Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

വിവാഹ വീടുകൾ ടാർജറ്റ് ചെയ്ത് സായി ബാബ മോഡലിലെത്തി ഫ്രീക്കൻ ഡാൻസ്; ഒടുവിൽ കൈയ്യിലിരിപ്പ് പുറത്തായപ്പോൾ ആള് അകത്തായി

22 NOVEMBER 2017 08:49 AM IST
മലയാളി വാര്‍ത്ത

ന​ഗ​ര​ത്തി​ലെ വി​ദ്യാ​ർ​ഥിക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച 220 നൈ​ട്രോ സെ​പാം ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ ന​ല്ല​ളം മാ​ങ്കു​നി​പ്പാ​ടം സ്വ​ദേ​ശി അ​ജ​യ് എ​ന്ന അ​പ്പു (22) ന​ഗ​ര​ത്തി​ലെ മി​ക​ച്ച ഡാ​ൻ​സ​ർ. വി​വാ​ഹ വീ​ടു​ക​ളി​ലും, ഡി​ജെ പാ​ർ​ട്ടി​ക​ളി​ലും, മ​റ്റ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലും “ഫ്രീ​ക്ക​ൻ മോ​ഡ​ൽ’ ഡാ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​യാ​ൾ ഈ ​ബ​ന്ധ​മു​പ​യോ​ഗി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളേ​യും വ​ല​യി​ലാ​ക്കി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മ​യ​ക്കു​ഗു​ളി​ക ക​ഴി​ച്ചാ​ൽ ദീ​ർ​ഘ​നേ​രം നി​ർ​ത്താ​തെ ഡാ​ൻ​സ് ചെ​യ്യാ​നാ​വു​മെ​ന്ന് പ്ര​ച​രി​പ്പി​ച്ചാ​ണ് ഇ​യാ​ൾ വ്യാ​പാ​രം കൊ​ഴു​പ്പി​ച്ചി​രു​ന്ന​ത്. നി​ര​വ​ധി ചെ​റു​പ്പ​ക്കാ​ർ ഇ​ത്ത​ര​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യി​ട്ടു​ണ്ട്. സാ​യി​ബാ​ബ ശൈ​ലി​യി​ൽ വ​സ്ത്രം ​ധ​രി​ച്ചെ​ത്തു​ന്ന ഇ​യാ​ളു​ടെ ഡാ​ൻ​സി​ൽ അ​കൃ​ഷ്ട​രാ​യ ചില പെ​ൺ​കു​ട്ടി​ക​ളും മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വി​വാ​ഹ​വീ​ടു​ക​ളി​ൽ പ​തി​വാ​യി ഇ​യാ​ൾ ഡാ​ൻ​സ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. വി​വി​ധ വേ​ഷ​ങ്ങ​ളി​ലു​ള്ള ഇ​യാ​ളു​ടെ ചി​ത്ര​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​ള്ള ജെ​ൻ​ഡ്സ് റെ​ഡിമെ​യ്ഡ് ഷോ​പ്പി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ൾ ആ ​ജോ​ലി ഉ​പേ​ക്ഷി​ച്ച ശേ​ഷ​മാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് നാ​ർ​ക്കോ​ട്ടി​ക്ക് സെ​ൽ അ​സി.​ക​മ്മീ​ഷ​ണ​ർ എ​.ജെ. ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്ക് സ്ക്വാ​ഡ് ന​ല്ല​ളം പോ​ലീ​സു​മാ​യി ചേ​ർ​ന്ന്ന​ട​ത്തി​യ ആ​സൂത്രി​ത നീ​ക്ക​ത്തി​ലാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ന​ല്ല​ളം ഗ​വ.​ഹൈ​സ്കൂ​ളി​ന് അ​ടു​ത്ത് വെ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്.

മാ​ന​സി​ക രോ​ഗി​ക​ളി​ൽ ചി​കി​ത്സ​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന ഒ​രു ത​രം ഹി​പ്നോ​ട്ടി​ക്ക് ഡ്ര​ഗ്ഗാ​ണ് നൈ​ട്രോ സെ​പാം. ത​ല​ച്ചോ​റി​ലെ ഞ​ര​മ്പു​ക​ളെ മ​ന്ദീ​ഭ​വി​പ്പി​ക്കു​ന്ന​താ​ണ് നൈ​ട്രോ സെ​പാ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന രീ​തി .ഇ​തി​ന്‍റെ അ​മി​ത​മാ​യ ഉ​പ​യോ​ഗം ത​ല​ച്ചോ​റി​ലും ശ്വാ​സ​കോ​ശ​ത്തി​ലും കാ​ൻ​സ​റി​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നതാ​യും ക്ര​മേ​ണ ഭ്രാ​ന്തി​ന് തു​ല്ല്യ​മാ​യ അ​വ​സ്ഥ​യി​ൽ എ​ത്തി​ക്കു​മെ​ന്നും പ​ഠ​ന​ത്തി​ൽ നി​ന്നും വ്യ​ക്ത​മാ​യി​ട്ടു​ള്ള​താ​ണ്.

അ​മി​ത​മാ​യ ഉ​റ​ക്കം, ത​ല​വേ​ദ​ന, മ​റ​വി, തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ല​ഹ​രി​മ​രു​ന്നാ​ണ് നൈ​ട്രോ​സെ​പാം.​ഇ​ത്ത​രം ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന യു​വാ​ക്ക​ളി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (4 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (6 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (7 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends