സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തോമസ് ചാണ്ടിയുടെ രാജിവിഷയത്തില്‍ ഇടതുമുന്നണിയില്‍ ഉടലെടുത്ത തര്‍ക്കം തുടരുന്നതിനിടെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്

തോമസ് ചാണ്ടിയുടെ രാജിവിഷയത്തില്‍ ഇടതുമുന്നണിയില്‍ ഉടലെടുത്ത തര്‍ക്കം തുടരുന്നതിനിടെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്നു ചേരും. മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച പാര്‍ട്ടി മന്ത്രിമാരുടെ നിലപാട് സിപിഐയിലും ഇടതുമുന്നണിയിലും ഏറെ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണു യോഗം ചേരുന്നത്.
മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരേ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയില്‍ രംഗത്തുവന്നതു യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും.
https://www.facebook.com/Malayalivartha

























