Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ വീട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ചു; കടയുടമയേയും ഭാര്യയേയും പഞ്ഞിക്കിട്ട് യുവതിയുടെ ഭര്‍ത്താവും നാട്ടുകാരും

21 NOVEMBER 2017 02:02 PM IST
മലയാളി വാര്‍ത്ത

സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ വീട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച ക​ട​യു​ട​മ​യെ നാ​ട്ടു​കാ​ർ കൈ​കാ​ര്യം ചെ​യ്തു. നാ​ണ​ക്കേ​ടു​മൂ​ലം പു​റ​ത്തി​റ​ങ്ങാ​നാ​വാ​തെ ക​ഴി​യു​ക​യാ​ണ് ക​ട​യു​ട​മ. പ​രാ​തി ന​ൽകി​യാ​ൽ പീ​ഡ​നക്കേസി​ൽ അ​ക​ത്താ​കു​മെ​ന്നു ഭ​യ​ന്ന് മ​ർ​ദ​നം സ​ഹി​ച്ചു. മ​ണ​ർ​കാ​ടി​നും ഒ​റ​വ​യ്ക്ക​ലി​നും ഇ​ട​യ്ക്കു​ള്ള പ്ര​ദേ​ശ​ത്തെ ക​ട​യു​ട​മ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച​ത്.

വീ​ട്ട​മ്മ ബി​സ്കറ്റ് വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ൾ ക​ട​യു​ട​മ അ​ക​ത്ത് ചാ​യ ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. ബി​സ്കറ്റ് അ​ക​ത്തെ മു​റി​യി​ലു​ണ്ട് എ​ടു​ത്തോ​ളാ​ൻ പ​റ​ഞ്ഞു. ഇ​തു കേ​ട്ട് വീ​ട്ട​മ്മ മു​റി​ക്കു​ള്ളി​ൽ ക​യ​റി ബി​സ്കറ്റ് തെ​ര​യു​ന്ന​തി​നി​ടെ​യാ​ണ് ക​ട​യു​ട​മ ക​യ​റി​പ്പി​ടി​ച്ച​ത്.

അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ത്തി​ൽ പ​ക​ച്ചു​പോ​യ വീ​ട്ട​മ്മ കു​ത​റി മാ​റി സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി. വീ​ട്ട​മ്മ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി. സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന ഭ​ർ​ത്താ​വി​നെ വി​ളി​ച്ചു​വ​രു​ത്തി. പി​റ്റേ​ന്നു രാ​വി​ലെ ക​ട​യു​ട​മ ക​ണി ക​ണ്ട​ത് ഒ​രു സം​ഘം ആ​ളു​ക​ളെ​യാ​ണ്. അ​വ​ർ ക​ട​യു​ട​മ​യെ വീ​ട്ടി​ൽനി​ന്ന് വ​ലി​ച്ചി​റ​ക്കി ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്തു.

സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രും അ​ട​ക്ക​മു​ള്ള സം​ഘം ക​ട​യു​ട​മ​യു​ടെ ഭാ​ര്യ​യ്ക്കി​ട്ടും കൊ​ടു​ത്തു. വീ​ട്ട​മ്മ​യു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും കാ​ൽ​ക്ക​ൽ വീ​ണ് ക​ട​യു​ട​മ മാ​പ്പ് ചോ​ദി​ച്ചു. നാ​ട്ടു​കാ​ർ കാ​ണ്‍​കെ ന​ട​ന്ന സം​ഭ​വ​ത്തി​ൽ നാ​ണ​ക്കേ​ടു​മൂ​ലം പു​റ​ത്തി​റ​ങ്ങാ​നാ​വാ​തെ ക​ഴി​യു​ക​യാ​ണ് ക​ട​യു​ട​മ.

മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ക​ട​യു​ട​മ ഒ​രു വി​ധ​ത്തി​ൽ ഏ​ന്തി വ​ലി​ഞ്ഞ് എ​ത്തി ക​ട തു​റ​ന്നെ​ങ്കി​ലും അ​വി​ടെ​യും എ​ത്തി ചി​ല​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി. മി​ഠാ​യി ഭ​ര​ണി​യും മ​റ്റും എ​റി​ഞ്ഞു​ട​ച്ചു. എ​ന്തു ചെ​യ്യാം ക​ട ആ​ക്ര​മി​ച്ചു​വെ​ന്നു പ​റ​ഞ്ഞ് പ​രാ​തി ന​ല്കി​യാ​ൽ പീ​ഡ​ന കേ​സി​ൽ അ​ക​ത്താ​കു​മെ​ന്നു ക​രു​തി ഒ​തു​ങ്ങി ക​ഴി​യു​ക​യാ​ണ് കടയുടമ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends