Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

ആലപ്പുഴ കലവൂരിനു സമീപം വിദ്യാര്‍ഥി ട്രെയിന്‍തട്ടി മരിച്ചനിലയില്‍...

01 November 2023

കലവൂരിനു സമീപം ട്രെയിന്‍തട്ടി വിദ്യാര്‍ഥി മരിച്ചു. കലവൂര്‍ ജോയല്‍ ഭവനില്‍ ജോയി ലാസറിന്റെ മകന്‍ ജോയല്‍ ജോയി (16) ആണ് മരിച്ചത്. ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ത് എച്ച്എസ്എസിലെ പ്ലസ്വണ്‍ വിദ്യാര്‍ഥിയാണ്. തിര...

വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്... മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്... ക്ലോസ് അറിയണോ...!പൊതു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമങ്ങൾ മുന്നിലെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ സരസമായ ഡയലോഗ്..!

01 November 2023

വഴി തടഞ്ഞാൽ താനും കേസ് കൊടുക്കുമെന്ന് മാധ്യമ പ്രവർത്തകരോട് സുരേഷ് ഗോപി. തൃശൂരില്‍ ഒരു പൊതു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമങ്ങൾ മുന്നിലെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ സരസമായ ഡയലോഗ്. ...

അഭിഭാഷകന്റെ സഹായം വേണ്ട സ്വന്തം നിലയ്ക്ക് കേസ് വാദിക്കാം കോടതിയെ ഞെട്ടിച്ച് മാർട്ടിൻ..!ബോംബ് നിർമ്മിച്ചത് മാർട്ടിൻ തനിച്ച് അന്ന് രാത്രി മാർട്ടിൻ ഭാര്യയുടെ ഫോണിൽ അയച്ച വോയിസ് മെസ്സേജ് പോലീസ് പിടിച്ചെടുത്തു

01 November 2023

കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ. കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മാസം 29 വരെയാണ് പ്രതിയെ റിമാൻഡിൽ വിട്ടിരിക്കുന്നത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്...

അയാൾ ഒറ്റയ്ക്കല്ല...! സ്ഫോടനത്തിന് ഉപയോഗിച്ചത് യൂട്യൂബ് നോക്കി നിർമ്മിക്കാൻ കഴിയുന്ന തരം ബോംബല്ലെന്ന് കേന്ദ്ര ഏജൻസികൾ, ആദ്യ ശ്രമത്തിൽ ഉഗ്രശേഷിയുള്ള ബോംബ് വിജയകരമായി നിർമ്മിക്കാനും റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനും ഒരാൾക്ക് തനിച്ച് കഴിയില്ലെന്ന് വിലയിരുത്തൽ

01 November 2023

കളമശേരിയിലുണ്ടായ സ്ഫോടനത്തിൽ കേരളം അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ഇത് താനാണ് ചെയ്തതെന്ന് കുറ്റം ഏറ്റ് പറഞ്ഞ ഡോമിനിക്ക് മാർട്ടിൻ എന്ന വ്യക്തി പോലീസിന് മുന്നിൽ കീഴടങ്ങിയപ്പോൾ ഇതിന്റെ ആക്കം കൂടി. ഒ...

കേരളീയത്തെ ലോക ബ്രാന്‍ഡാക്കും... ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഒരുമിച്ച് ആഘോഷിക്കാന്‍ എല്ലാവര്‍ഷവും കേരളീയം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

01 November 2023

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഒരുമിച്ച് ആഘോഷിക്കാന്‍ എല്ലാവര്‍ഷവും കേരളീയം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാറിയ കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുകയാണ് കേരളീയത്തിന്റെ ലക്ഷ്യം. നിരവധി ഉത്...

മുഖ്യമന്ത്രിയുടെ ന്യൂയോർക്ക് റോഡുകൾ...പിടഞ്ഞു മരിച്ചവരുടെ കണക്കുകൾ പുറത്തത്...റോഡ് അപകടങ്ങളിലും മുൻപന്തിയിൽ കേരളം..2022-ൽ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങളുണ്ടായ സംസ്ഥാനങ്ങളുടെ, പട്ടികയിൽ കേരളം മൂന്നാം സ്ഥാനത്താണുള്ളത്....

01 November 2023

ഒരിക്കൽ മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ ഏറെ ട്രോളായിട്ടുണ്ടായിരുന്നു. കേരളത്തിലെ റോഡിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം . വളരെ കാര്യമായിട്ടാണ് മുഖ്യമന്ത്രി അതിനെ കുറിച്ച് പറഞ്ഞത് എങ്കിലും അത് പിന്...

