Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 23 മുതല്‍ 26 വരെ കോഴിക്കോട്ട്

21 NOVEMBER 2017 08:51 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 23 മുതല്‍ 26 വരെ കോഴിക്കോട്ട് നടക്കും. 217 ഇനങ്ങളിലായി 6802 മത്സരാര്‍ഥികള്‍ മേളയില്‍ മാറ്റുരക്കും. പ്രവൃത്തിപരിചയ മേളയില്‍ 3500, ശാസ്ത്രമേളയില്‍ 1120, ഗണിതശാസ്ത്ര മേളയില്‍ 924, സാമൂഹികശാസ്ത്ര മേളയില്‍ 700, ഐ.ടി മേളയില്‍ 308, വൊക്കേഷനല്‍ എക്‌സ്‌പോയില്‍ 250 എന്നിങ്ങനെയാണ് മത്സരാര്‍ഥികളുടെ എണ്ണം. 37 ഇനങ്ങളിലായി സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മത്സരത്തിനെത്തും.

മലബാര്‍ ക്രിസ്ത്യന്‍ കോളജ് വേദിയില്‍ 24ന് രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മേള ഉദ്ഘാടനംചെയ്യും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. സമാപന സമ്മേളനം 26ന് വൈകീട്ട് മൂന്നിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി. രാമകൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ശാസ്ത്രമേള സന്റെ് ജോസഫ്‌സ് ആഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്.എസ്, നടക്കാവ് ഗവ. ഗേള്‍സ് എച്ച്.എസ്.എസ്, സന്റെ് ആഞ്ജലാസ് ആഗ്ലോ ഇന്ത്യന്‍ യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലും ഗണിതശാസ്ത്ര മേള സെന്റ് ജോസഫ്‌സ് ബോയ്‌സ് എച്ച്.എസ്.എസിലും സാമൂഹിക ശാസ്ത്രമേള ബി.ഇ.എം ഗേള്‍സ് എച്ച്.എസ്.എസിലും പ്രവൃത്തി പരിചയമേള മലബാര്‍ ക്രിസ്ത്യന്‍ കോളജ് എച്ച്.എസ്.എസിലും ഐ.ടി മേളയും ആര്‍.എം.എസ്.എ സയന്‍സ് എക്‌സിബിഷനും നടക്കാവ് ഗവ. ഗേള്‍സ് എച്ച്.എസ്.എസിലും വൊക്കേഷനല്‍ എക്‌സ്‌പോ ഗവ. മോഡല്‍ എച്ച്.എസ്.എസിലുമാണ് നടക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് വ്യക്തിഗത ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. രജിസ്‌ട്രേഷന്‍ 23ന് രാവിലെ 8.30ന് നടക്കാവ് ഗവ. ഗേള്‍സിലെ ആറ് കൗണ്ടറുകളിലായി നടക്കും. ക്രിസ്ത്യന്‍ കോളജില്‍ 60,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ ഒരുക്കുന്ന പന്തലാണ് മേളയുടെ പ്രധാന വേദി. ഗവ. മോഡല്‍ എച്ച്.എസ്.എസില്‍ എക്‌സ്‌പോ, കരിയര്‍ ഫെസ്റ്റ് എന്നിവക്കായി 95 സ്റ്റാളുകളും ഒരുങ്ങുകയാണ്. 25ന് പൊതുജനങ്ങള്‍ക്ക് മേള കാണാനും ഉല്‍പന്നങ്ങള്‍ വാങ്ങാനും അവസരമുണ്ടാകും. എല്ലാ വേദികളിലും ആംബുലന്‍സ് അടക്കം മെഡിക്കല്‍ ടീമിന്റെ സേവനമുണ്ടാകും. ബീച്ചിലാണ് വാഹന പാര്‍ക്കിങ്.ചെയര്‍മാന്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ, അഡീഷനല്‍ ഡി.പി.ഐ ജിമ്മി കെ. ജോസ്, ഡി.ഡി.ഇ ഇ.കെ. സുരേഷ് കുമാര്‍, ആനിമോള്‍ കുര്യന്‍, കമാല്‍ വരദൂര്‍, കെ.സി. ഫസലുല്‍ ഹഖ് തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends