Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പറഞ്ഞതിലും കൂടുതല്‍ തുക കൊടുത്ത് പള്‍സര്‍ സുനിയെ സെറ്റിലാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് അന്വേഷണ സംഘം

21 NOVEMBER 2017 01:48 PM IST
മലയാളി വാര്‍ത്ത

ദിലീപ് ദേ പുട്ട് തുറക്കാന്‍ ദുബയിലേക്ക് പറക്കുന്നത് നടിയെ ആക്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കാനെന്ന് ആക്ഷേപം. സിനിമയിലുള്ളവര്‍ തന്നെ ഇക്കാര്യം ആരോപിക്കുന്നു. സാക്ഷികളെയും കേസുമായി ബന്ധമുള്ള മറ്റ് ചിലരെയും സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ യാത്രയെന്ന് അന്വേഷണ സംഘത്തിനും സംശയമുണ്ട്. കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിക്ക് ഉള്‍പ്പെടെ പറഞ്ഞതിലും കൂടുതല്‍ തുക വിദേശത്ത് ഇടനിലക്കാര്‍ വഴി കൈമാറാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് പൊലീസിന് സംശയമുണ്ട്. അതിനാലാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നും ജാമ്യം റദ്ദാക്കണമെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നാല് ദിവസത്തെ യാത്രയ്ക്ക് അനുമതി കിട്ടി. 

കേരളത്തിലെ സകല മാഫിയകളുടെയും ബിസിനസുകാരുടെയും വിദേശത്തെ പ്രധാന താവളമാണ് ദുബയ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസ് ഉള്‍പ്പെടെയുള്ളവര്‍ ദിലീപിന്റെ ചില സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. അവരുടെ ആഢംബര വാഹനങ്ങള്‍ ശൃംഗാരവേലന്‍ പോലുള്ള സിനിമകളില്‍ ഉപയോഗിച്ചിട്ടുമുണ്ട്. ആ നിലയ്ക്ക് പുതിയ നീക്കത്തിന് തടയിടാന്‍ പൊലീസിന് ആയില്ല. തയ്യാറാക്കിയ കുറ്റപത്രത്തില്‍ ദിലീപിനെ കുരുക്കാനുള്ള വേണ്ടത്ര തെളിവുകള്‍ ഇല്ലെന്നും അറിയുന്നു. അതിനാല്‍ പള്‍സര്‍ സുനിയുടെ മൊഴി മാറ്റിയാല്‍ ദിലീപിന് പുട്ട്‌പോലെ ഊരിപ്പോകാം. കേസിലെ മാപ്പ് സാക്ഷിയായിരുന്ന ചാര്‍ലി കഴിഞ്ഞ ദിവസം മൊഴിമാറ്റിയിരുന്നു. സാക്ഷികളെ സ്വാധിനിക്കാന്‍ ദിലീപ് പലവഴിയിലും ശ്രമം നടത്തുന്നുണ്ടെന്ന് അന്വേഷണ സംഘം ആരോപിച്ചിരുന്നു. 

വിദേശത്ത് ഇടപാട് നടത്തി സാക്ഷികളെയും മറ്റും സ്വാധീനിക്കാനായാല്‍ അതിന് മതിയായ തെളിവ് കണ്ടെത്താന്‍ അന്വേഷസംഘം ഏറെ പ്രയാസപ്പെടേണ്ടിവരും. ചിലപ്പോള്‍ തെളിയിക്കാന്‍ പറ്റാതെയുമാകും. വര്‍ഷങ്ങളായി ദിലീപും കാവ്യാമാധവനും ദുബയില്‍ ബിസിനസ് നടത്തുന്നുണ്ട്. അവിടെയുള്ള പല ഉന്നതരുമായും ഇവര്‍ക്ക് അടുത്തബന്ധമാണുള്ളത്. കേസില്‍ മൊഴിനല്കിയിട്ടുള്ള സിനിമാക്കാര്‍ ധാരാളമുണ്ട്. അവരുമായി പല വിധത്തിലും ആശയവിനിമയം നടത്താന്‍ മുമ്പും ശ്രമം നടത്തിയിരുന്നു. പള്‍സര്‍ സുനിയുമായി അടുത്ത ബന്ധം ഉള്ളവരുമായി ദുബയില്‍ വെച്ച് ഒത്തുതാര്‍പ്പാക്കാനുള്ള സാധ്യത അന്വേഷണ സംഘം ഇപ്പോഴും തള്ളിക്കളയുന്നില്ല. പള്‍സറിനെ സന്ദര്‍ശിക്കുന്നവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends