Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...

02 JULY 2026 12:35 PM ISTമലയാളി വാര്‍ത്ത
പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. കോട്ട് ആലിൻചുവട് ആർ.ജെ.എം സ്കൂളിന് മുൻവശം കച്ചവടം ചെയ്യുന്ന നടാമ്പാടി ശിഹാബുദ്ദീന്റെ മകൻ ശുഹൈബ് ആണ് മരണപ്പെട്ടത്. 30 വയസ്സായിരുന്നു. പൊന്മുണ്ടം കഞ്ഞികുളങ്ങരയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് മഴയിൽ തെന്നിമാറിയ ടോറസ് ലോറിയിൽ ...

കളമശ്ശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു... സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ നാലായി

06 November 2023

കളമശ്ശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു... സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ നാലായി . ആലുവ തായിക്കാട്ടുകര സ്വദേ...

വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ സംഘര്‍ഷം.... കൊടി സുനിയുടെ നേതൃത്വത്തില്‍ തടവുകാര്‍ ജീവനക്കാരെ അക്രമിച്ചു, മൂന്ന് ഉദ്യോഗസ്ഥര്‍ പരുക്കേറ്റ് ആശുപത്രിയില്‍

06 November 2023

വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ സംഘര്‍ഷം.... കൊടി സുനിയുടെ നേതൃത്വത്തില്‍ തടവുകാര്‍ ജീവനക്കാരെ അക്രമിച്ചു, മൂന്ന് ഉദ്യോഗസ്ഥര്‍ പരുക്കേറ്റ് ആശുപത്രിയില്‍. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. തടവുക...

 സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത...രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം

06 November 2023

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത...

നാലുമാസമായി മുടങ്ങിയ ക്ഷേമ പെന്‍ഷന്‍ ഈയാഴ്ച ഭാഗികമായി വിതരണം ചെയ്യും...

06 November 2023

നാലുമാസമായി മുടങ്ങിയ ക്ഷേമ പെന്‍ഷന്‍ ഈയാഴ്ച ഭാഗികമായി വിതരണം ചെയ്യും. രണ്ടുമാസത്തെ പെന്‍ഷനാണ് നല്‍കുക. ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയുള്ളതാണ് നല്‍കേണ്ടത്. 1600 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. കോടികള്‍ ചെല...

വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷം... കൊടി സുനിയുടെ നേതൃത്വത്തിലുള്ള തടവുപുള്ളികള്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു

05 November 2023

വിയ്യൂര്‍ ജയിലില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെടെ പ്രതിയായ കൊടി സുനിയുടെ നേതൃത്വത്തിലുള്ള തടവുപുള്ളികള്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നാല് ജയില്‍ ജീ...

ഇടുക്കി ശാന്തന്‍പറ പേത്തൊട്ടില്‍ ഉരുള്‍പൊട്ടല്‍... രണ്ടു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു; വീട്ടിലുള്ളവരെ മാറ്റി പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു; നിലവില്‍ ആര്‍ക്കും പരിക്കില്ല

05 November 2023

ഇടുക്കി ശാന്തന്‍പറ പേത്തൊട്ടില്‍ ഉരുള്‍പൊട്ടല്‍. രണ്ടു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വീട്ടിലുള്ളവരെ മാറ്റി പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ ആര്‍ക്കും പരിക്കില്ല. സമീപത്തെ കൃഷിയിടങ...

ഹോട്ടലില്‍ നിന്നും പാഴ്‌സല്‍ വാങ്ങിയ ബിരിയാണിയില്‍ കോഴിത്തല

05 November 2023

ഹോട്ടലില്‍ നിന്നും പാഴ്‌സല്‍ വാങ്ങിയ ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയതായി പരാതി. തിരൂര്‍ ഏഴൂര്‍ പി സി പടിയിലെ അദ്ധ്യാപിക കളരിക്കല്‍ പ്രതിഭ ഓര്‍ഡര്‍ ചെയ്ത് വീട്ടിലേക്ക് വരുത്തിയ നാല് ബിരിയാണികളിലൊന്നി...

സര്‍ക്കാര്‍ ധൂര്‍ത്ത് കാണിക്കുന്നുവെന്ന ഗവര്‍ണറുടെ പ്രസ്താവനകള്‍ക്ക് മറുപടിയുമായി എം വി ഗോവിന്ദന്‍

05 November 2023

സര്‍ക്കാര്‍ ധൂര്‍ത്ത് കാണിക്കുന്നുവെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനകള്‍ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംസ്ഥാനത്ത് ധൂര്‍ത്തെന്ന് പറയാന്‍ എന്ത് അധികാരമാണ് ഗ...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യത.... നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

05 November 2023

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക...

ജനസാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയില്‍ വരുംകാല ജല ആവശ്യങ്ങളെ നിറവേറ്റാന്‍ കഴിയുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയണം; ജലസംരക്ഷണത്തിന്റെ ധാര്‍മികത പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍

05 November 2023

ജലസംരക്ഷണത്തിന്റെ ധാര്‍മികത പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനും കുടിവെള്ള, ജലസേചന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാ...

തൊഴിലാളികള്‍ക്കിടയിലെ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കും; അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും; മിനിമം വേതനം പരമാവധി സ്ഥാപനങ്ങളില്‍ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

05 November 2023

മിനിമം വേതനം പരമാവധി സ്ഥാപനങ്ങളില്‍ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഉയര്‍ന്ന വേതനം, തൊഴില്‍ സുരക്ഷ, തൊഴിലാളികള്‍ക്കുള്ള സാമൂഹ്യ സുരഷാ പദ്ധതികള്‍, നൈപുണ്യ വികസന പദ്ധതികള്‍, അതിഥി തൊഴിലാളികള്...

8 സിക്ക കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്; പ്രദേശത്തുള്ള ഗര്‍ഭിണികളെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിച്ചു വരുന്നു; തലശ്ശേരി ജില്ലാ കോടതിയില്‍ സിക്ക രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

05 November 2023

തലശ്ശേരി ജില്ലാ കോടതിയില്‍ സിക്ക രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 8 സിക്ക കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത...

അഡ്വഞ്ചര്‍, വെല്‍നെസ് ടൂറിസത്തിന് അനന്തമായ സാദ്ധ്യതകളാണ് കേരളത്തിലുള്ളത്; സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയിലെ വികസനത്തിനായി 'മിഷന്‍ 2030' എന്ന പേരില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

05 November 2023

സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയിലെ വികസനത്തിനായി 'മിഷന്‍ 2030' എന്ന പേരില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളീയ...

മൂവാറ്റുപുഴയില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ട നിലയില്‍

05 November 2023

മൂവാറ്റുപുഴയില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ട നിലയില്‍. മൂവാറ്റുപുഴ അടൂപറമ്പിലാണ് സംഭവം നടന്നത്. തടിമില്ലിലെ തൊഴിലാളികളെയാണ് കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസം സ്വദേ...

കോട്ടയം തിടനാട് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ : പിടിയിലായത് ആർപ്പൂക്കര സ്വദേശി

05 November 2023

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി തോപ്പിൽ പറമ്പിൽ വീട്ടിൽ ഷിജുമോൻ പി.വി (40) എന്നയാളെയാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗ...

Malayali Vartha Recommends