Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വീട്ടമ്മയുമായുള്ള സെക്‌സ് ലൈവ് സ്ട്രീം; പിടിയിലായ യുവാവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ....

17 SEPTEMBER 2017 12:21 PM IST
മലയാളി വാര്‍ത്ത

യുവാവും വീട്ടമ്മയും തമ്മിലുള്ള സെക്‌സ് ലൈവ് ആയി സോഷ്യല്‍ മീഡിയയില്‍ എത്തിയതാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം. ഫേസ്ബുക്ക് ലൈവില്‍ സെക്‌സ് ചെയ്തു എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. യുവതിയുടെ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ആ വീഡിയോ പുറത്ത് വന്നത് ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നില്ല എന്നതാണ് സത്യം. ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ ആവില്ലെന്ന് കരുതി ചെയ്ത സെക്‌സ് സ്ട്രീമിങ് പക്ഷേ രണ്ട് പേര്‍ക്കും കൊടുത്തത് എട്ടിന്റെ പണിയായിരുന്നു. ബീഗോ ലൈവ് എന്ന ലൈവ് സ്ട്രീമിങ് ആപ്പ് വഴി ആയിരുന്നു ആ സെക്‌സ് വീഡിയോ ലൈവ് ആയി പുറത്ത് വിട്ടത്. പക്ഷേ, അത് എങ്ങനെ റെക്കോര്‍ഡ് ചെയ്യപ്പെട്ട് പുറത്തെത്തി? വീഡിയോ പുറത്തെത്തില്ലെന്ന പ്രതീക്ഷയില്‍ ആയിരുന്നിരിക്കണം രണ്ട് പേരും ചേര്‍ന്ന് അത്തരം ഒരു സാഹസം കാണിച്ചത്. പക്ഷേ, സാങ്കേതിക വിദ്യ ഇത്രത്തോളും പുരോഗമിച്ച ഒരു കാലത്ത് അവര്‍ ചെയ്തത് ശുദ്ധ മണ്ടത്തരം തന്നെ ആയിരുന്നു.


നെടുങ്കണ്ടത്ത് ഹോട്ടൽ പണിക്കാരനായ ലിനു ഫേസ്ബുക്ക് വഴിയാണ് അടിമാലിയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരു കുട്ടിയുടെ മാതാവ് കൂടിയായ സ്ത്രീയെ പരിചയപ്പെട്ടത്. ഭർത്താവുമായി പിണങ്ങി നില്‍ക്കുകയായിരുന്ന ഇവര്‍ ലിനുവുമായി അടുത്തു. തുടര്‍ന്ന് ലിനു അടിമാലിയിലെ വാടക വീട്ടിലെത്തി വീട്ടമ്മയുമായി ശാരീരികമായി ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പതിവായി. ഇത് യുവതിയുടെ അറിവോടെ പലതവണ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. ഏതാനും ദിവസം മുന്പ് ആരുമില്ലാത്ത സമയത്ത് രാജാക്കാട്ടിലെ വീട്ടിൽ ഇരുവരും ഒത്തുചേർന്ന സമയത്തും അശ്ലീല ദൃശ്യങ്ങൾ പകർത്തി. ഇതിനിടെ പല സ്ഥലങ്ങളിലേക്കും യാത്രയും ചെയ്തു. കഴിഞ്ഞ ചതയദിനത്തിൽ വാടക വീട്ടിലെത്തിയപ്പോൾ പകർത്തിയ ദൃശ്യങ്ങളാണ് ലൈവായി സ്ട്രീം ചെയ്തത്. ഇത് ആളുകള്‍ ഡൌണ്‍ലോഡ് ചെയ്ത് വാട്സ്ആപ്പിലും ഇട്ടതോടെ സംഭവം വൈറലായി.

ഇതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് യുവതി അടിമാലി സ്റ്റേഷനില്‍ നല്‍കിയ പരാതി. ലൈവില്‍ അറിയാതെ ഉള്‍പ്പെട്ട് പോയ യുവതിയുടെ ഇരട്ടസഹോദരിയും പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി നൽകിയതറിഞ്ഞ ലിനു തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചു. ഇത് മനസിലാക്കിയ പോലീസ് പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ചയ്ക്കെന്ന വ്യാജേന പ്രതിയെ വിളിച്ചുവരുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

വീട്ടമ്മയോടൊപ്പമുള്ള അശ്ലീല രംഗം മൊബൈലിൽ പകർത്തുന്നതിനിടെ അബദ്ധത്തില്‍ സോഷ്യല്‍ മീഡിയയില്‍ ലൈവ് ആയി അപ്‌ലോഡ്‌ ആകുകയായിരുന്നുവെന്ന് കേസില്‍ പിടിയിലായ യുവാവിന്റെ മൊഴി. യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോൾ പോലീസ് പോലും ഞെട്ടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.  മെമ്മറി മുഴുവന്‍ യുവതിയുമൊത്തുള്ള രഹസ്യ വേഴ്ച്ചകളുടെ വെവ്വേറെ ദൃശ്യങ്ങളായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends