Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

31 October 2023

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച...

കളമശ്ശേരി സ്‌ഫോടനം കേസ്... പ്രതി ഡൊമിനിക്ക് മാര്‍ട്ടിന്‍ റിമാന്‍ഡില്‍

31 October 2023

കളമശ്ശേരി സ്‌ഫോടനം കേസിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിന്‍ റിമാന്‍ഡില്‍. കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മാസം 29 വരെയാണ് പ്രതിയെ റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. ഇയാളെ കാക്കനാട് ജില്ല...

മൊകേരി ശ്രീധരന്‍ വധകേസ്... തെളിവുകളുടെ അഭാവത്തില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു

31 October 2023

മൊകേരി ശ്രീധരന്‍ വധകേസില്‍ തെളിവുകളുടെ അഭാവത്തില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടുമുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ശ്രീധരന്റെ ഭാര്യ ഗിരിജ, മാതാവ് ദേവി, പശ്ചിമ ബംഗാള്‍ സ്വദേശി പരിമള്‍...

സുരേഷ് ഗോപിയുടെ മാനവും വിലപ്പെട്ടത്;രാഷ്ട്രീയ പകതീര്‍ക്കാന്‍ ഏതെങ്കിലും പുഴയില്‍ മുക്കി കൊല്ലരുത്,തടാകത്തില്‍ ചത്തുമലച്ച നേതാവിനെ സഖാക്കള്‍ ഓര്‍ക്കുന്നില്ലേ,കണ്‍മുന്നില്‍ കണ്ടത് ഒരു കടങ്കഥയായി കരുതണമെന്നും മറ്റേതു ഉപ്പുതൊടാതെ വിഴുങ്ങണമെന്നും പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്,പിണറായി കൂട്ടത്തെ കുടഞ്ഞ് ശക്തിധരന്‍

31 October 2023

എനിക്ക് ആരുമല്ല സുരേഷ് ഗോപി. പക്ഷെ ഏഴകള്‍ക്ക് ആരോ ആണ്. സുരേഷ് ഗോപിക്ക് നേരെ കൊടുവാളെടുക്കുന്ന സഖാക്കള്‍ തടാകത്തില്‍ ചത്തുമലച്ച നേതാവിനെ ഓര്‍ക്കുന്നുണ്ടോ. സുരേഷ് ഗോപി താമര ചിഹ്നത്തില്‍ മത്സരിക്കുമ്പോള്...

മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു..പുതിയ ഒപിയോട് ചേർന്നുള്ള മെഡിക്കൽ കോളേജ് കാറ്ററിംഗ് വർക്ക് കോപററ്റീവ് സൊസെറ്റിയുടെ കെട്ടിടത്തിന്റെ അടുക്കള ഭാഗമാണ് ഉച്ചയോടെ ഇടിഞ്ഞു വീണത്...അപകടമുണ്ടായിട്ടും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചില്ലെന്ന് പരാതി

31 October 2023

മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പുതിയ ഒപിയോട് ചേർന്നുള്ള മെഡിക്കൽ കോളേജ് കാറ്ററിംഗ് വർക്ക് കോപററ്റീവ് സൊസെറ്റിയുടെ കെട്ടിടത്തിന്റെ അടുക്കള ഭാഗമാണ...

സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബുകളുടെ സ്വിച്ച് ആദ്യം ഓണ്‍ ചെയ്യാന്‍ മറന്നതായി മാർട്ടിൻ; ഇരുനില വീട്ടിൽ തലേ ദിവസവും എത്തി പരീക്ഷണം....

31 October 2023

കളമശേരി സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബുകളുടെ സ്വിച്ച് ആദ്യം ഓണ്‍ ചെയ്യാന്‍ മറന്നതായി അറസ്റ്റിലായ പ്രതി മാർട്ടിന്റെ മൊഴി. മെഡിക്കല്‍ കോളേജിന് സമീപത്തു നിന്ന് റിമോട്ടിലെ സ്വിച്ച് അമര്‍ത്തിയെങ്കിലും സ്‌ഫോട...

ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം, മന്ത്രി വീണാ ജോര്‍ജ് അടിയന്തര റിപ്പോര്‍ട്ട് തേടി

31 October 2023

കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഉന്നതലതല ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്...

കളമശ്ശേരി സ്ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാനസികാരോഗ്യ സംഘത്തിന്റെ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്... സ്ഫോടന സമയത്ത് ഉണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കും...

31 October 2023

കളമശ്ശേരി സ്ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാനസികാരോഗ്യ സംഘത്തിന്റെ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഫോടന സമയത്ത് ഉണ്ടായിരുന്ന മുഴു...

സ്‌ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാനസികാരോഗ്യ ടീമിന്റെ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

31 October 2023

സ്‌ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാനസികാരോഗ്യ ടീമിന്റെ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌ഫോടന സമയത്ത് ഉണ്ടായിരുന്ന മുഴുവന്‍ പേര്...

