Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

"രണ്ട് ഡ്രൈവര്‍മാരുള്ള തനിക്ക് ഇത്തരമൊരാളെ ഡ്രൈവറായി വയ്‌ക്കേണ്ട സാഹചര്യമില്ല" കട്ടക്കലിപ്പിൽ കാവ്യ

17 SEPTEMBER 2017 10:04 AM IST
മലയാളി വാര്‍ത്ത

ന​​ടി​​യെ ആ​​ക്ര​​മി​​ച്ച കേ​​സി​​ൽ ദി​​ലീ​​പി​​നെ കു​​ടു​​ക്കാ​​ൻ പ​​ദ്ധ​​തി​​യൊ​​രു​​ക്കി​​യ​​വ​​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​​ര്യ​​യാ​​ണെ​ന്ന ഒ​​റ്റ​​ക്കാ​​ര​​ണ​​ത്താ​​ൽ ത​ന്നേ​യും കേ​സി​ൽ​പ്പെ​ടു​ത്തി ദ്രോ​​ഹി​​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു കാ​​വ്യാ മാ​​ധ​​വ​​ൻ. കേ​​സി​​ലു​​ൾ​​പ്പെ​​ട്ട മാ​​ഡം താ​നാ​​ണെ​​ന്ന ത​​ര​​ത്തി​​ൽ പ​​ൾ​​സ​​ർ സു​​നി പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ന്നു. ഇ​​തി​​നു പോ​​ലീ​​സ് മൗ​​നാ​​നു​​വാ​​ദം ന​​ൽ​​കു​ക​യാ​ണെ​ന്നും കാ​വ്യ ഹൈ​​ക്കോ​​ട​​തി​​യി​​ൽ ന​ൽ​കി​യ മു​​ൻ​​കൂ​​ർ ജാ​​മ്യാ​​പേ​​ക്ഷ​യി​ൽ പ​റ​യു​ന്നു. പ​​ൾ​​സ​​ർ സു​​നി ത​​ന്‍റെ ഡ്രൈ​​വ​​റാ​​യി​​രു​​ന്നെ​​ന്നും ഒ​​രി​​ക്ക​​ൽ തൃ​​ശൂ​​രി​​ൽ ക​​ല്യാ​​ണച്ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ത​​ന്നെ​​യും മാ​​താ​​പി​​താ​​ക്ക​​ളെ​​യും സു​​നി​​യാ​​ണു കാ​​റി​​ൽ കൊ​​ണ്ടു​​പോ​​യ​​തെ​​ന്നു​​മാ​​ണു പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത്. എ​​ന്നാ​​ൽ, ര​​ണ്ടു ഡ്രൈ​​വ​​ർ​​മാ​​രു​​ള്ള ത​​നി​​ക്ക് ഇ​​ത്ത​​ര​​മൊ​​രാ​​ളെ ഡ്രൈ​​വ​​റാ​​യി വ​യ്​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മി​​ല്ല.

ജീ​​വി​​ത​​ത്തി​​ൽ ഇ​​ന്നു​​വ​​രെ സു​​നി​​യെ കാ​​ണു​​ക​​യോ സം​​സാ​​രി​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ല. വ​​സ്ത്ര​​ശാ​​ല​​യാ​​യ ല​​ക്ഷ്യ​​യി​​ൽ പോ​​ലീ​​സ് തു​​ട​​ർ​​ച്ച​​യാ​​യെ​​ത്തി ജീ​​വ​​ന​​ക്കാ​​രെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​ക​യാ​ണ്. ദി​​ലീ​​പ് ജീ​​വി​​ത​​ത്തി​​ൽ ഒ​​രി​​ക്ക​​ൽ പോ​​ലും പ​​ൾ​​സ​​ർ സു​​നി​​യെ കാ​​ണു​​ക​​യോ സം​​സാ​​രി​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ല. പ​​ൾ​​സ​​ർ സു​​നി ത​​ന്നെ ബ​​ന്ധ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ച​​തും ബ്ലാ​​ക്ക് മെ​​യി​​ൽ ചെ​​യ്യാ​​ൻ ശ്ര​​മി​​ച്ച​​തും ചൂ​​ണ്ടി​​ക്കാ​​ട്ടി ഡി​​ജി​​പി​​ക്കു പ​​രാ​​തി ന​​ൽ​​കി​​യ​​താ​​ണ്. എ​​ന്നി​​ട്ടും ഇ​​ത​​വ​​ഗ​​ണി​​ച്ചു ഗൂ​​ഢാ​​ലോ​​ച​​ന​​ക്കു​​റ്റം ചു​​മ​​ത്തി ദി​​ലീ​​പി​​നെ അ​​റ​​സ്റ്റ് ചെ​​യ്തു. ഉ​​ന്ന​​ത പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും സി​​നി​​മ​​യി​​ൽ ശ​​ക്ത​​രാ​​യ ഒ​​രു വി​​ഭാ​​ഗ​​വും ചി​​ല മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രും ചേ​​ർ​​ന്നു​​ള്ള ഗൂ​​ഢാ​​ലോ​​ച​​ന​​യാ​​ണി​​തി​​നു പി​​ന്നി​​ൽ. ന​​ടി​​യെ ആ​​ക്ര​​മി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ഗൂ​​ഢാ​​ലോ​​ച​​ന​​യു​​ണ്ടെ​​ന്നു ത​​നി​​ക്കു നേ​​രി​​ട്ട​​റി​​യാ​​മെ​​ന്ന മ​​ട്ടി​​ൽ തു​​റ​​ന്നു പ​​റ​​ഞ്ഞ ന​​ടി​​യു​​മാ​​യി എ​​ഡി​​ജി​​പി ബി. ​​സ​​ന്ധ്യ​​ക്ക് അ​​ടു​​ത്ത ബ​​ന്ധ​​മു​​ണ്ട്.

