Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പത്തനംതിട്ടയിൽ രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യത...ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം...കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കുമെന്നാണ് വിലയിരുത്തൽ...

19 MAY 2024 07:24 AM ISTമലയാളി വാര്‍ത്ത
മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. പത്തനംതിട്ടയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതി ശക്തമായ മഴ ലഭിക്കുമെന്നും ജാഗ്രത വേണമെന്നുമാണ് നി‍ര്‍ദ്ദേശം. തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളിൽ യെല്ലോ അല‍ര്‍ട്ടുമാണ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പത്തനംതിട്ടയിൽ രാത...

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് ഇന്നു മുതല്‍ പരിശോധന ... പൊതുവിദ്യാഭ്യാസവകുപ്പ്, ആരോഗ്യവകുപ്പ്, പൊതുവിതരണവകുപ്പ്, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാകും പരിശോധന

06 June 2022

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് ഇന്നു മുതല്‍ പരിശോധന ... പൊതുവിദ്യാഭ്യാസവകുപ്പ്, ആരോഗ്യവകുപ്പ്, പൊതുവിതരണവകുപ്പ്, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാകും പരിശോധന ച...

12 ഏക്കർ സ്ഥലം അളക്കാൻ അരലക്ഷം രൂപ, കൈക്കൂലി പണം വീതിച്ചു തിരിച്ചുവരുന്ന വഴി വില്ലേജ് ഓഫീസിലെ നാല് ജീവനക്കാർ വിജിലൻസ് പിടിയിൽ

06 June 2022

പാലക്കാട് ഭൂമി അളന്ന് നല്കാൻ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസിലെ നാല് ജീവനക്കാരെ വിജിലൻസ് പിടികൂടി.ഭൂമി അളന്നു നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന തൃപ്പലമുണ്ട സ്വദേശി ഭഗീരഥന്‍റെ പരാതിയിലാണ് ഉദ്യോഗസ...

ഒന്നും മിണ്ടാതെ ശ്രീശാന്ത്... വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈവായി ശ്രീശാന്തിന് നല്‍കിയ അടിയെ ഓര്‍ത്ത് പരിതപിച്ച് ഹര്‍ഭജന്‍ സിംഗ്; അന്ന് ശ്രീശാന്തിനോട് ചെയ്തത് തെറ്റായി പോയി; പിഴവ് എന്റെ ഭാഗത്ത്; ഖേദ പ്രകടനവുമായി ഹര്‍ഭജന്‍

06 June 2022

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിച്ച സംഭവമാണ് 2008ലെ ആദ്യ ഐ.പി.എല്‍ സീസണില്‍ മലയാളി പേസര്‍ എസ്. ശ്രീശാന്തിനെ ഹര്‍ഭജന്‍സിംഗ് കരണത്തടിച്ച സംഭവം. അന്നേറെ ചര്‍ച്ച ചെയ്യുകയും ഹര്‍ഭജന്‍ സിംഗിനെതിരെ നടപടി സ്വീക...

ഒന്നൊന്നായി പുറത്ത്... യുവനടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുമ്പോള്‍ വിജയ് ബാബുവിനെ സഹായിച്ചത് നടന്‍ സൈജു കുറുപ്പെന്ന് സൂചന; സൈജു കുറുപ്പിനെ പൊലീസ് ചോദ്യം ചെയ്തു

06 June 2022

യുവനടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം തുടരുകയാണ്. ദുബായില്‍ ഒളിവില്‍ കഴിയുമ്പോള്‍ വിജയ് ബാബുവിനെ സഹായിച്ചുവെന്ന സംശയത്തില്‍ ഒരു നടന്‍ ഉള്‍പ്പെടെ 4 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തതായി വാര്‍ത്തകള്‍ പുറത്...

തിരിച്ചടി തുടങ്ങിയാല്‍... യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്‌നിനായി 70 കോടി യുഎസ് ഡോളറിന്റെ ആയുധസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ച് റഷ്യ; യുക്രെയ്‌ന് മിസൈല്‍ നല്‍കിയാല്‍ റഷ്യ ആക്രമണം വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പുമായി പുടിന്‍

06 June 2022

വീണ്ടും യുക്രെയിന്‍ ശ്രദ്ധാ കേന്ദ്രമാകുകയാണ്. 100 ദിവസം പിന്നിട്ടിട്ടും യുക്രെനിന്റെ നാലിലൊന്ന് ഭാഗം പോലും പിടക്കാന്‍ റഷ്യയ്ക്കായില്ല. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ സഹായം യുക്രെയിനിനെത്തിയത്.യുഎസ് പ...

ബാങ്കിൽ വിളക്ക് തെളിയിച്ച് പൂജ നടത്തി മോഷണം, ലക്ഷങ്ങളുടെ സ്വർണം കണ്ടെത്തിയത് അച്ചൻകോവിലാറിന്റെ തീരത്ത് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ, ബാങ്കിന്റെ പൂട്ട് തകർക്കാൻ ഉപയോഗിച്ച ഇരുമ്പുകമ്പി സമീപത്തെ കുറ്റിക്കാട്ടിൽ, സിസിടിവിയില്ലാത്തതിനാൽ പ്രതിയെ തിരിച്ചറിയാൻ കച്ചിത്തുരുമ്പായത് മൊബൈൽടവർ ലൊക്കേഷൻ...!

06 June 2022

പത്തനാപുരത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.പൊലീസ് പിന്തുടരുന്നതറിഞ്ഞ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പ്രതി കീഴടങ്ങുകയായിരുന്നു. പത്തനാപുരം പാടം സ്വദേശി ഫൈസ...

വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ് ഇന്ന് ഫോര്‍ട്ട് സ്റ്റേഷനില്‍ ഹാജരാകും....അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജിയ്ക്ക് മുന്നിലാണ് ഹാജരാകുക

06 June 2022

വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ് ഇന്ന് ഫോര്‍ട്ട് സ്റ്റേഷനില്‍ ഹാജരാകും.അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജിയ്ക്ക് മുന്നിലാണ് ഹാജ...

താന്‍ മൊബൈല്‍ ഫോണിന് അടിമയായിയെന്നും അനുജത്തിക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും കുറിപ്പില്‍.... പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടി കൊറിയന്‍ യുട്യൂബ് വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാരിയായിരുന്നുവെന്ന് ഫോണ്‍ പരിശോധിച്ച പോലീസ്

06 June 2022

താന്‍ മൊബൈല്‍ ഫോണിന് അടിമയായിയെന്നും അനുജത്തിക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും കുറിപ്പില്‍.... പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടി കൊറിയന്‍ യുട്യൂബ് വീഡിയോകളുടെ സ്ഥിരം കാഴ്...

ഷവര്‍മ്മയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജി ഇന്ന് പരിഗണനയില്‍

06 June 2022

ഷവര്‍മ്മയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജി ഇന്ന് വീണ്ടും പരിഗണനയില്‍. വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ശേഷം സംസ്ഥാനമൊട്ടാകെ ഭക്ഷ്യസുരക്ഷ...

എട്ടുവര്‍ഷത്തെ പക...... പ്രതികാരം ചെയ്തത് പ്രതിയുടെ അമ്മയോട്.... എട്ടു വര്‍ഷം മുമ്പ് ഭാര്യയെ കുത്തിക്കൊന്നയാളുടെ അമ്മയെ വീട്ടില്‍ കയറി കുത്തിക്കൊന്ന് പ്രതികാരം, കുത്തേറ്റ അച്ഛന്‍ ഗുരുതരാവസ്ഥയില്‍, പ്രതി സ്റ്റേഷനില്‍ കീഴടങ്ങി

06 June 2022

എട്ടുവര്‍ഷത്തെ പക...... പ്രതികാരം ചെയ്തത് പ്രതിയുടെ അമ്മയോട്.... എട്ടു വര്‍ഷം മുമ്പ് ഭാര്യയെ കുത്തിക്കൊന്നയാളുടെ അമ്മയെ വീട്ടില്‍ കയറി കുത്തിക്കൊന്ന് പ്രതികാരം, കുത്തേറ്റ അച്ഛന്‍ ഗുരുതരാവസ്ഥയില്‍, പ്ര...

നിലവിളിച്ച് വീട്ടുകാര്‍..... കൊല്ലം ചവറയില്‍ ഒന്നരവയസ്സുകാരന്‍ മണ്ണെണ്ണയെടുത്ത് കുടിച്ചു, കുട്ടിയെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

06 June 2022

നിലവിളിച്ച് വീട്ടുകാര്‍..... കൊല്ലം ചവറയില്‍ ഒന്നരവയസ്സുകാരന്‍ മണ്ണെണ്ണയെടുത്ത് കുടിച്ചു,, കുട്ടിയെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നരവസു...

ശമ്പളം നല്‍കിയില്ല.....കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്ത് സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി. സംഘടനകള്‍ ഇന്നു മുതല്‍ സമരത്തില്‍.... ശമ്പളം കിട്ടുന്നതുവരെ സമരം തുടരും

06 June 2022

ശമ്പളം നല്‍കിയില്ല.....കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്ത് സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി. സംഘടനകള്‍ ഇന്നു മുതല്‍ സമരത്തില്‍.... ശമ്പളം കിട്ടുന്നതുവരെ സമരം തുടരും.ബസ് സര്‍വീസുകളെ ബാധിക്കാത്തവിധമാണ് സമരം. ബി.എ...

അപകടകരമാം വിധം കുമിഞ്ഞുകൂടുന്ന ജൈവ-അജൈവ മാലിന്യങ്ങളും, കാലാവസ്ഥാ വ്യതിയാനവും, വര്‍ധിച്ചുവരുന്ന അന്തരീക്ഷമലിനീകരണവും, ജൈവവൈവിധ്യ നഷ്ടവും എല്ലാം തീര്‍ത്ത പ്രതിസന്ധിയുടെ ഘട്ടത്തിലാണ് നമ്മളിന്ന്; ഒരേ ഒരു ഭൂമി എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രമേയമെന്ന് കെ കെ ശൈലജ ടീച്ചർ

05 June 2022

അപകടകരമാം വിധം കുമിഞ്ഞുകൂടുന്ന ജൈവ-അജൈവ മാലിന്യങ്ങളും, കാലാവസ്ഥാ വ്യതിയാനവും, വര്‍ധിച്ചുവരുന്ന അന്തരീക്ഷമലിനീകരണവും, ജൈവവൈവിധ്യ നഷ്ടവും എല്ലാം തീര്‍ത്ത പ്രതിസന്ധിയുടെ ഘട്ടത്തിലാണ് നമ്മളിന്ന്. ഒരേ ഒരു ...

നിലവിൽ ഈ കൊലപാതകം രാഷ്ട്രീയക്കാർ വലിയ ചർച്ച ആക്കിയില്ല; രാഷ്ട്രീയക്കാർ ഒരു കൊലപാതകത്തിൽ ഇടപെടണം എങ്കിൽ ജാതി, മതം, വർഗ്ഗ, രാഷ്ട്രീയ പരമായി എന്തെങ്കിലും ഉപയോഗിക്കുവാൻ പറ്റിയ എന്തെങ്കിലും വേണം; ഇതിപ്പോൾ, പാവം നേഹാ ജി വെറും ഒരു സാധാരണ സ്ത്രീ ആയി പോയി; ഈ കൊലപാതകം പഞ്ചാബിലോ, മറ്റു സംസ്ഥാനങ്ങളിലോ വലിയ ഒരു വാർത്ത പോലും ആകുന്നില്ല; സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

05 June 2022

പഞ്ചാബ് സംസ്ഥാനത്തു സത്യസന്ധമായി ജോലി ചെയ്തു എന്ന ഒരൊറ്റ കാരണത്താൽ ഗുണ്ടയുടെ കൈകളാൽ വെടിയേറ്റ് കൊല്ലപ്പെട്ട നേഹാ ഷോരി ജിയുടെ (37) ക്രൂരമായ കൊലപാതകം അന്വേഷിക്കുവാൻ ഉടനെ CBI യെ കൊണ്ട് വരുവാൻ പഞ്ചാബ് സർക...

ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പഞ്ചായത്ത് അധികൃതർ ഭൂമി കയ്യേറുന്നു; വഴിയെച്ചൊല്ലിയുള്ള തർക്കത്തിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

05 June 2022

വഴിയെച്ചൊല്ലിയുള്ള തർക്കത്തിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം മുളവുകാടിലാണ് സംഭവം നടന്നിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും അതിനെ വകവയ്ക്കാതെ പഞ്ചായത്ത് അധികൃതർ ഭൂമി കയ്യേറുന്നുവെന്ന് ആരോപി...

Malayali Vartha Recommends