പ്രശ്‌സത സ്വാമിയും സിനിമ നടിയും തമ്മിലുള്ള സെക്‌സ് ദൃശ്യങ്ങള്‍ പുറത്ത്

ഏറെ ആരാധകരുള്ള സ്വാമിജിയുടെ കലാവൈഭവം കണ്ട് ആരാധകര്‍ ഞെട്ടി പോയി. അത്രയ്ക്കായിരുന്നു അവരുടെ പ്രകടനം. കര്‍ണ്ണാടകയിലെ ഹനസാമരണഹള്ളി സംസ്താനപീഠം മഠത്തിന്റെ ഉപമേധാവി ലൈംഗികാരോപണത്തില്‍ കുടുങ്ങിയത്.
മഠത്തിന്റെ മുഖ്യ അധിപതിയുടെ മകന്‍ ദയാന്ദന്‍ എന്ന് അറിയപ്പെടുന്ന ഗുരുനഞ്ചേശ്വര ശിവാചാര്യ സ്വാമിയും ഒരു കന്നഡ നടിയും തമ്മിലുള്ള രംഗങ്ങളാണ് ഇപ്പോള്‍ കര്‍ണ്ണാടകയിലെ ചൂടുള്ള വിഷയം. കര്‍ണ്ണാടകയിലെ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള ആത്മീയ സ്ഥാപനങ്ങളിലൊന്നാണ് ഹനസാമരണഹള്ളി സംസ്താന പീഠം. മൈസൂര്‍ രാജാവു സമ്മാനിച്ച 1500 ഏക്കറിലാണ് ഈ ആതമീയ സാമ്രാജ്യം വ്യാപിച്ചു കിടക്കുന്നത് .അഞ്ചു നൂറ്റാണ്ടോളം പാരമ്പര്യമുള്ള ആശ്രമമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷക്കണക്കിന് ഭക്തരും ഈ മഠത്തില്‍ എത്താറുണ്ട്.
ഷിമോഗയില്‍ നിന്നുള്ള നടിയുമൊത്തുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മഠത്തിന്റെ മേധാവിയുടെ മകനും ഉപമേധാവിയുമാണ് ദയാനന്ദന്‍. നേരത്തേ ആശ്രമത്തിന്റെ ഏക്കര്‍ കണക്കിന് ഭൂമി വിറ്റഴിച്ചുവെന്ന ആരോപണം നേരിടുന്ന വ്യക്തികൂടിയാണ് ഇയാള്‍. ആശ്രമത്തിന്റെ അടുത്ത അവകാശിയായി ഇയാളെ അവരോഹണം ചെയ്യാനിരിക്കെയാണ് ലൈംഗിക സി ഡി പുറത്തെത്തിയത്. കന്നഡയില്‍ ചില ലോ ബജറ്റു ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ദൃശ്യത്തിലുള്ളത്. ഇവര്‍ ആശ്രമത്തില്‍ പതിവായി വരാറുണ്ടെന്നും സ്വാമിയുമായുള്ള ബന്ധം സ്വിരീകരിച്ചുവെന്ന് കന്നഡയിലെ സുവര്‍ണ്ണ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വീഡിയോ പുറത്തുവന്നതോടെ സ്വാമിയെ പുറത്താക്കണമെന്ന ആവശ്യമാണ് വിശ്വാസികള്‍ ഉയര്‍ത്തുന്നത്. ഇവരില്‍ ഒരു വിഭാഗം ആശ്രമത്തിന്റെ പ്രധാന കവാടം ഉപരോധിച്ചു. ദയാനന്ദിനെ മഠത്തിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റണം എന്നാണ് ആവശ്യം. ആശ്രമത്തിലെ ഒരു ഭാഗത്തിന് ജനക്കൂട്ടം തീവച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്. ആരോപണ വിധേയനായ ദയാന്ദന്റെയും നടിയുടേയും നടിയുടേയും വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല

https://www.facebook.com/Malayalivartha
























