Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ചാനലുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസ് കൗണ്‍സിലിനും കേന്ദ്രസര്‍ക്കാരിനും റിപ്പോര്‍ട്ട് നല്‍കും

21 NOVEMBER 2017 12:39 PM IST
മലയാളി വാര്‍ത്ത

മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ കസേര തെറിപ്പിച്ച മംഗളം പെണ്‍കെണി സംസ്ഥാനത്തെ ദൃശ്യമാധ്യമങ്ങള്‍ക്ക് പണിയാകുന്നു. ദൃശ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന്, സംഭവത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പി.എസ് ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനും പ്രസ് കൗണ്‍സിലിനും അയച്ചുകൊടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഫലത്തിലിത് ദൃശ്യമാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണമാകും. ഇ.പി ജയരാജനെയും എ.കെ. ശശീന്ദ്രനെയും തോമസ് ചാണ്ടിയെയും മന്ത്രിപദത്തില്‍ നിന്ന് തെറിപ്പിച്ചതില്‍ ചാനലുകള്‍ക്ക് പ്രധാന പങ്കുണ്ട്. അതിന്റെ അസഹിഷ്ണുത മുഖ്യമന്ത്രി പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം പരിഹരിക്കാന്‍ ചേര്‍ന്ന ഉഭയകക്ഷി യോഗത്തില്‍ നിന്ന് ചാനലുകളോട് കടക്ക് പുറത്തെന്ന് ആക്രോശിച്ചതും, കഴിഞ്ഞ ദിവസം കൊച്ചിയില്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ വെ്ച്ച് മാറി നില്‍ക്കാന്‍ എന്ന് ദേഷ്യപ്പെട്ടതും ഇതിന് ഉദാഹരണമാണ്. 

ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് തീര വിശ്വാസ്യതയില്ലെന്ന് മന്ത്രി ജി.സുധാകരന്‍ കഴിഞ്ഞയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ മാധ്യമ സെമിനാറിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. ചാനല്‍ ചര്‍ച്ചകളില്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും അധിക്ഷേപിക്കുന്ന പ്രവണത കൂടിവരുകയാണ്. ഭിന്നാഭിപ്രായം പറയുന്നവരെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. തങ്ങളുടെ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. തുടങ്ങി നിരവധി പരാതികള്‍ ചാനലുകള്‍ക്കെതിരെ ഉയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. പലപ്പോഴും ഔചിത്യബോധമില്ലാതെ മുഖ്യമന്ത്രിയെയും മറ്റും തടഞ്ഞ് ബൈറ്റ് ചോദിക്കുക, ഇത് കാരണം പൊലീസിന് മതിയായ സുരക്ഷയൊരുക്കാന്‍ കഴിയാതെ വരുക. എന്നീ പരാതികളും ഉയര്‍ന്നിട്ടുണ്ട്.

എം. എ ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്ന സമയത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തേജസ് ദിനപത്രത്തിന്റെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് പി.ആര്‍.ഡിയിലെ പ്രസ് റൂമില്‍ കയറി മുദ്രാവാക്യം വിളിച്ചിരുന്നു. അതിന് ശേഷമാണ് സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പലപ്പോഴും വിവരങ്ങള്‍ ക്രോസ് ചെക്ക് ചെയ്യാതെ നല്‍കുകയും അത് തെറ്റാണെന്ന് അറിയുമ്പോള്‍ തിരുത്ത് നല്‍കാതെ വാര്‍ത്ത പിന്‍വലിക്കുക മാത്രമാണ് ദൃശ്യമാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends