Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..

ശശീന്ദ്രന്‍ വീണ്ടും വളയം പിടിക്കുന്നു; ഗതാഗത വകുപ്പ് മന്ത്രിയായി താമസിക്കാതെ സത്യപ്രതിജ്ഞ ചെയ്യും

21 NOVEMBER 2017 11:43 AM IST
മലയാളി വാര്‍ത്ത

ഫോണ്‍ കെണി വിവാദത്തില്‍ മന്ത്രിക്കസേര തെറിച്ച എ.കെ ശശീന്ദ്രന്‍ വീണ്ടും ഗതാഗതമന്ത്രിയാകും. ഇത് സംബന്ധിച്ച സൂചനകള്‍ എല്‍.ഡി.എഫ് നേതൃത്വം നല്‍കി. എന്‍.സി.പി എം.എല്‍.എമാരായ ശശീന്ദ്രനും തോമസ് ചാണ്ടിയും കേസില്‍ പെട്ട് പുറത്തായിരുന്നു. ആദ്യം കുറ്റവിമുക്തനായി ആര് വരുന്നോ അയാള്‍ മന്ത്രിയാകും എന്നതാണ് പാര്‍ട്ടി സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചത്. പാര്‍ട്ടി പഞ്ഞാല്‍ അനുസരിക്കാതിരിക്കാനാവില്ലെന്ന് എ.കെ ശശീന്ദ്രന്‍ രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സംസ്ഥാന പ്രസിഡന്റ് പിതാംബരന്‍മാസ്റ്റര്‍ ദേശീയനേതൃത്വവുമായി ചര്‍ച്ചനടത്താന്‍ ഡല്‍ഹിയില്‍ പോയിരിക്കുകയാണ്. ഫോണ്‍കെണി കേസിലെ ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയായി ചൊവ്വാഴ്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കി. പരാതിക്കാരിയായ യുവതി മൊഴി പോലും നല്‍കാന്‍ എത്താത്ത സാഹചര്യത്തില്‍ ശശീന്ദ്രന് അനുകൂലമായ തീരുമാനമാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് വിലയിരുത്തുന്നു. 

ഈ വര്‍ഷം ആദ്യമാണ് ശശീന്ദ്രനെ മംഗളം ചാനല്‍ ഫോണ്‍ കെണിയില്‍ വീഴ്ത്തിയത്. സംഭവം വിവാദമാകുന്നതിന് മുമ്പ് അദ്ദേഹം രാജിവച്ചിരുന്നു. അപേക്ഷയുമായി ചെന്ന വീട്ടമ്മയുമായി അടുത്ത ശേഷം മന്ത്രി ഫോണില്‍ അശ്ലീലം പറഞ്ഞെന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ഉന്നതതല ഗൂഡാലോചന നടന്നെന്ന് ആക്ഷേപമുണ്ടായിരുന്നു. അതേക്കുറിച്ച് കമ്മിഷന്‍ അന്വേഷിച്ചില്ല. എന്‍.സി.പിയിലെ ഒരു പ്രമുഖന്‍ ചാനലിലെ ചിലരുമായി ചേര്‍ന്ന് കരുക്കള്‍ നീക്കിയെന്ന് അന്ന് പലരും രഹസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ജുഡീഷ്യല്‍ അന്വേഷണം നടത്തിയിരുന്നു. പ്രതിയായ മാധ്യമപ്രവര്‍ത്തക ശശീന്ദ്രനെതിരെ കോടതിയില്‍ പരാതിയും നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച ഈ പരാതി ഒത്തുതീര്‍പ്പാക്കിയെന്നും അതിനാല്‍ പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

കേസില്‍ നിന്ന് ഒഴിവാകുന്നതും കമ്മിഷന്‍ റിപ്പോര്‍ട്ട് അനുകൂലമാകുന്നതും ശശീന്ദ്രന്റെ രാജയോഗമാണ് സൂചിപ്പിക്കുന്നത്. ക്ലീന്‍ ചിറ്റ് കിട്ടിയാല്‍ മന്ത്രി പദത്തില്‍ എത്താന്‍ ശശീന്ദ്രന് തടസമില്ലെന്നും പാര്‍ട്ടി അതിന് അനുമതി നല്‍കുമെന്നും ടി.പി പീതാംബരന്‍ മാസ്റ്റര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തലസ്ഥാനത്ത് നടക്കുന്ന പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് മുന്‍ മന്ത്രി തോമസ് ചാണ്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. ശശീന്ദ്രന്‍ കുറ്റവിമുക്തനായി എത്തിയാല്‍ മന്ത്രിയാകുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് അദ്ദേഹം രാജി വെച്ചന്ന് വ്യക്തമാക്കിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (15 minutes ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (35 minutes ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (1 hour ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (5 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (6 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (6 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (7 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (8 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (9 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (9 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (9 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (10 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (10 hours ago)

Malayali Vartha Recommends