Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും

29 JUNE 2026 10:12 AM ISTമലയാളി വാര്‍ത്ത
ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽനിന്ന്‌ വിരമിക്കും. ശാരദ മുരളീധരൻ വിരമിച്ച ഒഴിവിൽ 2025 മേയിലാണ്‌ ചീഫ്‌ സെക്രട്ടറിയായത്‌. 1991 ബാച്ച്‌ ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌. പുതിയ ചീഫ്‌ സെക്രട്ടറിയായി ആഭ്യന്തര വിജിലൻസ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി ബിശ്വനാഥ് സിൻഹ ചുമതലയേൽക്കും. 2028 സെപ്‌തംബർവരെ കാലാവധി...

എന്തിനോ തിളച്ച സാമ്പാര്‍ പോലെ... ജനത്തെ വലച്ച യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ വിഡി സതീശന്‍ ഒന്നാം പ്രതി; മൂവായിരം പേര്‍ക്കെതിരെ പൊലീസ് കേസ്; എന്തിനെന്നറിയാത്ത സമരത്തില്‍ വിവാദങ്ങളും

20 October 2023

ഇന്നലെ തലസ്ഥാനത്തെ ജനം ശരിക്കും വലഞ്ഞു. കോണ്‍ഗ്രസിന്റെ പുതിയ സോഷ്യല്‍ മീഡിയ ഉപദേശകന്‍ കനഗോലുവിന്റെ ആദ്യ പ്ലാന്‍ ബിയാണോ ഇതെന്ന് ജനം സംശയിച്ചു. എന്തായാലും ഉപരോധം ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയത്. മാ...

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരെ കത്തി വീശി ഭീഷണിപ്പെടുത്തിയ കേസ്... ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷും കൂട്ടാളികളുമടക്കം 4 പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവ് , ഒക്ടോബര്‍ 21 ന് ഹാജരാക്കണം

20 October 2023

മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാരെ കത്തി വീശി ഭീഷണിപ്പെടുത്തിയ കേസില്‍ ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷും കൂട്ടാളികളുമടക്കം 4 പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവ്. തിരുവനന്തപു...

ഇന്ന് നൂറാം പിറന്നാള്‍... മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍; സിപിഎം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്.; കേരളത്തിന്റെ സമകാലിക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനകീയനായ നേതാവ്

20 October 2023

വി.എസ്. എന്ന രണ്ടക്ഷരത്തില്‍ എല്ലാമുണ്ട്. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. വിഎസിന്റെ ജീവിത ചരിത്രമെന്നാല്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. സിപിഐ കേന്ദ്ര...

 വയോധികയായ വീട്ടമ്മയെ വീട്ടിലെ കിടപ്പുമുറിയില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.... ഭര്‍ത്താവ് കൈഞരമ്പ് മുറിച്ച നിലയില്‍

20 October 2023

വയോധികയായ വീട്ടമ്മയെ വീട്ടിലെ കിടപ്പുമുറിയില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തിരുവമ്പാടി കല്ലുപുരയ്ക്കല്‍ ലിസി (65)യാണ് മരിച്ചത്. കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ ലിസിയുടെ ഭര...

പാലക്കാട് വനാതിര്‍ത്തിയില്‍ ആട് മേയ്ക്കുകയായിരുന്ന ആദിവാസി വയോധികനെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തി, വൈകുന്നേരം ആടുകള്‍ തിരിച്ചെത്തിയിട്ടും ബാലനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്

20 October 2023

പാലക്കാട് വനാതിര്‍ത്തിയില്‍ ആട് മേയ്ക്കുകയായിരുന്ന ആദിവാസി വയോധികനെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തി, വൈകുന്നേരം ആടുകള്‍ തിരിച്ചെത്തിയിട്ടും ബാലനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ...

സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ ജനങ്ങളുടെ പരാതികള്‍ ഇനിയും കേള്‍ക്കുമെന്നും അവയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടുമെന്നും ഗവര്‍ണര്‍....

20 October 2023

ബില്ലുകള്‍ക്കും സര്‍ക്കാര്‍ ശുപാര്‍ശകള്‍ക്കുമെതിരെ പരാതികളുമായെത്തുന്നവരെ പ്രോത്സാഹിപ്പിക്കരുതെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം അദ്ദേഹം തള്ളി. സര്‍ക്കാര്‍ പറയുന്നതെല്ലാം അനുസരിക്കാന്‍ താന്‍ ബാദ്ധ്യസ്...

 മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍.... . ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേതെന്ന് മുഖ്യമന്ത്രി, പ്രിയ നേതാവിന്റെ നൂറാം പിറന്നാള്‍ ഉത്സവമാക്കി മാറ്റാനൊരുങ്ങി ജന്മനാട്...

20 October 2023

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. വിഎസിന്റെ ജീവിത ചരിത്രമെന്നാല്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. സിപിഐ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഎം...

തിരുവനന്തപുരം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി....ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, ഇന്ന് യെല്ലോ അലര്‍ട്ട്

20 October 2023

തിരുവനന്തപുരം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി....ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, ഇന്ന് യെല്ലോ അലര്‍ട്ട്...