കട്ടമുതല്‍ തിരിച്ചുനല്‍കല്‍ മഹാമഹം!......കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് ഇന്നുമുതല്‍ പണം നല്‍കും...കണ്ണിൽ പൊടിയിടാനുള്ള പ്ലാൻ തയ്യാർ...50 കോടി പാക്കേജില്‍ ബാങ്കിന്റെ കൈയിലുള്ളത് 17കോടി മാത്രം...'വൻതോതില്‍ കള്ളപ്പണ ഇടപാട് നടന്നു',...ഇഡി ആദ്യഘട്ട കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും...

01 November 2023

ഇന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും എല്ലാവരും തിരുവന്തപുരത്തുണ്ട് .ഏഴു ദിനരാത്രങ്ങൾ തലസ്ഥാനത്തെ വൈവിദ്ധ്യങ്ങളുടെ ഉത്സവത്തിലേക്ക് കൂട്ടുന്ന കേരളീയം മഹോത്സവത്തിന് ഇന്ന് മിഴിതുറക്കും. രാവിലെ 10ന് സെൻട്രൽ ...

 നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം....

01 November 2023

 നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം....നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം.... .നിയമസഭാ മ...

 ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും

01 November 2023

തലശ്ശേരിയില്‍ ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും. ലോറിഡ്രൈവറായ ഇരിവേരി മൗവ്വഞ്ചേരി കണ്ണോത്ത് ഹൗസില്‍ കെ.സി. അരുണിനെ (43) ആണ് തലശ്ശേരി അഡീഷണ...

ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ സന്ദർശിച്ച്... നടനും, മുൻ എം പിയുമായ സുരേഷ് ഗോപി....സന്ദീപിന്റെ അമ്മ നിറകണ്ണുകളോടെ കെട്ടിപിടിച്ചു....ഒരു മകന്റെ വാത്സല്യത്തോടെ സുരേഷ് ഗോപി ചേർത്ത് നിർത്തി...നിമിഷങ്ങൾക്കകം ചിത്രം വൈറൽ...

01 November 2023

ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ സന്ദർശിച്ച് നടനും, മുൻ എം പിയുമായ സുരേഷ് ഗോപി. ബാംഗ്ളൂരിലെ വീട്ടിൽ എത്തിയ സുരേഷ് ഗോപിയെ സന്ദീപിന്റെ അമ്മ നിറകണ്ണുകളോടെ ക...

'എന്നെ തല്ലെണ്ടമ്മാവാ, ഞാന്‍ നന്നാവൂല'......എന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്..അടിക്കാനുള്ള വടി സി.പി.എം കൊടുത്തിട്ടും, അതിട്ടൊരു തട്ട് കൊടുക്കാന്‍ പോലും പാര്‍ട്ടി സജ്ജമല്ല.... അതിന് കാരണം പ്രാദേശിക നേതാക്കളാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ കണ്ടുപിടുത്തം....

01 November 2023

എന്നെ തല്ലെണ്ടമ്മാവാ, ഞാന്‍ നന്നാവൂല എന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്. അടിക്കാനുള്ള വടി സി.പി.എം കൊടുത്തിട്ടും അതിട്ടൊരു തട്ട് കൊടുക്കാന്‍ പോലും പാര്‍ട്ടി സജ്ജമല്ല. അതിന് കാരണം പ്രാദേശിക നേതാക്...

ഒരാഴ്ചത്തെ 'കേരളീയം' പരിപാടിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി... മുഖമന്ത്രി പിണറായി വിജയന്‍ തിരിതെളിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു...

01 November 2023

ഒരാഴ്ചത്തെ 'കേരളീയം' പരിപാടിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. മുഖമന്ത്രി പിണറായി വിജയന്‍ തിരിതെളിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രിമാര്...

കളമശ്ശേരി സ്ഫോടന കേസ്...പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ്..NIA അന്വേഷണം ദുബായിലേക്ക്; മാര്‍ട്ടിന് തലേദിവസം രാത്രിവന്ന ഫോണ്‍കോളിനെക്കുറിച്ചും അന്വേഷണം...ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിന് ഇന്ന് അപേക്ഷ നല്‍കും....

01 November 2023

കളമശ്ശേരി സ്ഫോടന കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ്.NIA അന്വേഷണം ദുബായിലേക്ക്; മാര്‍ട്ടിന് തലേദിവസം രാത്രിവന്ന ഫോണ്‍കോളിനെക്കുറിച്ചും അന്വേഷണം.പ്...

കോമോറിയൻ മേഖലയ്‌ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി....കേരളത്തിലെ കാലാവസ്ഥ മാറി മറിയുന്നുവോ..?സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ ശക്തമായ മഴ...മധ്യ-തെക്കൻ ജില്ലകളിലാകും കൂടുതൽ മഴ ലഭിക്കാൻ സാധ്യത...

01 November 2023

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം...

Malayali Vartha Recommends