Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഭര്‍ത്താവ് പറഞ്ഞാല്‍ എന്തും ചെയ്യുമെന്ന് ഭാര്യ; മൊബൈലില്‍ ഭാര്യയും മറ്റ് സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും, അന്യപുരുഷനും ഭാര്യയുമൊത്തുള്ള ദൃശ്യങ്ങളും: ഞെട്ടലോടെ പോലീസ്

21 NOVEMBER 2017 02:35 PM IST
മലയാളി വാര്‍ത്ത

നാടകവും, സംഗീതവും പരിശീലിപ്പിക്കുന്ന കലാ അദ്ധ്യാപകൻ സ്കൂൾ പെൺകുട്ടികളേ ലൈംഗീകമായി ഉപയോഗിച്ചു. പെൺകുട്ടികൾക്കൊപ്പം വിവസ്ത്രയായി ഇരിക്കുന്നതും, ലൈംഗീക ബന്ധം നടത്തുന്നതും മൊബൈലിൽ പകർത്തി. പെൺകുട്ടികളും മറ്റ് സ്ത്രീകളുമായുള്ള പ്രകൃതി വിരുദ്ധ ബന്ധങ്ങളുടെ വീഡിയോകളും ലഭിച്ചു. ചിത്രങ്ങൾ എങ്ങിനെയോ ലീക്കായി കോട്ടയം ഡി.ഐ.എസ്പി സഖറിയ മാത്യുവിന്റെ പക്കൽ ലഭിക്കുകയായിരുന്നു.

ചിത്രത്തിൽ കണ്ട സ്കൂൾ യൂണിഫോം ആണ്‌ കേസിനു തുമ്പായത്. സ്കൂൾ കണ്ടുപിടിച്ച് പെൺകുട്ടിയെ കണ്ടെത്തുകയും ചൈൽഡ് ലൈൻ പ്രവർത്തകർ അവരിൽ നിന്നും കാര്യങ്ങൾ വിശദമായി ചോദിച്ചറിയുകയുമായിരുന്നു. വിവരം രഹസ്യമാക്കി സൂക്ഷിച്ചുവയ്ക്കുകയായിരുന്നു ഇതുവരെ പെൺകുട്ടിയും. കേസിലേ പ്രതി കലക്ടറേറ്റ് കീഴുക്കുന്ന് ഇറക്കത്തിൽ വീട്ടിൽ സിബി (43) ആണ് പിടിയിലായത്.

സി​ബിയു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ്ട് പോ​ലീ​സ് ഞെ​ട്ടി. ഭാ​ര്യ​യു​മൊ​ത്തു​ള്ള സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ​ക്കു പു​റമേ മ​റ്റു സ്ത്രീ​ക​ളു​മൊ​ത്തു​ള്ള സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ളും വി​ചി​ത്ര​മാ​യ ലൈം​ഗി​ക രീ​തി​ക​ളും ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി.

ഭാ​ര്യ​യു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ പു​രു​ഷ​ൻ​മാ​രു​മാ​യി ചാ​റ്റ് ചെ​യ്ത് അ​വ​രെ കു​ടു​ക്കി വീ​ട്ടി​ലെ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽകു​ന്ന ഡി​വൈ​എ​സ്പി സ​ഖ​റി​യ മാ​ത്യു പ​റ​ഞ്ഞു.അ​ന്യപു​രു​ഷ​നും ഭാ​ര്യ​യു​മൊ​ത്തു​ള്ള സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ വ​രെ ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഭാ​ര്യ​യെ കാ​ണാ​നെ​ത്തി​യ ഒ​രു ഫേ​സ്ബു​ക്ക് സു​ഹൃ​ത്തി​നോ​ട് പ​തി​നാ​യി​രം രൂ​പ ചോ​ദി​ച്ചെ​ങ്കി​ലും ഒ​രു ഡി​വി​ഡി പ്ല​യ​റാ​ണ് കി​ട്ടി​യ​ത്.

ഭ​ർ​ത്താ​വ് പ​റ​ഞ്ഞാ​ൽ എ​ന്തും ചെ​യ്യു​മെ​ന്ന ഭാ​ര്യ​യു​ടെ മൊ​ഴി​യും പോ​ലീ​സി​നെ ഞെ​ട്ടി​ച്ചു. മൂ​ന്നു മ​ക്ക​ളു​ള്ള യു​വ​തി ഇ​പ്പോ​ൾ നാ​ലാ​മ​തും ഗ​ർ​ഭി​ണി​യാ​ണ്. പ​ത്തും അ​ഞ്ചും നാ​ലും വ​യ​സു​ള്ള കു​ട്ടി​ക​ളു​മാ​യി ക​ഴി​യു​ന്ന ഒ​രു കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ പു​റ​ത്തു വ​രു​ന്ന​ത് എ​ന്ന​ത് ഏ​റെ ഖേ​ദ​ക​ര​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പു​റ​ത്തു പ​റ​ഞ്ഞാ​ൽ അ​റ​പ്പു​ള​വാ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സി​ബി​യു​ടെ ഭാ​ര്യ​യെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും വീ​ട്ടി​ലെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് അ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടി​ല്ല.

സംഗീത ആൽബത്തിൽ അഭിനയിപ്പിക്കാം എന്നു പറഞ്ഞായിരുന്നു ആദ്യം പെൺകുട്ടിയേ വിവസ്ത്രയാക്കുന്നതും, ചൂഷണം ചെയ്യുന്നതും. പിന്നീട് ഇത് പതിവാക്കുകയായിരുന്നു. പ്രതി സ്വന്തം ഭാര്യയുടെ നഗ്ന ചിത്രങ്ങളും, ഭാര്യയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളും പെൺകുട്ടിയേ കാണിച്ചു. ഭാര്യയേ ഇതിനായി പ്രതി ചതിക്കുകയായിരുന്നു. ഇയാളും പെൺകുട്ടിയും സംഗീതം പഠിക്കാനായി തനിച്ച് ചിലവിടുന്നതിനേ വീട്ടുകാരും സംശയിച്ചില്ല.

സിബിയുടെ മൊബൈലിലെ ദൃശ്യങ്ങൾ പ്രകാരം ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭാര്യക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സിബിയുടെ വീട്ടിൽ വയ്ച്ചായിരുന്നു ചിലപ്പോൾ ക്ളാസുകൾ. ഒരു പെൺകുട്ടിയുടെ വിവരം പുറത്തുവന്നപ്പോൾ സിബിയെപ്പറ്റി നാലു പെൺകുട്ടികൾ കൂടി പരാതിയുമായി വന്നതായി പോലീസ് പറഞ്ഞു. അന്വേഷണത്തിൽ സിബിയുടെ വിചിത്രമായ ലൈംഗിക ഇടപാടുകളുടെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസിനു ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends