Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ദേവസ്വം ബോർഡ് കള്ളനെ പൂട്ട് ഏൽപ്പിച്ചു.. വെറും പൂട്ടൊന്നമല്ല.. ശബരിമലയിലെ ഭണ്ഡാരത്തിന്റെ പൂട്ട്! പാവം ദൈവത്തിന് ശബ്ദമില്ലാത്ത കാലത്തോളം, ഇതും നടക്കും ഇതിനപ്പുറവും നടക്കും; സ്ഥാനമൊഴിഞ്ഞ ബോർഡിന്റേതാണ് തീരുമാനം

22 NOVEMBER 2017 01:47 PM IST
മലയാളി വാര്‍ത്ത

അമ്പലപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും വിലപിടിപ്പുള്ള ആഭരണങ്ങൾ കാണാതെ പോയ കേസിലെ പ്രതി യെയാണ് ദേവസ്വം ബോർഡ് ശബരിമലയുടെ ഭണ്ഡാര ചുമതല നൽകിയത്. ദേവസ്വം വിജിലൻസ് ഇദ്ദേഹത്തിനെതിരെ നടപടി ശുപാർശ ചെയ്തിരുന്നെങ്കിലും ബോർഡ് അദ്ദേഹത്തെ ഡപ്യൂട്ടി കമ്മീഷണറാക്കി ഉയർത്തുകയായിരുന്നു. അദ്ദേഹത്തിന് പത്ത് മാസം കൂടി സർവീസുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥന് പാളിച്ച സംഭവിച്ചിട്ടുണ്ടെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥൻ ശബരിമലയിൽ ചുമതല ഏറ്റെടുത്തതിനാൽ അദ്ദേഹത്തെ ഇനി അവിടെ നിന്നും സീസൺ കഴിയാതെ ഒഴിവാക്കുക എളുപ്പമല്ല.

ശബരിമല ഭണ്ഡാരത്തിന്റെ ചുമതല സാധാരണ സത്യസന്ധരായ ഉദ്യോഗസ്ഥരെയാണ് ഏൽപ്പിക്കാറുള്ളത്. അമ്പലപ്പുഴ സംഭവത്തിൽ ഉദ്യോഗസ്ഥൻ കൃത്യവിലോപം കാണിച്ച പശ്ചാത്തലത്തിൽ അദ്ദേഹം ശബരിമലയിലെ സ്ഥാനത്തിന് തീർത്തും അനുയോജ്യനല്ല. അദ്ദേഹത്തിനൊപ്പം അമ്പലപുഴ ക്ഷേത്രത്തിൽ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർ ഇപ്പോഴും സസ്പെൻഷനിൽ തുടരുകയാണ്. ശബരിമലയിൽ ലഭിക്കുന്ന നോട്ടുകളും മറ്റ് വില പിടിപ്പുള്ള കാര്യങ്ങളും എണ്ണി തിട്ടപ്പെടുത്തേണ്ട ചുമതല ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ്. ശബരിമലയിലെ ഏറ്റവും പ്രധാന സ്ഥാനമാണ് ഇത്.

അദ്ദേഹത്തെ നിയമിച്ചത് സംബന്ധിച്ച കാര്യങ്ങൾ തങ്ങൾക്ക് അറിയില്ലെന്നാണ് ദേവസ്വം ബോർഡ് മെമ്പർ കെ.രാഘവൻ പറഞ്ഞത്. 2014ൽ ശബരിമലയിലെ ഭണ്ഡാരത്തിൽ നിന്നും പണവും മറ്റും മോഷണം പോയിരുന്നു. ഇക്കാര്യം ഓഡിറ്റിൽ കണ്ടെത്തുകയും കേരള ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം കോടി കണക്കിന് രൂപയുടെ നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്താത്തത് വിവാദമായിരുന്നു. വിദേശ കറൻസികൾ മോഷ്ടിക്കുന്നു എന്ന ആരോപണവും കേൾക്കാറുണ്ട്.

അമ്പലപുഴ ക്ഷേത്രത്തിലെ മോഷണം കേരള പോലീസിലെ ക്ഷേത്ര മോഷണങ്ങൾ അന്വേഷിക്കുന്ന ടീമിന്റെ അന്വേഷണത്തിലാണ്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഇത്. ഇവർ കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയെങ്കിലും അസിസ്റ്റന്റ് കമ്മീഷണർ ശബരിമലയിലായതിനാൽ മടങ്ങി. ശബരിമല സീസൺ കഴിയാതെ അമ്പലപുഴ മോഷണം അന്വേഷിക്കാനാവില്ലെന്നാണ് പോലീസ് നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends