KERALA
ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ചൊവ്വാഴ്‌ച സർവീസിൽ നിന്ന് വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും
പണയം വെച്ച ആഭരണങ്ങള്‍ മുക്കുപണ്ടം, കൊല്ലത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ
20 October 2023
കൊല്ലം കരുനാഗപ്പള്ളിയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ. കുലശേഖരപുരം ആദിനാട് വടക്ക് മുറിയില്‍ പാലമൂട്ടില്‍...
വില്പനക്കായി എം.ഡി.എം.എ എത്തിച്ചു, കൊല്ലത്ത് അഞ്ചു യുവാക്കൾ പിടിയിൽ
20 October 2023
കൊല്ലം കുണ്ടറയിൽ വില്പനക്കായി എത്തിച്ച എം.ഡി.എം.എയുമായി അഞ്ചു യുവാക്കൾ പിടിയിൽ. കുണ്ടറ അംബിപൊയ്ക ഷംനാദ് മന്‍സിലില്‍ (നെടിയിലപ്പുര മേലതില്‍) സല്മാന് ഫാരിസ് (...
ഇരുപത് കേസുകളില്‍ പ്രതിയായ കുറ്റവാളിക്ക് ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപത് വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും.
20 October 2023
പട്ടികജാതി വിഭാഗത്തില്‍ പ്പെട്ട ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. കൊല്ലം പാരിപ്പള്ളി കിഴക്കേ നി...
കണ്ണൂരിൽ നിന്നുമുള്ള യൂണിഫോം കിട്ടാത്തതുകൊണ്ട് നാളെ മുതൽ തുണിയുടുക്കാതെ യുദ്ധത്തിന് പോകേണ്ടി വരുമല്ലോ എന്നോർത്ത് വിഷമിച്ചിരിക്കുന്ന ലെ ഇസ്രായേലി പോലീസ്.. കമ്പനി ഉടമയായ തോമസ് ചേട്ടാ, വല്ലവനും പറയുന്ന വ്യാജ വാർത്ത കേട്ടു നല്ലൊരു ബിസിനസ് കളഞ്ഞാൽ തനിക്കെ നഷ്ട്ടമുള്ളൂ....ഇസ്രയേൽ പോലീസിന് യൂണിഫോം ഇനി കണ്ണൂരിൽ നിന്നും ഇല്ല
20 October 2023
ഇസ്രയേൽ പോലീസിന് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കില്ലെന്ന് തീരുമാനിച്ചു. കൂത്തുപറമ്...
വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയിനുകള്‍ ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15ല്‍ നിന്ന് ഇറക്കാന്‍ തുടങ്ങി.... ആദ്യ ക്രെയിന്‍ യാര്‍ഡിലേക്ക് മാറ്റി
20 October 2023
വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയിനുകള്‍ ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15ല്‍ നിന്ന് ഇറക്കാന്‍ തുടങ്ങി. കടല്‍ ശാന്തമായതിനെ തുടര്‍ന്നാണ് ക്രെയിന്‍ വാര്‍ഫില്‍ ഇറക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. മൂന്നു...
വയനാട് പുല്‍പ്പള്ളിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം പ്രവര്‍ത്തനം നിലച്ച ക്വാറിയില്‍.... മരക്കടവ് മൂന്നുപാലം സ്വദേശിയാണ് മരിച്ചത്
20 October 2023
വയനാട് പുല്‍പ്പള്ളിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം പ്രവര്‍ത്തനം നിലച്ച ക്വാറിയില്‍ നിന്ന് കണ്ടെത്തി. മരക്കടവ് മൂന്നുപാലം സ്വദേശി സാബുവാണ് മരിച്ചത്. ഇന്നലെ മുതല്‍ സാബുവിനെ കാണാനില്ലായിരുന്നു.ഇന്ന് രാവ...
പരിയാരത്ത് വയോധികയെ കെട്ടിയിട്ട് പത്ത് പവന്‍ സ്വര്‍ണം കവര്‍ന്നു...അന്വേഷണം ആരംഭിച്ച് പോലീസ്
20 October 2023
പരിയാരത്ത് വയോധികയെ കെട്ടിയിട്ട് പത്ത് പവന്‍ സ്വര്‍ണം കവര്‍ന്നു. അമ്മാനപ്പാറയില്‍ ഡോക്ടര്‍ ഷക്കീറിന്റെ വീട്ടിലാണ് മൂഖം മൂടി ധരിച്ചെത്തിയ സംഘം കവര്‍ച്ച നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം ഈ സമയ...
കണ്ണീര്‍ക്കാഴ്ചയായി... കൊച്ചിയില്‍ ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ട് പേര്‍ മരിച്ചു...
20 October 2023
കണ്ണീര്‍ക്കാഴ്ചയായി... മഞ്ഞുമ്മലില്‍ ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ട് പേര്‍ മരിച്ചു. പുതുവൈപ്പ് സ്വദേശി കെല്‍വിന്‍ ആണ് മരിച്ചവരില്‍ ഒരാള്‍. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. വഴിതെറ്റി വാഹനം പുഴയില്...
പാമ്പുകളെ സുരക്ഷിതമായി പിടികൂടാം... പാമ്പുകളെ പിടികൂടുന്നതില്‍ വൈദഗ്ധ്യമുള്ള വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ ലൈസന്‍സ് നല്‍കാന്‍ വനംവകുപ്പ് തീരുമാനം...
20 October 2023
പാമ്പുകളെ സുരക്ഷിതമായി പിടികൂടാം... പാമ്പുകളെ പിടികൂടുന്നതില്‍ വൈദഗ്ധ്യമുള്ള വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ ലൈസന്‍സ് നല്‍കാന്‍ വനംവകുപ്പ് തീരുമാനം... ആയിരക്കണക്കിനു പാമ്പുകളെ പിടികൂടിയ സുരേഷിന് വന...
സംസ്ഥാനത്തെ 12 എസ്ഐമാർക്ക് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം, കോട്ടയം ജില്ലയിൽ 11 ഇൻസ്പെക്ടർ എസ്.എച്ച്. ഒ മാർക്ക് സ്ഥലം മാറ്റം, കോട്ടയം ഈസ്റ്റിൽ യു. ശ്രീജിത്ത് തിരികെയെത്തി, ചിങ്ങവനത്തും മണിമലയിലും എസ് എച്ച് ഒമാർ മാറും
20 October 2023
സംസ്ഥാനത്തെ 12 എസ്ഐ മാരെ ഇൻസ്പെക്ടർ എസ് എച്ച് മാർ ആക്കി സ്ഥാനക്കയറ്റം നൽകി സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. കോട്ടയം ജില്ലയിൽ 11 ഇൻസ്പെക്ടർ എസ് മാർക്കും സ്ഥലം മാറ്റം ഉണ്ട്. ബോബി വർഗീസ് , അഭിലാഷ് എ.എൽ...
ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും..... വീട്ടമ്മയെ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയതിനു സമീപം കൈ ഞരമ്പ് മുറിച്ചും വിഷം ഉള്ളില്‍ ചെന്ന നിലയിലും കണ്ടെത്തിയ ഭര്‍ത്താവും മരിച്ചു
20 October 2023
ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും.....വീട്ടമ്മയെ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയതിനു സമീപം കൈ ഞരമ്പ് മുറിച്ചും വിഷം ഉള്ളില്‍ ചെന്ന നിലയിലും കണ്ടെത്തിയ ഭര്‍ത്താവും മരിച്ചു. തിരുവമ്പാടി കല്ല...
ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളില്‍ വിളിച്ച് യുവാവ് ജീവനൊടുക്കി.... തിരുവനന്തപുരം നെടുമങ്ങാട് പേരുമല സ്വദേശിയാണ് മരിച്ചത്
20 October 2023
ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളില്‍ വിളിച്ച് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്. സുഗൃത്തിന്റെ വാടക വീട്ടില്‍ വച്ചാണ് ആത്മഹത്യ ചെയ്തത്. മദ്യപിച്ച ശേഷം ...
വെഞ്ഞാറമൂട് കള്ളനോട്ട് കേസ്...ആറ്റിങ്ങല്‍ - വെഞ്ഞാറമൂട് റോഡിലൂടെ വിതരണത്തിനായി കാറില്‍ കടത്തുകയായിരുന്ന കള്ളനോട്ടായ 500 രൂപയുടെ 13,000 രൂപ പിടികൂടിയ കേസ് , പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കാനുത്തരവ്
20 October 2023
വെഞ്ഞാറമൂട് കള്ളനോട്ട് കേസില്‍ പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കാനുത്തരവിട്ടു. വിചാരണ കോടതിയായ തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്. ആറ്റിങ്ങല്‍ അയിലം സ്വദേശികളായ വിമല്‍രാജ്...
വൈറല്‍ കാഴ്ചകള്‍... ഏകദിന ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിച്ചാല്‍ ഒരു ബംഗ്ലദേശ് ക്രിക്കറ്റ് താരത്തിനൊപ്പം ധാക്കയില്‍ ഡേറ്റിനു പോകുമെന്ന് പറഞ്ഞ പാക്കിസ്ഥാനി നടിയ്ക്കും രക്ഷിക്കാനായില്ല; സമ്പൂര്‍ണമായി പരാജയപ്പെടുത്തി ടീം ഇന്ത്യ; ശില്‍പിയായി കോഹ്ലി
20 October 2023
ലോകകപ്പ് ക്രിക്കറ്റിനിടെ ചില വൈറല്‍ കാഴ്ചകളുമുണ്ട്. ഏകദിന ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിച്ചാല്‍ ഒരു ബംഗ്ലദേശ് ക്രിക്കറ്റ് താരത്തിനൊപ്പം ധാക്കയില്‍ ഡേറ്റിനു പോകുമെന്ന് പാക്കിസ്ഥാനി നടി സെഹര്‍ ഷിന്‍വാരി. ...
വല്ലാത്തൊരു കളി... ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം വിജയം; ബംഗ്ലാദേശിനെ മുട്ട് കുത്തിച്ചു; ബംഗ്ലാ കടുവകളെ വീഴ്ത്തി ഇന്ത്യന്‍ പുലികള്‍; കോഹ്ലിയുടെ സെഞ്ച്വറിയ്ക്കായി രാഹുല്‍ കാഴ്ചക്കാരനായി; സിക്‌സറില്‍ കോഹ്ലിക്ക് സെഞ്ചറി
20 October 2023
ഇന്നലത്തെ ലോകകപ്പ് ക്രിക്കറ്റില്‍ ആരാധകര്‍ ടെന്‍ഷനടിച്ചത് കോഹ്ലി സെഞ്ച്വറി നേടുമോ എന്നായിരുന്നു. കോഹ്ലി 80 റണ്‍ കഴിഞ്ഞപ്പോള്‍ ജയിക്കാന്‍ 20 റണ്‍ വേണ്ടി വന്നതാണ് ആശങ്കയ്ക്കിടയാക്കിയത്. തകര്‍ത്തടിച്ചിരു...
ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..
അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന്‍ ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്




















