Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

നടിയോട് മുൻ വൈരാഗ്യം, നിർണായക മൊഴി നൽകി മഞ്ജു; ദൈവം സഹായിച്ചില്ലെങ്കിൽ ദിലീപിന്റെ ഊണ് ചട്ടിയിലാവും

23 NOVEMBER 2017 02:31 PM IST
മലയാളി വാര്‍ത്ത

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വൈരാഗ്യമുണ്ടായിരുന്നു എന്ന സുപ്രധാനമൊഴി ദിലീപിന്റെ ഭാര്യയായിരുന്ന നടി മഞ്ജുവാര്യരിൽ നിന്നും അന്വേഷണ സംഘം രേഖപ്പെടുത്തിയതായി സൂചന. ഇതോടെ ദിലീപിന്റെ ഭാവി കടുക്കും. ദിലീപ് കേസിനെ സംബന്ധിച്ചടത്തോളം ഏറ്റവും നിർണായകമായ മൊഴിയാണ് ഇത്. മഞ്ജു വാര്യരിൽ നിന്നാണ് വിശ്വസനീയമായ മൊഴി ലഭിക്കാൻ സാധ്യതയുള്ളതെന്ന അന്വേഷണ സംഘത്തിന്റെ നിഗമനത്തിന്റെ ഫലമാണ് മൊഴി.

മഞ്ജു വാര്യയുടെ മൊഴി അന്വേഷണ സംഘം തലവയായ ബി.സന്ധ്യ നേരിട്ടാണ് എടുത്തത്. മൊഴി വീഡിയോ ഗ്രാഫ് ചെയ്തിട്ടുണ്ട്. മഞ്ജു മൊഴിയിൽ നിന്നും പിൻമാറുമെന്ന് അന്വേഷണ സംഘം കരുതുന്നില്ല. കാരണം മഞ്ജു അത്തരത്തിൽ ഒരാളല്ല. അതേ സമയം ദിലീപ് നടിയെ ആക്രമിച്ചതായി തനിക്കറിയില്ലെന്നും അവർ മൊഴി നൽകിയിട്ടുണ്ട്. കേസിലെ പതിമൂന്നാം സാക്ഷിയാന്ന് താരം.

മഞ്ജുവിന്റെ മൊഴിയിലെ എല്ലാ കാര്യങ്ങളും സത്യമാണ്. പ്രധാനവുമാണ്. കാവ്യയും ദിലീപുമായുള്ള ബന്ധം തനിക്ക് പറഞ്ഞു തന്നത് ആക്രമണത്തിന് ഇരയായ നടിയാണെന്ന സംശയം ദിലീപിന് ഉണ്ടായിരുന്നതായി മഞ്ജു മൊഴി നൽകിയിട്ടുണ്ട്. ആക്രമത്തിന് ഇരയായ നടി സാധാരണ ഒന്നും മറച്ചു വയ്ക്കാറില്ല. എന്തും ആരോടും പറയും. അവർ ദിലീപിനെ കളിയാക്കാറുണ്ട്. ദിലീപിന്റെ സെറ്റുകളിൽ അദ്ദേഹത്തെ കളിയാക്കുമ്പോൾ അത് അദ്ദേഹത്തിന് ഫീൽ ചെയ്യാറുണ്ട്.

ദിലീപിന് തന്നെ സിനിമയിൽ വീണ്ടും അഭിനയിപ്പിക്കാനോ നൃത്തം അവതരിപ്പിക്കാനോ താത്പര്യമില്ലായിരുന്നു എന്ന് മഞ്ജു വാര്യർ പറഞ്ഞു. തന്റെ പ്രശസ്തിയിൽ ദിലീപ് അസഹ്യനായിരുന്നു എന്നും മഞ്ജു പറഞ്ഞു. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആക്രമണത്തിന് ഇരയായ നടി തന്നോടൊന്നും പറഞ്ഞിട്ടില്ല. ഒരു കാരണവശാലും അക്കാര്യം പറയില്ല. കാരണം അത് തനിക്ക് വേദനയുണ്ടാക്കുമെന്ന് നടിക്കറിയാം.

ഇക്കാര്യം അറിഞ്ഞപ്പോൾ തന്നെ താൻ ദിലീപിന്റെ തെറ്റിദ്ധാരണ മാറ്റാൻ താൻ ശ്രമിച്ചിരുന്നു. എന്നാൽ ദിലീപ് അതിൽ നിന്നും പിൻമാറിയില്ല. പിന്നീട് സംശയ കണ്ണുകളോടെയാണ് തന്നെ നോക്കിയിരുന്നതെന്നും മൊഴിയിൽ പറയുന്നു. സാധാരണ സാക്ഷികളെ പോലെ മഞ്ജു മൊഴി മാറാൻ സാധ്യതയില്ല. ദിലീപിന്റെ വീട്ടിൽ താൻ അനുഭവിച്ച വേദനകളൊക്കെ മൊഴിയിലുണ്ട്. തനിക്ക് ജീവിക്കാൻ കഴിയില്ലായിരുന്നു. സ്നേഹത്തോടെ ഒന്ന് സംസാരിക്കുക പോലുമുണ്ടായിരുന്നില്ല. രോഗം വന്നാൽ പോലും ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. മകളെ തന്നിൽ നിന്നും അകറ്റാൻ ശ്രമിച്ചതായി മഞ്ജു സന്ധ്യയോട് മൊഴി നൽകിയിട്ടുണ്ടെന്ന് പറയുന്നു. എന്നാൽ അക്കാര്യം റെക്കോർഡ് ചെയ്തിട്ടില്ല.

മഞ്ജുവും സന്ധ്യയും അടുത്ത സുഹൃത്തുക്കളാണ്. സന്ധ്യയോട് മഞ്ജു എല്ലാം തുറന്നു പറഞ്ഞു എന്നാണ് വിവരം. എന്നാൽ അതിൽ പലതും റെക്കോർഡ് ചെയ്തിട്ടില്ല. കാരണം പലതും സ്വകാര്യ വിവരങ്ങളാണ്. അക്രമത്തിന് ഇരയായ നടിയോട് ദിലീപിന് വിരോധമുണ്ടായിരുന്നു എന്ന മൊഴിയിൽ മഞ്ജു ഉറച്ചു നിന്നാൽ ദിലീപിന് രക്ഷപ്പെടാനാകില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (42 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (54 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends