Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് ഇങ്ങെത്തി... തിരുവനന്തപുരം സെന്‍ട്രൽ സിപിഎം ഏറ്റെടുത്തേക്കും, ജില്ലയിൽ പത്തിൽ ഒമ്പതിടത്തും സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ ധാരണ


രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ ... പ്രതിരോധരംഗത്തു കൂടുതൽ സഹകരണത്തിനുള്ള തീരുമാനമുണ്ടാകുമെന്നാണു വിദേശകാര്യ മന്ത്രാലയം വൃത്തങ്ങൾ നൽകുന്ന സൂചന


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...

ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളും സ്വകാര്യവത്ക്കരിക്കാന്‍ തീരുമാനം

18 SEPTEMBER 2017 09:27 AM IST
മലയാളി വാര്‍ത്ത

More Stories...

തെരഞ്ഞെടുപ്പ് ഇങ്ങെത്തി... തിരുവനന്തപുരം സെന്‍ട്രൽ സിപിഎം ഏറ്റെടുത്തേക്കും, ജില്ലയിൽ പത്തിൽ ഒമ്പതിടത്തും സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ ധാരണ

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം... വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് കിളിമാനൂർ സ്വദേശിയ്ക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്

മറൈൻ ഡ്രൈവിന് സമീപം കായലിൽ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്....

ആലപ്പുഴയിൽ കുത്തിയതോട് പള്ളിത്തോട് അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി... മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്, കേസെടുത്ത് അന്വേഷണം തുടങ്ങി

മെഡിക്കൽ കോളേജിലെ സമരം ചെയ്യുന്ന ഡോക്ടർമാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തും...

കാള്‍ സെന്ററുകള്‍ക്ക് പുറമെ ബി.എസ്.എന്‍.എല്‍ കസ്റ്റമര്‍ സര്‍വിസ് സെന്ററുകളും സ്വകാര്യവത്കരിക്കുന്നു. ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട നടപടികളെല്ലാം സ്വകാര്യ ഏജന്‍സികള്‍ക്ക് പുറംകരാര്‍ നല്‍കാനാണ് തീരുമാനമായത്. സര്‍ക്കിളുകള്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കിയതിന് പുറമേ, ഏജന്‍സികളെ കണ്ടെത്താനുള്ള നടപടികളും തുടങ്ങി.

കെട്ടിടമടക്കം നിലവിലെ സൗകര്യങ്ങള്‍ ഏജന്‍സിക്ക് കൈമാറും. ഇതിനു പുറമേ, ഫ്രാഞ്ചൈസികള്‍ ആവശ്യാനുസരണം സ്വന്തംനിലക്കും സൗകര്യമൊരുക്കണമെന്നും വ്യവസ്ഥയുണ്ട്. ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്‌ഫോണ്‍, മൊബൈല്‍ കണക്ഷന്‍ എന്നിവ സംബന്ധിച്ച പരാതികള്‍ പരിഹരിക്കലും അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കലുമടക്കം ഉപഭോക്താക്കളുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും പൂര്‍ണമായും സ്വകാര്യ ഏജന്‍സികള്‍ക്കായിരിക്കും. മൂലധനച്ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യവത്കരണ നീക്കമെന്ന് പറയുന്നു.

ഉപഭോക്തൃ സേവനരംഗത്ത് പ്രവൃത്തിപരിചയമുള്ള വമ്പന്‍ കമ്പനികളെയാണ് പരിഗണിക്കുന്നത്. ആദ്യഘട്ടത്തില്‍ മൂന്ന് മെട്രോനഗരങ്ങളിലും തുടര്‍ന്ന് എല്ലാ സര്‍ക്കിളുകളിലേക്കും വ്യാപിപ്പിക്കാനാണ് ആലോചന. കസ്റ്റമര്‍ സര്‍വിസ് സെന്ററുകള്‍ പൂര്‍ണമായും കൈമാറുന്നതോടെ ഈ വിഭാഗത്തിലെ ജീവനക്കാര്‍ക്കാര്‍ അധികമാവും.

എന്നാല്‍, ഇവരുടെ പുനര്‍വിന്യാസത്തെപ്പറ്റി ഇതുവരെയും അധികൃതര്‍ വ്യക്തത നല്‍കിയിട്ടില്ല. കേരള സര്‍ക്കിളിന് കീഴില്‍ മാത്രം 425 ഓളം കസ്റ്റമര്‍ സര്‍വിസ് സെന്ററുകളിലായി 2000ത്തോളം ജീവനക്കാരാണുള്ളത്. ഇതിനാല്‍ ജീവനക്കാരെ പൂര്‍ണമായും നിലനിര്‍ത്തുന്നതിനൊപ്പം സ്വകാര്യ ഏജന്‍സികള്‍ക്ക് ചുമതല നല്‍കുന്നതിലൂടെ ഇരട്ടിച്ചെലവാണ് ബി.എസ്.എന്‍.എല്ലിന് ഉണ്ടാവുക. ബി.എസ്.എന്‍.എല്ലിന്റെ വിവിധ സംവിധാനങ്ങളില്‍നിന്ന് ഘട്ടംഘട്ടമായി ജീവനക്കാരെ പുറത്താക്കുന്ന നടപടികളിലെ ഏറ്റവും ഒടുവിലത്തേതാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (25 minutes ago)

ശ്രീലങ്കയും ന്യൂസിലൻഡും ഇന്ന് ഏറ്റുമുട്ടുന്നു  (32 minutes ago)

തെരഞ്ഞെടുപ്പ് ഇങ്ങെത്തി... തിരുവനന്തപുരം സെന്‍ട്രൽ സിപിഎം ഏറ്റെടുത്തേക്കും, ജില്ലയിൽ പത്തിൽ ഒമ്പതിടത്തും സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ ധാരണ  (41 minutes ago)

കിളിമാനൂർ സ്വദേശിയ്ക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്...  (1 hour ago)

കായലിൽ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്....  (1 hour ago)

അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി... മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്, കേസെടുത്ത് അന്വേഷണം തുടങ്ങി  (1 hour ago)

രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് പത്താം ദിനത്തിലേക്ക് ...  (2 hours ago)

ഹാരി ബ്രൂക്കിന്റെ മിന്നും പ്രകടനം  (2 hours ago)

രാഹുൽ ഗാന്ധി കേരളം സന്ദർശിക്കാനൊരുങ്ങി ...  (2 hours ago)

ഗുരുവായൂർ ക്ഷേത്രോത്സവം ... ദർശന നിയന്ത്രണം  (2 hours ago)

ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍  (3 hours ago)

തർക്കങ്ങളിൽ വിജയം, സാമ്പത്തിക നേട്ടം! കർക്കിടകം രാശിക്കാർക്ക് ഇന്ന് സർവ്വത്ര ജയം!  (3 hours ago)

സിമെറ്റിന് പുതിയ ആസ്ഥാന മന്ദിരം: നിര്‍മ്മാണ ഉദ്ഘാടനം  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ .....  (3 hours ago)

Malayali Vartha Recommends