Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഇടുക്കിയിൽ ലൈവ് സെക്സ് നടത്തിയ യുവതി കാരണം മറ്റുള്ളവർക്ക് സംഭവിച്ചത്

17 SEPTEMBER 2017 11:27 AM IST
മലയാളി വാര്‍ത്ത

ഇടുക്കിയില്‍ സോഷ്യല്‍മീഡിയയിലൂടെ ലൈവ് സെക്‌സ് നടത്തിയ യുവതിയുടെയും യുവാവിന്റെയും വീഡിയോസമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു തൊട്ടുപിന്നാലെ തന്നെ പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി പോലീസിനെ സമീപിക്കുകയും രാജക്കാട് സ്വദേശി വെള്ളച്ചാലില്‍ ലിനുവിനെ (23) പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

സ്വഭാവം ശരിയല്ലാത്തതിനാല്‍ ഭര്‍ത്താവ് ഉപേക്ഷിച്ച യുവതി അടിമാലിയിലെ ഒരു വസ്ത്രശാലയിരുന്നു ജോലി ചെയ്തത്. ഇവരുടെ വീഡിയോ പുറത്തുവന്നതോടെ പണികിട്ടിയത് യുവതിയുടെ ഇരട്ട സഹോദരിക്കും ജോലി ചെയ്തിരുന്ന വസ്ത്രശാലയിലെ ഉടമയ്ക്കുമാണ്. കാഴ്ച്ചയില്‍ വീഡിയിയോയിലുള്ള യുവതിയെപ്പോലെ തന്നെയുള്ള ഇരട്ട സഹോദരി ഭര്‍ത്താവുമൊത്ത് ശാന്തജീവിതം നയിക്കുകയാണ്. എന്നാല്‍ വീഡിയോ പുറത്തായതോടെ എല്ലാവരുടെയും നോട്ടം ഒന്നുമറിയാത്ത ഇരട്ട സഹോദരിക്കു നേരെയായി.

എല്ലാവരും സംശയത്തിന്റെ കണ്ണുകളോടെ നോക്കാൻ തുടങ്ങിയപ്പോൾ വീട്ടില്‍ നിന്നും പുറത്തിറങ്ങാതായി. ഇതോടെയാണ് പോലീസില്‍ പരാതി നല്കിയത്. അപമാനം കാരണം തനിക്കും കുടുംബത്തിനും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നാണ് യുവതി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.

തന്റെ സഹോദരിയുടെ വിവാദ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും പിന്‍വലിക്കാന്‍ പോലീസ് നടപടിയെടുക്കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്.

പണികിട്ടിയ മറ്റൊരാള്‍ വീഡിയോയിലുള്ള യുവതിക്ക് ജോലി നല്കിയ അടിമാലിയിലെ വസ്ത്രശാല ഉടമയാണ്. കഴിഞ്ഞ കുറെനാളായി യുവതി ഇവിടുത്തെ സെയില്‍സ്‌ഗേളായിരുന്നു. വീഡിയോ വലിയതോതില്‍ പ്രചരിച്ചതോടെ യുവതിയെ കാണാന്‍ പലരും കടയിലേക്കെത്തി.

യുവതിയുടെ ഫോട്ടോയും കടയുടെ വിവരങ്ങളും വാട്‌സാപ്പിലൂടെ പറന്നതോടെയാണ് ഇത്. കടയില്‍ ജോലിചെയ്യുന്ന മറ്റു സ്ത്രീകള്‍ക്കും വീഡിയോ മൂലം മാനഹാനി വന്നതോടെ ഉടമ വെട്ടിലായി. വീഡിയോയിലുള്ള യുവതിയെ ജോലിയില്‍നിന്ന് ഒഴിവാക്കിയെങ്കിലും ലൈവ് സെക്സ് നായികയെ കാണാനെത്തുന്നവരുടെ തിരക്ക് കൂടുന്നതല്ലാതെ കുറയുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends