Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുള്ള അപകടം വര്‍ദ്ധിക്കുമ്പോള്‍...

21 NOVEMBER 2017 09:36 AM IST
മലയാളി വാര്‍ത്ത

More Stories...

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സർക്കാർ പരസ്യപലകകളെല്ലാം ചുവപ്പിച്ച് പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം എൽ.ഡി.എഫ് പ്രചരണ ആയുധമാക്കി; ഇത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

കണ്ണീർക്കാഴ്ചയായി... പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ അമ്മയ്ക്ക് ദാരുണാന്ത്യം

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്

പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ ഈയിടക്കാലത്ത് വളരെയധികം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. ഗ്യാസ് സിലിണ്ടര്‍ ഉപയോഗത്തെപ്പറ്റിയുള്ള ധാരണക്കുറവും അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതുമാണ് അപകടത്തിനു വഴിവയ്ക്കുന്നത്. ആറു മാസത്തിനിടെ തിരുവനന്തപുരം നഗരപരിധിയില്‍ ഗ്യാസ് ചോര്‍ന്ന് തീപിടിച്ച 36 അപകടങ്ങളാണ് ഉണ്ടായതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറയുന്നു. ജില്ലയിലെ മിക്ക ഫയര്‍ സ്‌റ്റേഷനുകളിലും ഗ്യാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മാസത്തില്‍ പത്ത് സംഭവങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മെഡിക്കല്‍ കോളേജ് ജംഗ്ഷനിലെ ഹോട്ടലില്‍ സിലിണ്ടറില്‍നിന്ന് തീപിടിച്ച് കത്തിയതും കഴക്കൂട്ടത്ത് വീട് പൂര്‍ണമായി കത്തിനശിച്ചതുമാണ് ഈയിടെ സംഭവിച്ച വലിയ അപകടങ്ങള്‍. ഗ്യാസ് ചോരുന്നതിനെ തുടര്‍ന്നുള്ള തീപിടിത്തങ്ങള്‍ വലിയ അപകടങ്ങളായി മാറിയ സംഭവങ്ങളാണ് കൂടുതലും. ഹോട്ടലുകളിലും വ്യാവസായിക ആവശ്യത്തിനായി കൂടുതല്‍ എണ്ണം സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളിലുമാണ് അപകടങ്ങള്‍ അധികവും സംഭവിച്ചിട്ടുള്ളത്.

ഒരു സിലിണ്ടര്‍ ഉപയോഗിച്ച് കൂടുതല്‍ സ്റ്റൗവ്വുകള്‍ അശ്രദ്ധമായി പ്രവര്‍ത്തിപ്പിച്ചതാണ് ഒരാഴ്ച മുമ്പ് വെമ്പായത്തെ അരിമില്ലിലെ തീപിടിത്തത്തിന് കാരണമായത്. ഗാര്‍ഹിക അപകടങ്ങളുടെ എണ്ണത്തിലും മുന്‍വര്‍ഷങ്ങളെക്കാള്‍ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.

അപകടങ്ങളിലേക്കുള്ള വഴി
കണക്ഷന്‍ പൈപ്പില്‍നിന്ന് അടുപ്പിലേക്കുള്ള ബെന്‍ഡില്‍ ചെറിയ വിടവുകള്‍ വരുമ്പോള്‍ ലീക്കാകാന്‍ സാദ്ധ്യത
സ്റ്റൗവിന്റെ റെഗുലേറ്റര്‍ കൃത്യമായി അടച്ചില്ലെങ്കില്‍ ബര്‍ണറിലേക്ക് തീപിടിക്കും

അന്തരീക്ഷ മര്‍ദ്ദത്തെക്കാള്‍ കുറവ് മര്‍ദ്ദം സിലിണ്ടറിലുള്ളപ്പോള്‍

ഗ്യാസ് ഏജന്‍സികളില്‍നിന്നും പ്രത്യേകിച്ച് സ്വകാര്യ ഇടപാടുകാരില്‍നിന്നുമുള്ള സിലിണ്ടറിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്താത്തത് അപകടത്തിന് വഴിവയ്ക്കുന്നുണ്ട്

അപകടങ്ങള്‍ ഒഴിവാക്കാം

ഗ്യാസ് സിലിണ്ടറുകള്‍ വയ്ക്കുമ്പോള്‍ മറിഞ്ഞുവീഴാത്ത പ്രതലങ്ങളിലാണെന്ന് ഉറപ്പുവരുത്തുക
ചരിച്ചോ കിടത്തിയോ വയ്ക്കരുത്

വായുപ്രവാഹം ഉറപ്പാക്കണം
നനവില്ലാത്തതും തീപിടിക്കാന്‍ സാദ്ധ്യതയില്ലാത്തതുമായ സ്ഥലത്തുമാത്രം സിലിണ്ടര്‍ സൂക്ഷിക്കുക
ഉപയോഗിക്കാത്ത സമയത്ത് നോബുകള്‍ ഓഫാക്കണം
ഗ്യാസ് ലീക്ക് ചെയ്യുന്നുണ്ടോ എന്ന് സംശയം തോന്നിയാല്‍ ഉടന്‍ നോബ് അടയ്ക്കുക

വാതിലുകളും ജനലുകളും തുറന്നിടുക

ലൈറ്റ് ഓണാക്കരുത്

ഗ്യാസ് സിലിണ്ടറില്‍നിന്ന് അടുപ്പിലേക്ക് ബന്ധിപ്പിക്കുന്ന ട്യൂബ് എപ്പോഴും പരിശോധിക്കണം
ട്യൂബില്‍ വിള്ളലുകളോ പൊട്ടലുകളോ ഇല്ലെന്ന് ഉറപ്പുവരുത്തണം

മെറ്റല്‍ കോട്ടിംഗ് ഉള്ളതും (ഓറഞ്ച് നിറത്തിലുള്ളത്) ഗുണനിലവാരമുള്ളതും മാത്രം വാങ്ങി ഉപയോഗിക്കുക

അപകടശേഷി അതിതീവ്രം

ഒരു 14 കിലോ സിലിണ്ടറിന് തീപിടിച്ച് പൊട്ടിത്തെറിച്ചാല്‍ തൊട്ടടുത്തുള്ള നൂറിലധികം ആളുകളെ ഒറ്റയടിക്ക് ചുട്ടുകൊല്ലാനുള്ള ശേഷിയുണ്ട്

അതിസമ്മര്‍ദ്ദത്തില്‍ സിലിണ്ടറില്‍ നിറച്ചുവച്ചിരിക്കുന്ന എല്‍.പി.ജി ഒരു ലിറ്റര്‍ പുറത്തെത്തുന്നത് 250 ലിറ്ററായിട്ടാണ്

ഇത് വായുവില്‍ ചേരുമ്പോള്‍ 4500 ലിറ്ററോളം ശേഷി വര്‍ദ്ധിച്ചാണ് പൊട്ടിത്തെറിയുടെ തീവ്രതയേറുന്നത്

ഒറ്റയടിക്ക് കത്തുന്നതിനെക്കാള്‍ ഗ്യാസ് ലീക്കായി പടര്‍ന്നു തീപിടിക്കുന്നതാണ് കൂടുതല്‍ അപകടമായി മാറുന്നത്

ബോധവത്കരണം വേണം

ഗ്യാസ് സിലിണ്ടര്‍ ഉപയോഗത്തില്‍ ജനങ്ങള്‍ക്ക് ബോധവത്കരണം അത്യാവശ്യമാണ്. വളരെ ലാഘവത്തോടെ കൈകാര്യം ചെയ്താണ് അപകടങ്ങള്‍ വരുത്തിവയ്ക്കുന്നത്. നിസാരമായി ഒഴിവാക്കാവുന്ന അപകടങ്ങള്‍ പോലും ജാഗ്രതക്കുറവും അബദ്ധങ്ങളും പേടിയും കാരണം വലുതായി മാറുന്ന അവസരങ്ങളുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിക്കാറുണ്ട്. റസിഡന്റ്‌സ് അസോസിയേഷനുകളും മറ്റു കൂട്ടായ്മകളുമായി ബന്ധപ്പെടുത്തി ക്ലാസുകള്‍ നല്‍കാന്‍ ഫയര്‍ഫോഴ്‌സ് തയ്യാറാണ്. ജനങ്ങള്‍ ഇതിനായി മുന്നോട്ടുവരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിക്കറ്റ് കളിച്ച് ഔട്ട് ആയി കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ; ഡീൽ ആരോപണത്തിലും ശബരിമല സ്വർണ്ണ കേസിലും അദ്ദേഹത്തിന്റെ പ്രതികരണം  (3 minutes ago)

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സർക്കാർ പരസ്യപലകകളെല്ലാം ചുവപ്പിച്ച് പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം എൽ.ഡി.എഫ് പ്രചരണ ആയുധമാക്കി; ഇത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ  (15 minutes ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്... വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർദ്ധനവ്  (3 hours ago)

ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു...റിയാദിൽ ഖബറടക്കും  (3 hours ago)

ഐപിഎല്‍ പോരാട്ടം... മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കനത്ത തിരിച്ചടി.... എംഎസ് ധോനിക്ക് പരിശീലനത്തിനിടെ പരിക്ക്  (3 hours ago)

പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ  (3 hours ago)

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക്  (3 hours ago)

യുഎസിലെ മിസിസിപ്പിയിലെ ഗ്രാമീണ മേഖലയിൽ ട്രെയിനും വാനും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച മാത്രം...  (4 hours ago)

മംഗളൂരുവിനടുത്ത തൊക്കോട്ടു മേൽപ്പാലത്തിൽ ബൈക്ക് യാത്രികനെ അക്രമി സംഘം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തി  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്  (5 hours ago)

ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശി മുഹമ്മദ് സലീം അന്തരിച്ചു...  (5 hours ago)

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസവും മദ്ധ്യവേനലവധിക്കായി അടയ്ക്കുന്ന ദിവസവും സ്കൂളുകളിൽ ആഘോഷങ്ങൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്...  (5 hours ago)

Malayali Vartha Recommends