പ​​ര​​സ്യ​ചി​​ത്ര സം​​വി​​ധാ​​യ​​ക​​നാ​​യ ശ്രീ​​കു​​മാ​​ർ മേ​​നോ​​നും ഗൂ​​ഢാ​​ലോ​​ച​​ന​​യി​​ൽ പ​​ങ്കു​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. മ​​ഞ്ജു വാ​​ര്യ​​രു​​മാ​​യു​​ള്ള വി​​വാ​​ഹ​മോ​​ച​​ന​​ത്തി​​ൽ ഇ​​യാ​​ൾ​​ക്കു പ​​ങ്കു​​ണ്ടെ​​ന്നു ദി​​ലീ​​പ് വ്യ​​ക്ത​​മാ​​ക്കി​​യ ​​ശേ​​ഷം ശ്രീ​​കു​​മാ​​ർ മേ​​നോ​​ന് അ​​ദ്ദേ​​ഹ​​ത്തോ​​ടു ശ​​ത്രു​​ത​​യു​​ണ്ട്. ‌ പി​​താ​​വി​​ന്‍റെ ശ്രാ​​ദ്ധ​​മൂ​​ട്ട​​ൽ ച​​ട​​ങ്ങി​​നാ​​യി ആ​​ലു​​വ സ​​ബ് ജ​​യി​​ലി​​ൽ​നി​​ന്നു ദി​​ലീ​​പ് വീ​​ട്ടി​​ലെ​​ത്തു​​ന്ന​​തു മാ​​ധ്യ​​മ​​ങ്ങ​​ൾ ചി​​ത്രീ​​ക​​രി​​ക്കു​​ന്ന​​തു ത​​ട​​യ​​ണ​​മെ​​ന്നു കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ആ​​വ​​ർ​​ത്തി​​ച്ചാ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും അ​​ന്വേ​​ഷ​​ണ സം​​ഘം ത​​ട​​ഞ്ഞി​​ല്ല. ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളി​​ൽ സു​​താ​​ര്യ​​ത ഉ​​റ​​പ്പാ​​ക്കാ​​ൻ ചി​​ത്രീ​​ക​​ര​​ണം അ​​നു​​വ​​ദി​​ക്കു​​ന്ന​​താ​​ണു ന​​ല്ല​​തെ​​ന്ന നി​​ല​​പാ​​ടാ​​ണു പോ​​ലീ​​സ് സ്വീ​​ക​​രി​​ച്ച​​ത്.

വീ​​ടി​​നു​​ള്ളി​​ൽ പ്ര​​വേ​​ശി​​ക്കാ​​ൻ മാ​​ധ്യ​​മ​​ങ്ങ​​ളെ അ​​നു​​വ​​ദി​​ച്ചി​​ല്ലെ​​ങ്കി​​ലും വീ​​ടി​​നു പു​​റ​​ത്തു​നി​​ന്നു ദൃ​​ശ്യ​​ങ്ങ​​ൾ പ​​ക​​ർ​​ത്തി ലൈ​​വ് ടെ​​ലി​​കാ​​സ്റ്റ് ചെ​​യ്യാ​​ൻ പോ​​ലീ​​സ് സൗ​​ക​​ര്യ​​മൊ​​രു​​ക്കി. തി​​ക​​ച്ചും സ്വ​​കാ​​ര്യ​മാ​യ ച​​ട​​ങ്ങ് ഇ​​ത്ത​​ര​​ത്തി​​ൽ പ​​ര​​സ്യ​​മാ​​യി ചി​​ത്രീ​​ക​​രി​​ച്ച് അ​​പ​​മാ​​നി​​ച്ചെ​ന്നും മു​​ൻ​​കൂ​​ർ ജാ​​മ്യാ​​പേ​​ക്ഷ​യി​ൽ പ​റ​യു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends