KERALA
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു
സ്ത്രീകളായ ആരാധകരെ മാത്രമേ സുരേഷ് ഗോപി ആലിംഗനം ചെയ്യൂ...ഇത് സുരേഷ് ഗോപിയുടെ കപട സ്വഭാവം..!കാലിന്റെ തള്ളവിരലിലുണ്ടായ മുറിവ് കെട്ടിവെച്ച് സുരേഷ് ഗോപി തിയറ്ററിൽ...!
08 November 2023
‘ഗരുഡൻ’ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ സന്ദർശിക്കുന്നതിനിടെ തന്നെ ആലിംഗനം ചെയ്ത് ചുംബിക്കാനെത്തിയ ആരാധകനെ തള്ളി മാറ്റുന്ന സുരേഷ് ഗോപിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ൈവറലായിരുന്നു. വിഡിയോ വൈറലായതോട...
കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ വീണ്ടും നഗ്നതാ പ്രദര്‍ശനം; പ്രതി രാജുവിനെതിരെ പോലീസ് കുറ്റപത്രം...
08 November 2023
കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സിറ്റി തമ്പാനൂർ പോലീസാ...
സുപ്രീം കോടതിയുടെ വിരട്ടലിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വീഴുമെന്ന സർക്കാരിന്റെ പ്രതീക്ഷ മങ്ങി... ഒരു കാരണവശാലും സർക്കാരുമായി സമവായത്തിനില്ലെന്ന നിലപാട് ഗവർണർ ആവർത്തിച്ചു...രാജ്ഭവനിൽ മുഖ്യമന്ത്രി എത്തുമോ? കേരളം കാത്തിരിക്കുന്ന ഈ ചോദ്യത്തിനുള്ള മറുപടി വെള്ളിയാഴ്ച അറിയാം....
08 November 2023
സുപ്രീം കോടതിയുടെ വിരട്ടലിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വീഴുമെന്ന സർക്കാരിന്റെ പ്രതീക്ഷ മങ്ങി. ഒരു കാരണവശാലും സർക്കാരുമായി സമവായത്തിനില്ലെന്ന നിലപാട് ഗവർണർ ആവർത്തിച്ചു.രാജ്ഭവനിൽ മുഖ്യമന്ത്രി എത്തുമോ? കേര...
ജനം സെക്രട്ടേറിയറ്റ് കയ്യേറും...സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ മുങ്ങിത്താഴുന്നതിനിടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദമേറുന്നു...പിന്‍വലിച്ചാല്‍ നിലവിലെ സാഹചര്യത്തിലും ഭാവിയിലും അതീവഗുരുതരമായ സ്ഥിതി...
08 November 2023
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറി ജനം നീന്തല്‍ കുളം മുതല്‍ കിടപ്പ് മുറി വരെ കയ്യേറി പ്രതിഷേധം നടത്തിയതിന് സമാനമായ സാഹചര്യം കേരളത്തിലും സംഭവിച്ചേക...
ഇടിവെട്ടിയവനെ പാമ്പു കടിച്ച അവസ്ഥ...സ്വപ്നയ്ക്കും കൂട്ടർക്കും പാളുന്നു...നയതന്ത്ര ബാഗേജ് വഴി കള്ളക്കടത്ത് നടന്നെന്ന് കസ്റ്റംസ് അടിവരയിട്ടുറപ്പിച്ചു... ഈ കേസിനെ അടിസ്ഥാനമാക്കി രജിസ്റ്റര്‍ചെയ്ത ഇ.ഡി., എന്‍.ഐ.എ. കേസുകള്‍ ബലപ്പെടും...എല്ലാവരും കൂട്ടത്തോടെ ഇനി അപ്പീലിന് പോകും..
08 November 2023
ഇടിവെട്ടിയവനെ പാമ്പു കടിക്കുക എന്ന് പറയുന്ന പോലെയാണ് ഇന്നലെ സ്വപ്നയുടെയും ശിവശങ്കറിന്റെയും കൂട്ടരുടെയും അവസ്ഥ. കാലനെ പോലെയായിരുന്നു അവർക്ക് ഇന്നലെ കസ്റ്റംസ് പ്രിവന്റീവ് കംമീഷണറുടെ റിപ്പോർട്ട് പുറത്തു ...
മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹത്തിൽ നിന്ന് മാല മോഷ്ടിച്ച കേസ്: പ്രതിയായ ജീവനക്കാരിയെ ഹാജരാക്കാൻ കോടതി ഉത്തരവ്...
08 November 2023
മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹത്തിൽനിന്ന് സ്വർണ്ണ മാല മോഷ്ടിച്ച കേസിൽ പ്രതിയായ ജീവനക്കാരിയെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്. പ്രതിയ...
ഐടി നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ രാത്രി 11ന് അടക്കണമെന്ന് നഗരസഭ; അംഗീകരിക്കില്ലെന്ന് ഹോട്ടൽ ഉടമകൾ
08 November 2023
ഐടി നഗരമായ കാക്കനാട്ടെ ഹോട്ടലുകളും തട്ടുകടകളും ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ രാത്രി 11ന് അടയ്ക്കണമെന്ന നഗരസഭയുടെ നിർദേശം. പുലർച്ചെ നാലിനു തുറക്കാം. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് കേരള ഹോ...
കോട്ടയത്ത് അയൽവാസിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം, മധ്യവയസ്കൻ അറസ്റ്റിൽ
08 November 2023
കോട്ടയത്ത് അയൽവാസിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി അമ്പാട്ട് കോളനി ഭാഗത്ത് കട്ടക്കുഴിയില്‍ വീട്ടിൽ കെ.ജെ വര്‍ഗീസ് (75) എന്നയാളെയാണ് തൃക്കൊടിത...
ശിവശങ്കറിനു പ്രധാന പങ്ക്... നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ 44 പ്രതികള്‍, മൊത്തം 66.60 കോടി പിഴ; ഡോളര്‍ കടത്തില്‍ 6 പ്രതികള്‍, നാലര കോടി പിഴ; വിദേശ കറന്‍സി ഇടപാടുകളിലും ശിവശങ്കറിനു പ്രധാന പങ്ക്
08 November 2023
വര്‍ഷങ്ങള്‍ക്ക് ശേഷം സ്വര്‍ണക്കടത്തില്‍ തീര്‍പ്പ് ഉണ്ടായിരിക്കുകയാണ്. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും പ്രതികള്‍ക്ക് പിഴ ചുമത്തിയുള്ള കസ്റ്റംസ് പ്രിവന്റീവ് കമ്മീ...
ഒരു ക്യാച്ചിന്റെ വില അറിഞ്ഞു... 7 വിക്കറ്റ് നഷ്ടമായി തോല്‍വിയുടെ പടുകുഴിയില്‍ നിന്നും ഒറ്റയാള്‍ പോരാട്ടം നടത്തി ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ച് മാക്‌സ് വെല്‍; ഇരട്ട സെഞ്ച്വറിയോടെ നാണക്കേട് ഒഴിവാക്കി അഫ്ഗാനെ വീഴ്ത്തി ഫൈനലില്‍ എത്തിച്ചു
08 November 2023
പ്രവചനങ്ങള്‍ എല്ലാം പിഴച്ച മത്സരമാണ് ഇന്നലെ നടന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്നുമായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ റണ്‍മഴ പെയ്യിച്ച ഗ്ലെന്‍ മാക്‌സ്‌വെലിന...
സംസ്ഥാനത്ത് ഇന്ന് പി.ജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളുടെയും ഹൗസ് സര്‍ജന്മാരുടെയും 24 മണിക്കൂർ സമരം; അത്യാഹിതവിഭാഗം ഉൾപ്പെടെ ബഹിഷ്കരിക്കും
08 November 2023
സംസ്ഥാനത്തെ പിജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും ഇന്ന് പണിമുടക്കും. ജോയിന്‍റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും ഉള്‍പ്പെടുന്ന ജോയി...
റൂട്ട് കനാൽ ചികിത്സക്കിടെ മൂന്നര വയസുകാരൻ മരിച്ച കാരണമെന്ത്? ഇന്നത്തെ പോസ്റ്റുമോർട്ടം നിർണ്ണായകം; ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ; ശസ്ത്രക്രിയ കഴിഞ്ഞുടനെ അനസ്തീഷ്യ ഡോക്ടർ ഉൾപ്പടെയുള്ളവർ പുറത്തു പോയത് സംശയത്തിന് കാരണം
08 November 2023
കുന്നംകുളം മലങ്കര ആശുപത്രിയില്‍ റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ മരിച്ച മൂന്നര വയസ്സുകാരന്‍ ആരോണിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. ഇന്നലെ കാലത്ത് പത്തരയോടെയാണ് റൂട്ട് കനാലുമായി ബന്ധപ്പെട്ട മൈന...
കേരളത്തിലും ദുരഭിമാനകൊല; കമ്പി വടി കൊണ്ട് അടിച്ച് കയ്യും കാലും ഒടിച്ചശേഷം അച്ഛന്‍ വിഷം കൊടുത്ത മകൾ 10 ദിവസത്തെ ജീവനായുള്ള പോരാട്ടത്തിന് ശേഷം മരണത്തിന് കീഴടങ്ങി; സംസ്‌കാരം ഇന്ന്
08 November 2023
എറണാകുളം ആലുവയില്‍ ദുരഭിമാനത്തിന്‍റെ പേരില്‍ അച്ഛൻ വിഷം കൊടുത്ത് കൊന്ന മകളുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. രാവിലെ കളമശേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട...
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസ് അന്വേഷണം ഉന്നതരിലേക്ക്; സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് ഇഡി നോട്ടീസ്; 55 പ്രതികളുടെ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത് ദിവസങ്ങള്‍ക്ക് മുമ്പ്; സ്വാഭാവിക ജാമ്യത്തിനുള്ള വഴിയടച്ച് ഇഡി
08 November 2023
കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസില്‍ അന്വേഷണം കടുക്കുന്നു.എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. ഉന്നത രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് നേരത്തെ...
മാവോയിസ്റ്റുകൾക്കു നേരെ പൊലീസ് വെടിവയ്പ്...2 മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തെന്നും 3 പേർ കടന്നുകളഞ്ഞതായും റിപ്പോർട്ട്...പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കിയ ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണു സൂചന...
08 November 2023
പേരിയയിൽ മാവോയിസ്റ്റുകൾക്കു നേരെ പൊലീസ് വെടിവയ്പ്. 2 മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തെന്നും 3 പേർ കടന്നുകളഞ്ഞതായും റിപ്പോർട്ട്. പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കിയ ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് കസ്റ്റഡിയ...
വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..




