സഖാവ് വി എസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്; വി എസ് എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പമാണ് നിന്നതെന്നും ചൂഷണത്തിനെതിരെ നിലകൊണ്ടുവെന്നും മുഖ്യമന്ത്രി

19 October 2023

വി എസ് അച്യുതാനന്ദന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വി എസ് എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പമാണ് നിന്നതെന്നും ചൂഷണത്തിനെതിരെ നിലകൊണ്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തന...

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബസില്‍ നിന്ന് പിടിച്ചു തള്ളിയ സംഭവത്തില്‍ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി

19 October 2023

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബസില്‍ നിന്ന് കണ്ടക്ടര്‍ പുറത്തേക്കു പിടിച്ചു തള്ളിയെന്ന പരാതിയില്‍ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. കരുനാഗപ്പള്ളി - ഇളമ്ബള്ളൂര്‍ റൂട്ടില്‍ സര്‍വീസ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ കപ്പലിലെ ക്രെയിനുകള്‍ ഇറക്കുന്നതിന് അനുമതി; കപ്പലിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കരയിലിറങ്ങാം

19 October 2023

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ കപ്പലിലെ ക്രെയിനുകള്‍ ഇറക്കുന്നതിന് അനുമതി. ലോകത്തെ ഏറ്റവും മികച്ച ക്രെയ്ന്‍ നിര്‍മാതാക്കളായ ഷാന്‍ഗായ് പിയുടെ കപ്പലായ ഷെന്‍ ഹുവ 15ലെ മുഴുവന്‍ ജീവനക്കാര...

ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കണമെങ്കില്‍ 24മണിക്കൂര്‍ ആശുപത്രിവാസം വേണമെന്ന നിബന്ധന ഉപഭോക്താക്കളുടെ അവകാശ ലംഘമാണെന്നും കമ്മിഷന്‍

19 October 2023

ഇന്‍ഷ്വറന്‍സ് പരിരക്ഷ കിട്ടണമെങ്കില്‍ ഇരുപത്തിനാലുമണിക്കൂര്‍ ആശുപത്രിവാസം വേണമെന്നത് ഉപഭോക്തൃ അവകാശ ലംഘനമെന്ന് വ്യക്തമാക്കി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാല്‍ ആധ...

നിയമസഭാ പുരസ്‌കാരം എം.ടി. വാസുദേവന്‍നായര്‍ക്ക്... ഒരുലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം

19 October 2023

കല, സാഹിത്യം, സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്‌കാരത്തിന് എം.ടി. വാസുദേവന്‍നായര്‍ക്ക്. ഒരുലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ...

മഹതിയെന്ന് വിളിച്ച് അധിക്ഷേപിച്ച എംഎം മണിക്ക് മുട്ടന്‍ പണിവെച്ച് ഇടുക്കി കളക്ടര്‍;മണിയാശാന്‍ ഉറക്കമെഴുന്നേറ്റപ്പോള്‍ ഏലക്കാടുകള്‍ കളക്ടര്‍ ഇങ്ങെടുത്തു,നേതാക്കന്മാരുടെയൊക്കെ കൈയ്യേറ്റങ്ങള്‍ക്ക് മേലെ കളക്ടര്‍ സ്‌കെച്ചിട്ടു,എന്റെ ഏലക്കാടെന്ന് നിലവിളിച്ച് വിപ്ലവ സിംഹം

19 October 2023

ഇടുക്കിയിലെ ഏലക്കാടുകല്‍ വിയര്‍ക്കുന്നത് പോലും ചുവപ്പ് നിറത്തിലാണെന്ന് മുന്‍ മന്ത്രി എംഎം മണിയെ പരിഹസിക്കുന്ന ഒരു സിനിമാ ഡയലോഗ് ഉണ്ടല്ലോ. സത്യത്തില്‍ ഇടുക്കിയിലെ ഏലക്കാടുകള്‍ വിയര്‍ത്തു പക്ഷെ അത് കളക്...

ഇടുക്കി കളക്ടറെ തെറുപ്പിക്കാന്‍ നോക്കി തേഞ്ഞൊട്ടി പിണറായി;കൈയ്യേറ്റത്തില്‍ കൈവെച്ച കളക്ടര്‍ വേണ്ടെന്ന് സിപിഎം,കളക്ടറെ മാറ്റണമെന്ന് കോടതിയില്‍ സര്‍ക്കാര്‍,മാറ്റില്ല അവര് മിടുക്കിയെന്ന് ഹൈക്കോടതി,പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പിന്റെ മുനയൊടിച്ചു

19 October 2023

ഉള്ളില്‍ കരയുകയും കരയുകയും നെഞ്ചുംവിരിച്ച് നില്‍ക്കുകയും ചെയ്യണം. പിണറായി സര്‍ക്കാരിന് വന്നിരിക്കുന്ന ഒരുഗതികേട് നോക്കണേ. ഇടുക്കി കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ദൗത്യസംഘം ഇറങ്ങിയപ്പോള്‍ സര്‍ക്കാര്‍ ഉള്ളില്...

Malayali Vartha Recommends