'സിനിമാ റിവ്യൂ ബോബിംങ്ങിന്റെ പിന്നിൽ ഒരു അധോലോകം പ്രവർത്തിക്കുന്നുണ്ട്... 'യഥാർത്ഥ പ്രതികൾ ആരാണെന്ന് അറിയാൻ ഇൻറ്റലിജൻസ് വിഭാഗത്തിന്റെ പഴുതടച്ച അന്വേഷണമാണ് വേണ്ടത്... നടൻ ഹരീഷ് പേരടി പങ്കു വച്ച പോസ്റ്റ് വൈറലാകുന്നു...

31 October 2023

പണ്ടൊക്കെ ഒരു സിനിമ ഇറങ്ങുമ്പോൾ കൂട്ടുകാരോടൊപ്പം കുടുംബത്തോടൊപ്പം എല്ലാം പോയി കാണുന്നു. നല്ലതാണോ ചീത്തയാണോ എന്നുള്ള അഭിപ്രായം ആ ചുരുങ്ങിയ കൂട്ടത്തിനിടയിൽ തന്നെ ഒതുങ്ങുകയും ചെയ്യുമായിരുന്നു. എന്നാൽ ഇന്...

'ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്, 99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം...' വിവാദങ്ങൾ പുകയുന്നതിനിടെ , എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സുരേഷ് ഗോപിയുടെ മകൻ...മാധവ് സുരേഷ് പങ്കു വച്ച പോസ്റ്റ് നിമിഷങ്ങൾക്കകം വൈറൽ..

31 October 2023

രണ്ടു ദിവസം മുൻപ് സുരേഷ് ഗോപിക്കെതിരെ ഒരു ആരോപണം ഉയർന്നു വന്നിരുന്നു. കോഴിക്കോട് വച്ചു മാധ്യമ പ്രവർത്തകയോട് മോശമായ രീതിയിൽ പെരുമാറുകയായിരുന്നു സുരേഷ് ഗോപി എന്നായിരുന്നു ആരോപണം. അതിന്റെ വാർത്ത വലിയ രീത...

എറണാകുളം മറൈന്‍ ഡ്രൈവില്‍ ഏര്‍പ്പെടുത്തിയ രാത്രി പ്രവേശന വിലക്ക് നടപ്പാക്കില്ലെന്ന് ജിസിഡിഎ

31 October 2023

എറണാകുളം മറൈന്‍ ഡ്രൈവില്‍ ഏര്‍പ്പെടുത്തിയ രാത്രി പ്രവേശന വിലക്ക് നടപ്പാക്കില്ലെന്ന് ജിസിഡിഎ. ഏതുസമയത്തും ആളുകള്‍ക്ക് അവിടെ പ്രവേശിക്കാമെന്നും ജിസിഡിഎ . തിങ്കളാഴ്ച ചേര്‍ന്ന് അവലോകനയോഗത്തിലാണ് തീരുമാനമാ...

ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് നാദാപുരം പോക്‌സോ കോടതി... പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് ഉച്ചക്ക് ശേഷം കോടതി വിധിക്കും

31 October 2023

ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് നാദാപുരം പോക്‌സോ കോടതി... പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് ഉച്ചക്ക് ശേഷം കോടതി വിധിക്കും മരുതോങ്കര സ്വദേശികളായ ഷിബു, അക്ഷയ്, സായൂജ്, രാഹുല്‍ എന്...

ഒന്നരക്കോടി പൊട്ടിച്ചിട്ടും വെള്ളം കേറി മുങ്ങി...ഇനി അടുത്ത പ്ലാൻ... തോടുകളിൽ എഐ ക്യാമറ സ്ഥാപിക്കുമെന്ന് മേയർ...കൈയ്യിൽ നിന്നും തോടിലേക്ക് മാലിന്യം തെറിച്ചുപോയാൽ അപ്പോൾ തന്നെ അലാറം, ലഭിക്കുകയും മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിയെ പിടികൂടി നിയമ നടപടി സ്വീകരിക്കുവാനും നഗരസഭ തീരുമാനിച്ചു...

31 October 2023

തുലാവർഷ മഴ കേരളത്തിൽ തകർത്തു പെയ്യാത്തപ്പോൾ ഒരുപാട് സത്യങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാവുകയും . ജന ജീവിതം ഏറെ ദുസ്സഹമാവുകയും ചെയ്തു. ഏറ്റവും കൂടുതൽ വെള്ളക്കെട്ട് അനുഭവപ്പെട്ടത് തലസ്ഥാന നഗരിയിൽ തന്നെ ആയിരുന...

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്തു... കൊച്ചി പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്...

31 October 2023

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി വിദ്...

Malayali Vartha Recommends