുമുപരി നിയമ വിദഗ്ധരുടെയും തന്നെ പിന്തുണയ്ക്കുന്ന ചില ഉന്നതരടെയും പുത്തൻ കുതന്ത്രങ്ങൾ നടപ്പാക്കുക എന്നതാണ് .തിങ്കളാഴ്ച്ച കോടതിയുടെ മുന്നിൽ തന്റെ തന്ത്രങ്ങൾ വിലപ്പോകുമോ എന്ന് കാത്തിരുന്ന് കാണാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends